കണ്ണൂര്‍

11:10 PM Oct 22, 2019 | Deepika.com
ലാ​ലി

വെ​ള്ള​രി​ക്കു​ണ്ട്‌: ഇ​രു​പ്പ​ക്കാ​ട്ട് ജോ​സ​ഫി​ന്‍റെ (ഔ​സേ​പ്പ​ച്ച​ൻ) ഭാ​ര്യ ലാ​ലി (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വെ​ള്ള​രി​ക്കു​ണ്ട് ചെ​റു​പു​ഷ​പം ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ. കൂ​ട​ല്ലൂ​ർ ത​ളി​ക​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ചി​ന്ന​മ്മ മു​ല്ല​ക്ക​ര​യി​ൽ ക​രി​ങ്കു​ന്നം, ലീ​ലാ​മ്മ പ​ഴു​പ്പ​റ​മ്പി​ൽ വെ​മ്പ​ള്ളി, ബേ​ബി ത​ളി​പ്പ​റ​മ്പി​ൽ.


ജോ​സ​ഫ്

ചെ​റു​പു​ഴ: തി​രു​മേ​നി മു​തു​വ​ത്തെ പ​ന​യ്ക്ക​ൽ ജോ​സ​ഫ് (കു​ട്ടി-85) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് 10.30ന് ​തി​രു​മേ​നി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, ബേ​ബി, ആ​ൻ​സി, ജെ​സി. മ​രു​മ​ക്ക​ൾ: ലി​സി, കു​ഞ്ഞു​മോ​ൾ, സ​ജി, വി​നോ​ദ്.


ജാ​ന​കി​യ​മ്മ

മ​ട്ട​ന്നൂ​ർ: മ​ണ്ണൂ​ർ താ​ഴെ​വീ​ട്ടി​ൽ പ​രേ​ത​നാ​യ പി.​കെ. കോ​ര​ൻ ന​മ്പ്യാ​രു​ടെ ഭാ​ര്യ സി.​കെ. ജാ​ന​കി​യ​മ്മ(83) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സി.​കെ. കാ​ർ​ത്യാ​യ​നി, സി. ​കെ. രാ​ജ​ൻ, ര​മ​ണി, മോ​ഹ​ന​ൻ, ഗോ​വി​ന്ദ​ൻ,ശൈ​ല​ജ. മ​രു​മ​ക്ക​ൾ: ഗോ​വി​ന്ദ​ൻ,പ്ര​സ​ന്ന,അ​നി​ത, ലി​ജി​ന,ബാ​ല​കൃ​ഷ്ണ​ൻ, പ​രേ​ത​നാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ.


ശ​ശി​മ​ണി

ചി​റ്റാ​രി​ക്കാ​ൽ: ക​മ്പ​ല്ലൂ​രി​ലെ ത​യ്യ​ൽ തൊ​ഴി​ലാ​ളി​യാ​യ കെ.​ശ​ശി​മ​ണി (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ക്ഷ്മി. മ​ക​ൾ:​ആ​തി​ര.


ല​ക്ഷ്മി​അ​മ്മ

മ​ട്ട​ന്നൂ​ർ: കൊ​തേ​രി കോ​യാ​ട​ൻ ചാ​ത്തോ​ത്ത് ത​റ​വാ​ട് കു​ടും​ബാം​ഗ​വും ക​ല്ലേ​രി​ക്ക​ര എ​ൽ​പി സ്കൂ​ൾ മാ​നേ​ജ​രു​മാ​യ കെ.​വി. ല​ക്ഷ്മി​അ​മ്മ (89) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: ക​ല്ലേ​രി​ക്ക​ര സ്കൂ​ൾ മു​ൻ മാ​നേ​ജ​രും അ​ധ്യാ​പ​ക​നു​മാ​യ പ​രേ​ത​നാ​യ ആ​ർ.​വി. ഗോ​വി​ന്ദ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: പി. ​മ​നോ​ഹ​ര​ൻ ന​മ്പ്യാ​ർ പാ​ളാ​ട് (റി​ട്ട. എ​എ​സ്ഐ), നി​ർ​മ​ല (കൂ​ടാ​ളി), ജ​യ​രാ​ജ​ൻ കൊ​തേ​രി (റി​ട്ട. എ​സ്ഐ), വ​സ​ന്ത​കു​മാ​രി (അ​ധ്യാ​പി​ക, അ​ഞ്ച​ര​ക്ക​ണ്ടി), പ​രേ​ത​നാ​യ ജ​യ​പ്ര​കാ​ശ്. മ​രു​മ​ക്ക​ൾ: ന​ളി​നി (പാ​ളാ​ട്), ബാ​ല​ൻ ന​മ്പ്യാ​ർ (കാ​വും​താ​ഴ, കൂ​ടാ​ളി), പ്രീ​ത (കൊ​തേ​രി), ശ​ശി​ധ​ര​ൻ (അ​ഞ്ച​ര​ക്ക​ണ്ടി), പ്രീ​ത (പൊ​യി​ലൂ​ർ).


മ​ധു

ത​ളി​പ്പ​റ​മ്പ് : ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നും പാ​ല​കു​ള​ങ്ങ​ര സ്വ​ദേ​ശി​യു​മാ​യ സി.​എം. മ​ധു (52) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ളി​ത. മ​ക്ക​ൾ: മി​ഥു​ൻ, മ​ഹി​ത, ശ്രീ​ജി​ത്.


ടി.​കെ. രു​ഗ്‌​മി​ണി

ക​ണ്ണൂ​ർ: മു​ൻ എം​എ​ൽ​എ​യും സി​പി​എം സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ടി.​കെ. ബാ​ല​ന്‍റെ സ​ഹോ​ദ​രി താ​ണ ഹെ​റി​റ്റേ​ജ്‌ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ ടി.​കെ. രു​ഗ്‌​മി​ണി (86) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു 11ന്‌ ​പ​യ്യാ​മ്പ​ല​ത്ത്. റി​ട്ട.​ പോ​ർ​ട്ട്‌ ഓ​ഫീ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്‌. ഭ​ർ​ത്താ​വ്‌: പ​രേ​ത​നാ​യ എം. ​കൃ​ഷ്‌​ണ​ൻ. മ​ക്ക​ൾ: അ​ജ​യ​ൻ (മും​ബൈ), അ​നി​ല​ൻ (സിം​ഗ​പ്പൂ​ർ). മ​രു​മ​ക​ൾ: ആ​ഞ്ച​ൽ. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: ടി.​കെ. നാ​രാ​യ​ണി, നാ​രാ​യ​ണ​ൻ.

അ​ബൂ​ബ​ക്ക​ർ

കൂ​ത്തു​പ​റ​മ്പ്: ത​ല​ശേ​രി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ മൂ​ര്യാ​ട് ക​പ്പ​ൻ വ​ള​പ്പി​ൽ കെ.​വി.​കെ. അ​ബൂ​ബ​ക്ക​ർ (പോ​ക്കൂ​ട്ടി - 47 ) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ എം.​പി. അ​ബ്ദു​ള്ള മാ​സ്റ്റ​ർ-​ആ​യി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മൂ​ര്യാ​ട് മ​സ്ജി​ദു​ൽ മു​ജാ​ഹി​ദീ​ൻ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: റാ​ഷി​ന (കൈ​തേ​രി) മ​ക്ക​ൾ: അ​ബ്ദു​ൾ ബാ​സി​ത് (കൂ​ത്തു​പ​റ​മ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി),ആ​യി​ഷ​ഫ​റ, മ​ൻ​ഹ, അ​മീ​ൻ അ​ബ്ദു​ള്ള. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ജി​ദ, ന​ജ്മ, പ​രേ​ത​നാ​യ ഷ​മീ​ർ.


റ​ഷീ​ദ്

ച​പ്പാ​ര​പ്പ​ട​വ്: മ​ട​ക്കാ​ട് ചെ​മ്മി​ണി​ചൂ​ട്ട​യി​ലെ കെ.​വി. റ​ഷീ​ദ് (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: അ​ബ്ദു​ൾ​സ​ലാം, അ​ബ്ദു​ൾ ഗ​ഫൂ​ർ. മ​രു​മ​ക​ൾ: സ​മീ​മ.

മാ​ധ​വി

പ​ഴ​യ​ങ്ങാ​ടി: ഏ​ഴോം കാ​നാ​യി​യി​ലെ കെ.​പി. മാ​ധ​വി (80) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ​റ​മ്പ​ത്ത് കു​ഞ്ഞി​രാ​മ​ൻ. മ​ക്ക​ൾ: കെ.​പി. മോ​ഹ​ന​ൻ (സെ​ക്ര​ട്ട​റി, സി​പി​എം ഏ​ഴോം വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി), അ​നി​ൽ​കു​മാ​ർ (ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, ഏ​ഴോം പ​ഞ്ചാ​യ​ത്ത്), ശ​ശി​കു​മാ​ർ (വ്യാ​പാ​രി, പ​ഴ​യ​ങ്ങാ​ടി), സു​ധി (ഇ​ന്ദു സ്റ്റു​ഡി​യോ, നെ​രു​വ​മ്പ്രം). മ​രു​മ​ക്ക​ൾ: സു​ജ​യ, സി​ന്ധു, ര​ഞ്ജി​നി , രേ​ണു​ക. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, ഗോ​വി​ന്ദ​ൻ, പ​രേ​ത​രാ​യ നാ​ണി, നാ​ണു, കാ​ർ​ത്യാ​യ​നി.

ക​രു​ണാ​ക​ര​ൻ

കു​റ്റൂ​ർ: വെ​ള്ള​രി​യാ​നെ​ത്തെ ചി​ല​മ്പി​ൽ ക​രു​ണാ​ക​ര​ൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: യ​ശോ​ദ തൈ​വ​ള​പ്പി​ൽ. മ​ക്ക​ൾ : അ​രു​ൺ (ടൂ​വീ​ല​ർ മെ​ക്കാ​നി​ക്ക്), അ​നു (ക​ൺ​സ്ട്ര​ക്ഷ​ൻ വ​ർ​ക്ക്) മ​രു​മ​ക്ക​ൾ : ര​ജ​നി, ര​ജീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​ച​ന്ദ്ര​ൻ, രാ​ഘ​വ​ൻ, ര​വീ​ന്ദ്ര​ൻ, ശ​ശീ​ധ​ര​ൻ, ന​ന്ദ​ന​ൻ , പ​രേ​ത​രാ​യ വാ​സു​ദേ​വ​ൻ, പ്ര​ഭാ​ക​ര​ൻ.

പ്ര​ഭാ​ക​ര​ൻ

ഇ​രി​ട്ടി: ഉ​ളി​യി​ൽ കൂ​ര​ൻ​മു​ക്കി​ലെ എ​ള​മ്പ​യി​ൽ മ‍​ഠ​ത്തി​ൽ വീ​ട്ടി​ൽ കെ.​പി. പ്ര​ഭാ​ക​ര​ൻ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന്. ​പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ-​പ​ദ്മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: പ്ര​ഭി​ൻ, പ്ര​ന്യ. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​നാ​ർ​ദ​ന​ൻ, പ്ര​സ​ന്ന, ദി​ന​ച​ന്ദ്ര​ൻ, ഗീ​ത, സാ​വി​ത്രി, ഉ​ണ്ണി, ഇ​ന്ദിര.

മു​ഹ​മ്മ​ദ്

ശ്രീ​ക​ണ്ഠ​പു​രം: മാ​ട്ടൂ​ൽ സൗ​ത്ത് ക​ട​പ്പു​റം സ്വ​ദേ​ശി ചു​ഴ​ലി മാ​വു​ഞ്ചാ​ലി​ലെ കെ. ​മു​ഹ​മ്മ​ദ് (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​റി​യം. മ​ക്ക​ൾ: നൂ​റു​ദ്ദീ​ൻ (ചു​ഴ​ലി), അ​ഷ്റ​ഫ് (എ​ട്ടി​ക്കു​ളം). മ​രു​മ​ക്ക​ൾ: റു​ഖി​യ, റ​ഹി​യാ​ന​ത്ത്.