വയനാട്

10:46 PM Oct 23, 2019 | Deepika.com
ജോ​യി

പ​ന​മ​രം: ചെ​റു​കാ​ട്ടൂ​ർ ഉൗ​രാ​ശേ​രി​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ മ​ക​ൻ ജോ​യി(​കു​ര്യ​ൻ-61)​നി​ര്യാ​ത​നാ​യി. അ​മ്മ: മ​റി​യം. ഭാ​ര്യ: സെ​ലി​ൻ. മ​ക്ക​ൾ: അ​നീ​റ്റ(​സ്റ്റാ​ഫ് ന​ഴ്സ്, മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി). അ​ഞ്ജു, ടീ​ന, ഡോ​ണ. മ​രു​മ​ക്ക​ൾ: വി​നോ​ദ്, അ​മ​ൽ, ടി​ജോ, നി​ധി​ൻ.

മാ​ത്യു

ക​ൽ​പ്പ​റ്റ: പ​ള്ളി​ക്കു​ന്ന് തെ​ക്കേ​ൽ മാ​ത്യു(83)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് 11നു ​ചു​ണ്ട​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ. മ​ക്ക​ൾ: മാ​ഗി, ഷീ​ല, ഫാ.​ജോ​സ്(​ബി​ഹാ​ർ), ഷാ​ജി, സു​മ, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ബേ​ബി​ച്ച​ൻ പൊ​യ്ക​യി​ൽ, ബി​നോ​യ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ബി​ന്ദു തേ​മാ​ങ്കു​ഴി, ബെ​ന്നി ത​റ​മ​ച്ചേ​രി, സ്മി​ത പാ​ല​പ്പ​റ്റ.

ബേ​ബി

ബ​ത്തേ​രി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​ത​ല​യം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തെ​ക്കു​മ​റ്റ​ത്തി​ൽ ബേ​ബി (42) നി​ര്യാ​ത​നാ​യി. അ​ച്ഛ​ൻ: വ​ർ​ഗീ​സ് (റി​ട്ട​.പോ​സ്റ്റ് മാ​സ്റ്റ​ർ). അ​മ്മ: മേ​രി. ഭാ​ര്യ: ലി​ജ ബേ​ബി. മ​ക്ക​ൾ: ആ​ഖി​ൻ മ​രി​യ ബേ​ബി, ഹെ​ല​ൻ ഹെ​ൽ​സ ബേ​ബി. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​മു​വ​ൽ (അ​ധ്യാ​പ​ക​ൻ, എ​സ്എ​യു​പി സ്കൂ​ൾ, തി​രു​നെ​ല്ലി), എ​ലി​സ​ബ​ത്ത് സൂ​സ​ണ്‍ (സ്റ്റാ​ഫ് ന​ഴ്സ്, ഗ​വ.​ഹോ​സ്പി​റ്റ​ൽ ബ​ത്തേ​രി).

ചാ​ക്കോ

മാ​ന​ന്ത​വാ​ടി: മൈ​ത്രി ന​ഗ​ർ വ​രി​ക്കാ​നി​ക്ക​ൽ ചാ​ക്കോ(87)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ലി​സി​യാ​മ്മ. മ​ക്ക​ൾ: ഗ്ലാ​ഡി​സ്, വ​ത്സ, ജോ​ണ്‍​സ​ണ്‍, സ്നേ​ഹ. മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം, ദേ​വ​സ്യ, ലാ​ല​മ്മ, റോ​യി.