ഇടുക്കി

10:43 PM Oct 23, 2019 | Deepika.com
മ​റി​യാ​മ്മ
നെ​ടി​യ​കാ​ട്
കുരിശുംമൂട്ടിൽ പ​രേ​ത​നാ​യ കെ.​എം. വ​ർ​ക്കി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് (24) 10.30ന് ​നെ​ടി​യ​കാ​ട് ലി​സ്യു പ​ള്ളി​യി​ൽ. പ​രേ​ത ക​പ്പാ​ട് ഞാ​വ​ള്ളി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ത്രേ​സ്യാ​മ്മ, മാ​ത്യു, മ​റി​യാ​മ്മ, അ​ല​ക്സ്, ജോ​സ്, ബോ​സ്കോ. മ​രു​മ​ക്ക​ൾ: സാ​ലി മ​ലേ​പ്പ​റ​ന്പി​ൽ ക​രി​മ​ണ്ണൂ​ർ, ബാ​ബു അ​ഴി​യ​ക​ത്ത് ത​ത്തം​പ​ള്ളി ആ​ല​പ്പു​ഴ, ജി​ജി ചൊ​വ്വാ​റ്റു​കു​ന്നേ​ൽ ന​രി​യ​ങ്ങാ​നം, റെ​ൻ​സി മ​ണി​ക്കൊ​ന്പേ​ൽ പൈ​ക.

എം.​പി. തോ​മ​സ്
വ​ണ്ട​മ​റ്റം
മെ​ഴു​ക​നാ​ൽ പരേതനാ യ പൈ​ലി​യു​ടെ മ​ക​ൻ എം.​പി. തോ​മ​സ് (കു​ട്ടി-95 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വ​ണ്ട​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: എം.​പി. ചാ​ക്കോ ,പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി വ​ർ​ക്കി കൊ​ണ്ടൂ​ർ (ഏ​ഴ​ല്ലൂ​ർ), പ​രേ​ത​യാ​യ സി​സ്റ്റ​ർ ബെ​ർ​ണാ​ർ റീ​ത്ത (സെ​ന്‍റ് മ​ർ​ത്താ​സ് കോ​ണ്‍​വെ​ന്‍റ് തൃ​ശൂ​ർ).
കെ.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ
തൊ​ടു​പു​ഴ
വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​യി​രു​ന്ന കാ​ഞ്ഞാ​ർ കു​ന്ന​ത്താ​നി​ക്ക​ൽ കെ.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ന്ത ജി. ​നാ​യ​ർ. മ​ക്ക​ൾ: പ്രി​ൻ​സി (എ​ൽ​പി​ജി എ​സ്,തൃ​പ്പൂ​ണി​ത്തു​റ), ജാ​ൻ​സി (പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്), പ്രി​ൻ​സ് (കാ​ന​ഡ), ലി​നു. മ​രു​മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ (ജ​ന​ത മാ​ഷി​ൻ​സ്), സു​രേ​ഷ് (കേ​ന്ദ്രി​യ വി​ദ്യാ​ല​യം), നീ​തു (കാ​ന​ഡ), ശ്രീ​കാ​ന്ത് (ബി​സി​ന​സ്).

കോ​ര
ക​രി​ങ്കു​ന്നം
ക​ണി​യാ​പ​റ​ന്പി​ൽ കോ​ര (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ . ഭാ​ര്യ അ​ന്ന​മ്മ ക​രി​ങ്കു​ന്നം കാ​ർ​ത്താ​ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ ഏ​ലി​യാ​മ്മ, ആ​ൻ​സി, ബെ​ന്നി (യു​കെ), ഗ്രേ​സി (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: കെ.​സി. മ​ത്താ​യി കു​ള​ഞ്ഞി​യി​ൽ (കൂ​ട​ല്ലൂ​ർ), ബേ​ബി ച​ട​നാ​ക്കു​ഴി​യി​ൽ (താ​മ​ര​ക്കാ​ട്), ജോ​മോ​ൾക​ട്ട​യ്ക്കാം ത​ട​ത്തി​ൽ (കു​റു​മു​ള്ളൂ​ർ), മാ​ത്യു ചേ​ല​ക്ക​ൽ (മാ​റി​ക).
കെ ​പി .രാ​ധാ​കൃ​ഷ്ണ​പി​ള്ള
തൊ​ടു​പു​ഴ
ആ​ന​ക്കൂ​ട് കി​ഴ​ക്കേ​തി​ൽ കെ.​പി. രാ​ധാ​കൃ​ഷ്ണ പി​ള​ള(86, കെഎസ്ഇ​ബി റി​ട്ട. അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് എ​ട്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ.​ ഭാ​ര്യ ആ​ർ. സു​ലോ​ച​ന ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ർ വേ​ട്ടു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ.​ആ​ർ ശ്രീ​ര​മ​ണ​ൻ (ജി​എ​സ്ടി അ​സി. ക​മ്മീ​ഷ​ണ​ർ പെ​രു​ന്പാ​വൂ​ർ), കെ.​ആ​ർ. ശ്രീ​വ​ത്സ​ൻ(​റോ​യ​ൽ ബാ​ങ്കേ​ഴ്സ്, തൊ​ടു​പു​ഴ). മ​രു​മ​ക്ക​ൾ: ജ​യ​ല​ക്ഷ്മി (ഗൗ​രി), ര​ജി​ത(​സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ് തൊ​ടു​പു​ഴ).