കോഴിക്കോട്

10:43 PM Oct 23, 2019 | Deepika.com
ജ്യോ​തി​നാ​ഥ​ൻ

കൊ​യി​ലാ​ണ്ടി: ആ​റ്റു​പു​റ​ത്ത് പ​രേ​ത​നാ​യ ഗോ​വി​ന്ദ​ന്‍റെ​യും കാ​ർ​ത്യാ​യ​നി​യു​ടെ​യും മ​ക​ൻ മ​ക​ൻ ജ്യോ​തി​നാ​ഥ​ൻ (53) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ത. മ​ക​ൻ: ആ​ദ​ർ​ശ്.​സ​ഹോ​ദ​ര​ങ്ങ​ൾ: ഗീ​ത, ജി​ന​ച​ന്ദ്ര​ൻ.


മീ​നാ​ക്ഷി അ​മ്മ

പേ​രാ​മ്പ്ര : പാ​ലേ​രി ക​ന്നാ​ട്ടി​യി​ലെ കോ​ട്ട​ക്കു​ന്നു​മ്മ​ൽ മീ​നാ​ക്ഷി അ​മ്മ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് വീ​ട്ടു വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ (മാ​ട്ട​നോ​ട്). മ​ക്ക​ൾ: രാ​ജീ​വ​ൻ (ഈ​രാ​ളു​ങ്ക​ൽ ), ര​മേ​ശ​ൻ. മ​രു​മ​ക​ൾ: സു​നി​ത (ന​ര​യം​കു​ളം). സ​ഹോ​ദ​ര​ങ്ങ​ൾ: ല​ക്ഷ്മി അ​മ്മ, ജാ​നു അ​മ്മ, ഓ​മ​ന അ​മ്മ, നാ​രാ​യ​ണ​ക്കു​റു​പ്പ്.