ആലപ്പുഴ

10:44 PM Oct 23, 2019 | Deepika.com
കെ.​ജെ. തോ​മ​സ്

ന്യൂ​ഡ​ൽ​ഹി: കൈ​ന​ക​രി കൊ​ച്ചു​പാ​ണ്ടി​ച്ചേ​രി പ​രേ​ത​നാ​യ ഔ​ത​ക്കു​ട്ടി​യു​ടെ മ​ക​ൻ കെ.​ജെ. തോ​മ​സ് (ടോ​മി​ച്ച​ൻ-65, പ്രോ​ഗ്ര​സ് പ​ബ്ലീ​ഷേ​ഴ്സ് ന്യൂ​ഡ​ൽ​ഹി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​ഡ​ൽ​ഹി കാ​ശ്മീ​രി ഗേ​റ്റി​ലു​ള്ള നി​ക്കോ​ൾ​സ​ൺ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ (റി​ട്ട. ഇ​എ​സ്ഐ ഹോ​സ്പി​റ്റ​ൽ) ത​ല​യോ​ല​പ്പ​റ​ന്പ് വാ​ര്യ​ത്ത്കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടീ​ന (യു​എ​സ്എ), ടോ​ണി. മ​രു​മ​ക​ൻ: ബി​ന്നി തെ​ക്കി​ൻ​കൂ​പ്പി​ൽ അ​ങ്ക​മാ​ലി (യു​എ​സ്എ).

ജോ​​സ​​ഫ് ജോ​​സ​​ഫ്

ആ​​ല​​പ്പു​​ഴ: തു​​ന്പോ​​ളി വ​​ലി​​യ​​പു​​ര​​യ്ക്ക​​ൽ ജോ​​സ​​ഫ് ജോ​​സ​​ഫ് (കു​​ഞ്ഞു​​മോ​​ൻ - 70) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ പ​​ത്തി​​നു പൂ​​ന്തോ​​പ്പ് സെ​​ന്‍റ് ഫ്രാ​​ൻ​​സീ​​സ് അ​​സീ​​സി പ​​ള്ളി​​യി​​ൽ. ഭാ​​ര്യ മോ​​ളി ജോ​​സ​​ഫ് കോ​​ഴി​​ക്കോ​​ട് കോ​​ട​​ഞ്ചേ​​രി പൊ​​ട്ട​​യി​​ൽ​​വീ​​ട് കു​​ടും​​ബാം​​ഗം.മ​​ക​​ൻ: ക്രി​​സ്റ്റ​​ഫ​​ർ ജോ​​സ​​ഫ്. മ​​രു​​മ​​ക​​ൾ: ഫ​​റാ ക്രി​​സ്റ്റ​​ഫ​​ർ.