ഇടുക്കി

11:05 PM Oct 22, 2019 | Deepika.com
പി.​ജെ. ബേ​ബി
വ​ണ്ട​മ​റ്റം
തു​രു​ത്തി​യി​ൽ പി.​ജെ. ബേ​ബി (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വ​ണ്ട​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​ക്കു​ട്ടി ബേ​ബി (റി​ട്ട: പോ​സ്റ്റ് മാ​സ്റ്റ​ർ, മു​ൻ ബ്ലോ​ക്ക് മെം​ന്പ​ർ) കോ​ടി​ക്കു​ളം കു​ന്പി​ളു​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലൗ​ലി, ബെ​ന്നി, റെ​ന്നി. മ​രു​മ​ക്ക​ൾ: അ​ജി തൃ​ശൂ​ർ, ജി​ജി ന​ടു​ക്ക​ര, ജോ​യ​മ്മ ഇ​ല​പ്പ​ള്ളി.