കോട്ടയം

10:42 PM Oct 23, 2019 | Deepika.com
സി​സ്റ്റ​ർ സോ​ഫി​യ
ഒ​റ്റ​പ്ലാ​ക്ക​ൽ എ​സ്ഡി
ചെ​ത്തി​പ്പു​ഴ
എ​സ്ഡി ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​സി​ലെ സി​സ്റ്റ​ർ സോ​ഫി​യ ഒ​റ്റ​പ്ലാ​ക്ക​ൽ ( ​അ​ച്ചാ​മ്മ-93 ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​ചെ​ത്തി​പ്പു​ഴ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ. പ​രേ​ത ചി​റ​ക്ക​ട​വ് ഒ​റ്റ​പ്ലാ​ക്ക​ൽ പ​രേ​ത​രാ​യ ജോ​സ​ഫ് - ത്രേ​സ്യാ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത ചു​ണ​ങ്ങം​വേ​ലി, പെ​രു​മാ​നൂ​ർ, കു​ഴി​പ്പി​ള​ളി, കു​ന്നൂ​ർ, കൊ​ങ്ങ​ർ​പാ​ള​യം, പൊ​ടി​പ്പാ​റ, മേ​ഴ്സി ഹോം, ​കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ മ​റി​യ​മ്മ, അ​ന്ന​മ്മ, ജോ​സ​ഫ്, ഡൊ​മി​നി​ക്, ദേ​വ​സ്യാ, ജോ​ണ്‍, ജേ​ക്ക​ബ്, സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് എ​ച്ച്എ​സ്എം, സി​സ്റ്റ​ർ ക്രി​സ്റ്റ​ഫ​ർ എ​സ്ഡി, സി​സ്റ്റ​ർ ക്രി​സി​ൽ​ഡ എ​സ്ഡി, സി​സ്റ്റ​ർ ടെ​ൽ​മ എ​സ്ഡി. പ​രേ​ത​രാ​യ സി​സ്റ്റ​ർ ലൂ​സി ഡി​എം, സി​സ്റ്റ​ർ അ​മ​ല എ​സ്ഡി എ​ന്നി​വ​ർ സ​ഹോ​ദ​ര പു​ത്രി​മാ​രും ഫാ. ​ചാ​ക്കോ പു​തി​യാ​പ​റ​ന്പി​ൽ സ​ഹോ​ദ​രീ പു​ത്ര​നും ഫാ. ​ജോ​ജി പു​തി​യാ​പ​റ​ന്പി​ൽ സ​ഹോ​ദ​രീ പൗ​ത്ര​നു​മാ​ണ്. ക​ർ​ദി​നാ​ൾ മാ​ർ ആ​ന്‍റ​ണി പ​ടി​യ​റ പി​തൃ​സ​ഹോ​ദ​രീ പു​ത്ര​നാ​ണ്.
ഡോ. ​ജോ​ർ​ജ് തൊ​ടു​ക
പൂ​വ​ര​ണി
കൊ​ച്ചു​കൊ​ട്ടാ​രം തൊ​ടു​ക​യി​ൽ പ​രേ​ത​നാ​യ ജോ​ൺ വി. ​തൊ​ടു​കയു​ടെ (കൊ​ച്ചേ​ട്ട​ൻ)​ മ​ക​ൻ ഡോ. ​ജോ​ർ​ജ് തൊ​ടു​ക (70) ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 9.30 ന് ​വ​ലി​യ​കൊ​ട്ടാ​ര​ത്തു​ള്ള പി​തൃ​സ​ഹോ​ദ​ര​ൻ ടി.​വി. എ​മ്മാ​നു​വ​ലി​ന്‍റെ വ​സ​തി​യി​ലെ ശുശ്രൂഷയ് ക്കുശേഷംപൂ​വ​ര​ണി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ . ഭാ​ര്യ ഡോ. ​ടെ​സി ജോ​ർ​ജ് ചേ​ർ​പ്പു​ങ്ക​ൽ ചാ​വേ​ലി കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്വ​പ്ന (ഓ​സ്ട്രേ​ലി​യ), സ്മി​ത, സ​ന്തോ​ഷ്, നി​തി​ൻ (മൂ​വ​രും ജ​ർ​മ​നി). മ​രു​മ​ക്ക​ൾ: ലൂ​ക്ക് (ഓ​സ്ട്രേ​ലി​യ), ലൂ​ക്കാ (ജ​ർ​മ​നി). സ​ഹോ​ദ​ര​ൻ: ടി.​ജെ. ജേ​ക്ക​ബ് (ക​ട്ട​പ്പ​ന).
സി​സ്റ്റ​ർ വി​ൻ​സി​ൻ​സ്യാ പീ​ടി​ക​മ​ല​യി​ൽ
ക​ട​നാ​ട്
മെ​ഡി​ക്ക​ൽ മി​ഷ​ൻ സി​സ്റ്റേ​ഴ്സ് സ​ഭാം​ഗ​മാ​യ സി​സ്റ്റ​ർ വി​ൻ​സി​ൻ​സ്യാ (ഏ​ലി​യാ​മ്മ-82 ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11ന് ​കോ​ട്ട​യം ലൂ​ർ​ദ് പ​ള്ളി​ക്കു​സ​മീ​പ​മു​ള്ള സാ​യൂ​ജ്യ​മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ലൂ​ർ​ദ് പ​ള്ളി​യി​ൽ. ക​ട​നാ​ട് പീ​ടി​ക​മ​ല​യി​ൽ കുടുംബാംഗം.സ​ഹോ​ദ​ര​ങ്ങ​ൾ: പി.​വി. ജോ​സ​ഫ്, പി.​വി. തോ​മ​സ്, പി.​വി. ആ​ഗ​സ്തി, മേ​രി വ​ട്ട​ക്കാ​നാ​യി​ൽ (മേ​ലു​കാ​വ്), ഗ്രേ​സി വ​ട​ക്കേ​ചി​റ​യാ​ത്ത് (മേ​ല​ന്പാ​റ). സി​സ്റ്റ​ർ സി​സി ടോം (​എ​സ്ഡി കോ​ൺ​വെ​ന്‍റ് ചെ​മ്മ​ണ്ണ്) സ​ഹോ​ദ​ര​പു​ത്രി​യാ​ണ്.
അ​ന്ന​മ്മ മാ​ത്യു
ഉ​ഴ​വൂ​ർ
കു​ന്നാം​പ​ട​വി​ൽ പ​രേ​ത​നാ​യ കെ.​എ. മാ​ത്യു​വി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ മാ​ത്യു (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത തി​രു​മാ​റാ​ടി കു​ന്ന​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി (യു​കെ), ജോ​ളി (റി​യാ​ദ്), ബി​നോ​യ്, ജോ​സ്മോ​ൻ (ഓ​സ്ട്രേ​ലി​യ), ഫാ. ​സ​ണ്ണി ക്ല​രി​ഷ​ൻ​സ് സ​ഭ (ബം​ഗ​ളൂ​രു), ജെ​സി, ജ​യിം​സ് (ഹൂ​സ്റ്റ​ണ്‍). മ​രു​മ​ക്ക​ൾ: ലി​സി പ​വൗ​ത്തേ​ൽ (കൈ​പ്പു​ഴ), ടോ​മി മ​ര​ങ്ങാ​ട്ടി​ൽ (മാ​ഞ്ഞൂ​ർ), ലാ​ലി ത​ട്ടാ​മ​റ്റ​ത്തി​ൽ (ക​രിം​കു​ന്നം), ലി​സി പു​തി​യ​കു​ന്നേ​ൽ (താ​മ​ര​ക്കാ​ട്), അ​നി (കോ​യ​ന്പ​ത്തൂ​ർ), ജാ​സ്മി​ൻ പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ (പേ​രൂ​ർ).
പി.​സി. ജോ​സ​ഫ്കു​ഞ്ഞ്
ച​ങ്ങ​നാ​ശേ​രി
പു​ല്ലു​കാ​ട്ട് റി​ട്ട. എ​ഇ​ഒ​യും, സോ​ണി ഇ​ല​ക്ട്രി​ക്ക​ൽ​സ് ഉ​ട​മ​യു​മാ​യ പി.​സി. ജോ​സ​ഫ്കു​ഞ്ഞ് (ജോ​സ​ഫ്കു​ഞ്ഞ് സാ​ർ -84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഗ്രേ​സി​ക്കു​ട്ടി മു​ഹ​മ്മ ക​ണി​യാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ണി​യ, സി​യോ​ണി, സോ​ണി, സൂ​സി. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് കു​ര്യ​ൻ വ​ല്ലി​ശേ​രി ചാ​ഞ്ഞോ​ടി, ജി​ജോ പ​ഞ്ചാ​ര​യി​ൽ വെ​ളി​യ​നാ​ട്, ഷെ​ൽ​സി സോ​ണി തോ​ട്ടു​പു​റം ത​ല​യോ​ല​പ്പ​റ​ന്പ്, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ (സി​ൽ​വാ​സ).

ന​ടേ​ശ​ൻ
തൃ​ക്കൊ​ടി​ത്താ​നം
അ​യ​ർ​ക്കാ​ട്ടു​വ​യ​ൽ കൂ​ട്ടു​മ്മേ​ൽ ന​ടേ​ശ​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ര​മ ആ​ല​പ്പു​ഴ പു​ത്ത​ൻ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജി​ലി (മാ​ല​ത്ത് വേ​യ്ബ്രി​ഡ്ജ് വെ​രൂ​ർ), ബി​ജോ​യി (എ​ഇ കെ​എ​സ്ഇ​ബി വാ​ക​ത്താ​നം). മ​രു​മ​ക്ക​ൾ: സ്മി​ത ത​ടി​ക്ക​ൽ (ആ​ല​പ്പു​ഴ), ഗീ​ത​മ്മ പാ​തി​ചി​റ​യി​ൽ ആ​ല​പ്പു​ഴ (എ​ഇ ഇ​റി​ഗേ​ഷ​ൻ, പി​റ​വം).

കെ.ആർ. തന്പി
കോട്ടയം
നാഗന്പടം പ്രസീദയിൽ കെ.ആർ. തന്പി (82, റിട്ട. സർവേ ഡെപ്യൂട്ടി ഡയറ ക്ടർ) നിര്യാതനായി. സം​സ്കാ​രം ശ​നി​യാ​ഴ്ചഒ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. പരേതൻ ചേർത്തല കണ്ണിമറ്റം കുടും ബാംഗം. ഭാര്യ വി. അമ്മി ണിക്കുട്ടി (റിട്ട. സർവേ വകുപ്പ്) പുത്തന ങ്ങാടി വെള്ളാക്കൽ കുടുംബാം ഗം. മക്ക ൾ: ദീപ്തി കെ. തന്പി (അധ്യാപിക പുതുപ്പള്ളി കേന്ദ്രീയ വിദ്യാലയം), പ്രീതി കെ. തന്പി (യു എസ് എ).മരുമക്കൾ: ബൈ ജു (എയ്ഡ്സ് കണ്‍ ട്രോൾ സൊസൈറ്റി കോട്ടയം), യദുനന്ദനൻ (യുഎസ്എ).
ലീ​ലാ​മ​ണി​യ​മ്മ
ഇ​ത്തി​ത്താ​നം
മ​ല​കു​ന്നം ശ്രീ​വ​ത്സം പ​രേ​ത​നാ​യ ഗോ​പാ​ല​പി​ള്ള​യു​ടെ മ​ക​ൾ ലീ​ലാ​മ​ണി​യ​മ്മ (74, മു​ൻ മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ഇ​ത്തി​ത്താ​നം അ​ന്പാ​ട്ട് പ​ള്ളി​യ​ന്പ​റ​ന്പ​ത്ത് കു​ടും​ബാം​ഗം. മ​ക​ൻ: ശ്യാം​പ്ര​കാ​ശ്. മ​രു​മ​ക​ൾ: ഗം​ഗ (അ​യി​രൂ​ർ).

പെ​ണ്ണ​മ്മ ജോ​സ​ഫ്
പാ​ലാ
നെ​ല്ലി​യാ​നി​യി​ൽ പ​രേ​ത​നാ​യ എ​ൻ.​യു. ജോ​സ​ഫി​ന്‍റെ ഭാ​ര്യ പെ​ണ്ണ​മ്മ ജോ​സ​ഫ് (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 9.30 നു ​പാ​റ​പ്പ​ള്ളി വ​ട​ക്കേ​ത്ത​ല​യ്ക്ക​ൽ ജോ​ർ​ജി​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: ഷീ​ബ ജോ​ർ​ജ്, സി​മ്മി ബോ​ബി, പ​രേ​ത​യാ​യ ദീ​പ. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് വ​ർ​ഗീ​സ് (എ​ൽ​ഐ​സി, പാ​ലാ), ബോ​ബി ജേ​ക്ക​ബ് (ജി​വി​എ​ച്ച്എ​സ്എ​സ്, മൂ​വാ​റ്റു​പു​ഴ).
വി.​വി. ഏ​ബ്ര​ഹാം
പൂ​ഞ്ഞാ​ർ
വെ​ട്ടൂ​ണി​ക്ക​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ മ​ക​ൻ വി.​വി. ഏ​ബ്ര​ഹാം (പാ​പ്പ​ച്ച​ൻ-68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് ഇ​ന്ദി​രാ​പു​രം (ന്യൂ​ഡ​ൽ​ഹി) വേ​ളാ​ങ്ക​ണ്ണി​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യ​ക്കു​ട്ടി കു​റ്റ​പ്പാ​ലം ക​ട​വും​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ജു, സി​ജു. മ​രു​മ​ക്ക​ൾ: അ​നു, സു​മി​ത.

ദേ​വ​സ്യാ​ച്ച​ൻ
കു​റു​മു​ള്ളൂ​ർ
മ​ങ്ങാ​ട്ടു​കു​ന്നേ​ൽ ദേ​വ​സ്യാ​ച്ച​ൻ (68, പ്ര​ഭു​റാം മി​ൽ​സ് മു​ൻ ജീ​വ​ന​ക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 2.30ന് ​വേ​ദ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ കാ​ര​ക്കാ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: സി​റി​ൾ. മ​രു​മ​ക​ൾ: പ്രീ​തി.

ശി​വ​ൻ
വാ​ഴൂ​ർ
ശൗ​രി​യാ​മാ​ക്ക​ൽ ശി​വ​ൻ (74, റി​ട്ട. ഫോ​റ​സ്റ്റ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സു​ലോ​ച​ന ച​ങ്ങ​നാ​ശേ​രി ക​നി​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ന്ദു, ബി​ജു, ബി​നോ​ജ്, ബി​നേ​ഷ്, ബോ​ബി. മ​രു​മ​ക്ക​ൾ: രാ​ജു, ല​ത, ദി​വ്യ, നി​ത്യ, ര​ശ്മി.
എ​ൻ. ശാ​ര​ദാ​ദേ​വി
ക​ങ്ങ​ഴ
കാ​ര​മ​ല കീ​ച്ചേ​രി​ൽ ശ​ക്തി​വി​ഹാ​റി​ൽ പ​രേ​ത​നാ​യ മേ​ജ​ർ എ.​വി.​ആ​ർ.​കെ നാ​യ​രു​ടെ ഭാ​ര്യ എ​ൻ. ശാ​ര​ദാ​ദേ​വി (84, റി​ട്ട. അ​ധ്യാ​പി​ക ഗ​വ. എ​ച്ച്എ​സ്എ​സ് നെ​ടും​കു​ന്നം) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ്ര​കാ​ശ് ച​ന്ദ്ര​ൻ നാ​യ​ർ (റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ച​ങ്ങ​നാ​ശേ​രി), ആ​ർ. രാ​ജേ​ശ്വ​രി. മ​രു​മ​ക്ക​ൾ: ടി.​എ​സ്. ബി​ന്ദു ചെ​റു​വ​ള്ളി, പി.​ജി. ര​വീ​ന്ദ്ര​ൻ നാ​യ​ർ (റി​ട്ട. മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ അ​ശോ​ക് ലൈ​ലാ​ന്‍റ്, ചെ​ന്നൈ).

ഹാ​ജി മീ​രാ​ണ്ണ​ൻ റാ​വു​ത്ത​ർ
എ​രു​മേ​ലി
നെ​ല്ലി​ത്താ​നം ഹാ​ജി മീ​രാ​ണ്ണ​ൻ റാ​വു​ത്ത​ർ (97) നി​ര്യാ​ത​നാ​യി.ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​മ്പ​തി​ന് എ​രു​മേ​ലി നൈ​നാ​ർ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ സ്ഥാ​നി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ബീ​വി​ക്കു​ട്ടി ഹ​ജ്ജു​മ്മ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് കു​ഞ്ഞ്, ബ​ഷീ​ർ, നാ​സ​ർ, ല​ത്തീ​ഫ്, ഫാ​ത്തി​മാ ബീ​വി, ന​സീ​മ, ലൈ​ല, മാ​രി​യ​ത്ത്, സ​ൽ​മ. മ​രു​മ​ക്ക​ൾ: സു​ഹ്റാ ബീ​വി, ഹ​സീ​ന, ഷീ​ജ, ഷെ​മീ​ന, ഹ​സ​ൻ കു​ഞ്ഞ്, ഹ​സ​ൻ റാ​വു​ത്ത​ർ, അ​ബ്ദു​ൽ അ​സീ​സ്, സു​ലൈ​മാ​ൻ, അ​ബ്ദു​ൽ അ​സീ​സ്.

അ​മ്മി​ണി
ക​പ്പാ​ട്
മൂ​ന്നാം​മൈ​ൽ വ​ട്ട​വ​യ​ലി​ൽ പോ​പ്പ​ച്ച​ന്‍റെ ഭാ​ര്യ അ​മ്മി​ണി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച 10.30ന് ​ക​പ്പാ​ട് മാ​ർ​സ്ലീ​വാ പ​ള്ളി​യി​ൽ. പ​രേ​ത തീ​ക്കോ​യി പ​ര​വ​രാ​ക​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഡ്വ. അ​ല​ക്സ്, സു​മ മാ​ത്യു, ലാ​ലി​ച്ച​ൻ (കു​വൈ​റ്റ്), തൊ​മ്മ​ച്ച​ൻ (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: സി​സി (ടീ​ച്ച​ർ എ​എം​എ​ച്ച്എ​സ്എ​സ് കാ​ള​കെ​ട്ടി), ജോ​യി​ച്ച​ൻ കു​ന്ന​ത്തു​പു​ര​യി​ടം (പൊ​ടി​മ​റ്റം), ബെ​ൻ​സി, ജൂ​ബി.

ആ​ന​ന്ദ​വ​ല്ലി​യ​മ്മ
ചെ​മ്മ​ല​മ​റ്റം
പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി​യ​മ്മ (ത​ങ്ക​മ്മ - 83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​പു​തി​യാ​പ​റ​ന്പി​ൽ ശ​ശി​ധ​ര​ൻ നാ​യ​രു​ടെ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ല​ളി​ത കു​മാ​രി, പ​രേ​ത​യാ​യ സു​ലോ​ച​നാ ദേ​വി. മ​രു​മ​ക്ക​ൾ: പി.​എ​സ്. ശ​ശി​ധ​ര​ൻ നാ​യ​ർ പു​തി​യാ​പ​റ​ന്പി​ൽ തി​ട​നാ​ട്, കെ. ​എ​ൻ. ശ​ങ്ക​ര​ൻ​കു​ട്ടി കു​ള​പ്പു​റ​ത്ത് ഇ​ട​മ​റു​ക്.

അ​ന്ന​മ്മ ജോ​ൺ
ച​ങ്ങ​നാ​ശേ​രി
വ​ണ്ടി​പ്പേ​ട്ട മേ​ക്ക​ര​ശേ​രി എം.​ഡി. ജോ​ണി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ജോ​ൺ (കു​ഞ്ഞ​മ്മ-71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. പ​രേ​ത പാ​യി​പ്പാ​ട് വേ​ലി​യാ​ഴ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ജി (മ​സ്ക​റ്റ്), സ​ണ്ണി, സോ​ണി (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: സു​മ ചെ​റു​നി​ട്ട കാ​യം​കു​ളം (മ​സ്ക​റ്റ്), മ​ഞ്ജു പെ​രു​ന്പാ​യി​ൽ ച​ങ്ങ​നാ​ശേ​രി (അ​ബു​ദാ​ബി).
ലീ​ല
കോ​ട്ട​യം
കോ​ടി​മ​ത എം​എ​ൽ റോ​ഡ് ചൈ​ത​ന്യ​യി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ഭാ​ര്യ ലീ​ല (72, മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ, ചൈ​ത​ന്യ അ​ഡ്വ​ർ​ട്ടൈ​സിം​ഗ് സ​ർ​വീ​സ്) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 12ന് മു​ട്ട​ന്പ​ലം വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ൽ. മ​ക​ൾ: ബി​ന്ദു നാ​രാ​യ​ണ​ൻ. മ​രു​മ​ക​ൻ: സ​ന്തോ​ഷ് മേ​നോ​ൻ.

പ​ങ്കി​യ​മ്മ
ഇ​ത്തി​ത്താ​നം
മു​ട്ടു​ചി​റ ന​ടു​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ഭാ​ര്യ പ​ങ്കി​യ​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ഇ​ത്തി​ത്താ​നം മ​ഠ​ത്തി​ൽ​പ​ടി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, അ​നി​യ​ൻ​കു​ഞ്ഞ്. മ​രു​മ​ക്ക​ൾ: നി​ർ​മ​ല, അ​നി​ല.

ജോ​ർ​ജ് ജേ​ക്ക​ബ്
തി​ട​നാ​ട്
കു​മ്മ​ണ്ണൂ​പ്പ​റ​ന്പി​ൽ ജോ​ർ​ജ് ജേ​ക്ക​ബ് (ബേ​ബി​ക്കു​ഞ്ഞ് - 85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്.

ഭ​വാ​നി
ഇ​രു​മ്പൂ​ന്നി​ക്ക​ര
കൊ​യ്പ്പ​മ​റ്റ​ത്തി​ൽ മാ​ധ​വ​ന്‍റെ ഭാ​ര്യ ഭ​വാ​നി (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മോ​ഹ​ന​ൻ, രാ​ധാ​മ​ണി, ഓ​മ​ന. മ​രു​മ​ക്ക​ൾ: ഉ​ഷ, പൊ​ന്ന​പ്പ​ൻ, സാ​ബു.
ജ​യ​കു​മാ​ർ
കാ​ണ​ക്കാ​രി
കാ​രാ​പ്പു​ഴ അ​റ​യ്ക്ക​ൽ ലൈ​ല​ഭ​വ​നി​ൽ പ​രേ​ത​നാ​യ ഗോ​വി​ന്ദ​പ്പി​ള്ള​യു​ടെ മ​ക​ൻ കാ​ണ​ക്കാ​രി മ​ഠ​ത്തി​ലേ​ട്ട് ജ​യ​ഭ​വ​നി​ൽ ജ​യ​കു​മാ​ർ (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ല​ളി​ത ജ​യ​കു​മാ​ർ. മ​ക​ൻ: ജ​യേ​ഷ് എം.​ജെ.