കോട്ടയം

11:04 PM Oct 22, 2019 | Deepika.com
ത്രേ​​സ്യാ​​മ്മ
പാ​​ണ​​പി​​ലാ​​വ്
മ​​ണ്ണം​​പ്ലാ​​ക്ക​​ൽ പ​​രേ​​ത​​നാ​​യ എം.​​സി. ഡോ​​മി​​നി​​ക്കി​​ന്‍റെ (കു​​ട്ടി​​യ​​ച്ച​​ൻ ക​​ല്ല​​റ​​ക്കാ​​വി​​ൽ) ഭാ​​ര്യ ത്രേ​​സ്യാ​​മ്മ ഡോ​​മി​​നി​​ക്ക് (പെ​​ണ്ണ​​മ്മ-90) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം നാ​​ളെ 10ന് ​​എരു മേലി മു​​ട്ട​​പ്പ​​ള്ളി​​യി​​ലെ വ​​സ​​തി​​യി​​ലെ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു ശേ​​ഷം പാ​​ണ​​പി​​ലാ​​വ് സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​യി​​ൽ. പ​​രേ​​ത നെ​​ടും​​കു​​ന്നം ഇ​​ട​​യാ​​ടി​​യി​​ൽ കു​​ടും​​ബാം​​ഗം. മ​ക്ക​ൾ: ലി​സി​യാ​മ്മ പൊ​രി​യ​ത്ത് (ചെ​മ്മ​ല​മ​റ്റം), മേ​രി​മ്മ സ്രാ​ന്പി​ക്ക​ൽ (രാ​മ​ങ്ക​രി), പ​രേ​ത​യാ​യ ഫി​ലോ​മി​ന മി​റ്റ​ത്താ​നി​ക്ക​ൽ (വാ​ഴ​ക്കു​ളം), പ​രേ​ത​യാ​യ കൊ​ച്ചു​റോ​സ​മ്മ, കൊ​ച്ചു​റാ​ണി ക​യ്യാ​ണി​യി​ൽ (അ​രു​വി​ത്തു​റ), സൂ​സ​മ്മ കി​ണ​റ്റി​ങ്ക​ൽ (ചി​റ​ക്ക​ട​വ്), സ​ന്തോ​ഷ് (ദു​ബാ​യ്), സി​സി ക​ണ്ട​ത്തി​ൽ (അ​രു​വി​ത്തു​റ), റീ​ന ഏ​ർ​ത്ത​യി​ൽ (ചി​റ​ക്ക​ട​വ്), സ​ജി (ദു​ബാ​യ്).

കെ.​സി. ഏ​ബ്ര​ഹാം
ക​ടു​ത്തു​രു​ത്തി
വെ​ള്ളാ​ശേ​രി പു​ളി​ഞ്ചു​വ​ട്ടി​ൽ കെ.​സി. ഏ​ബ്ര​ഹാം (അ​വ​റാ​ച്ച​ൻ-91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10-ന് ​ക​ടു​ത്തു​രു​ത്തി സെ​ന്‍റ്മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ (താ​ഴ​ത്തു​പ​ള്ളി). ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി ക​ടു​ത്തു​രു​ത്തി പു​ത്ത​ൻ​പു​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ളി, ചി​ന്ന​മ്മ, പ​രേ​ത​നാ​യ ജോ​സ്, ഫ്രാ​ൻ​സി​സ്, സോ​ഫി, റോ​യി (ദീ​പി​ക ഏ​ജ​ന്‍റ, ക​ടു​ത്തു​രു​ത്തി), ജോ​ളി (അ​സി. എ​ൻ​എ​സ് എം​ടി​എ​ച്ച് എ​റ​ണാ​കു​ളം), ടെ​ൻ​സ​ൺ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ കെ.​വി. തോ​മ​സ് ക​ട​ന്പ​ഞ്ചി​റ കു​റ​വി​ല​ങ്ങാ​ട്, അ​ച്ച​ൻ​കു​ഞ്ഞ് പെ​രു​ന്പ​ള​ത്തു​ശേ​രി കു​മ​ര​കം, ലീ​ലാ​മ്മ പാ​ല​ക്കു​ഴു​പ്പി​ൽ ഇ​ര​വി​മം​ഗ​ലം, ആ​നി മേ​നാ​ച്ചേ​രി തൃ​ശൂ​ർ, രാ​ജു കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ മാ​ങ്ങാ​നം, സു​മ കു​ഴി​ത്തോ​ട്ട് തി​രു​വ​ന​ന്ത​പു​രം, പ​രേ​ത​നാ​യ വി​ൽ​സ​ൺ വെ​ന്പ​ള്ളി വൈ​റ്റി​ല, ലി​ല്ലി​ക്കു​ട്ടി കു​ടി​യി​രു​പ്പി​ൽ മ​ര​ങ്ങാ​ട്ടു​പി​ള്ളി.

ജോ​ർ​ജ്
രാ​മ​പു​രം
ചെ​റു​കു​റി​ഞ്ഞി ക​ന്പ​ത്തി​ങ്ക​ൽ ജോ​ർ​ജ് (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ ആ​ലീ​സ് ഇ​ട​മ​റ്റം അ​രി​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പൊ​ന്നി, വി​ന്നി, നി​മ്മി. മ​രു​മ​ക​ൻ: ജോ​ബി​ൻ പ​ടി​ഞ്ഞാ​റ​യി​ൽ ഏ​ഴ​ല്ലൂ​ർ.

സി​റി​യ​ക് ജോ​ണ്‍
കു​ര്യ​നാ​ട്
ചി​റ്റ​ക്കാ​ട്ട് സി​റി​യ​ക് ജോ​ണ്‍ (കു​ഞ്ഞേ​ട്ട​ൻ-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ത്രേ​സ്യാ​ക്കു​ട്ടി സി​റി​യ​ക് (റി​ട്ട.​സ്റ്റാ​ഫ്, അ​ൽ​ഫോ​ൻ​സാ കോ​ള​ജ് പാ​ലാ) പാ​ലാ ചൂ​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ബീ​ന സി​റി​യ​ക് (സ്റ്റാ​ഫ് ന​ഴ്സ്, യു​കെ), ജോ​ണ്‍​സി സി​റി​യ​ക് (ടീ​ച്ച​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സ്, പ്ര​വി​ത്താ​നം). മ​രു​മ​ക്ക​ൾ: സി​ജി ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കോ​ത​മം​ഗ​ലം (യു​കെ), ബോ​ബി​ച്ച​ൻ നി​ധീ​രി കു​റ​വി​ല​ങ്ങാ​ട് (സ്വീ​റ്റ്ഷോ​ർ ബേ​ക്കേ​ഴ്സ്, കോ​ട്ട​യം). സ​ഹോ​ദ​ര​ങ്ങ​ൾ: സെ​ബാ​സ്റ്റ്യ​ൻ സി​റി​യ​ക്, സി​സ്റ്റ​ർ ദീ​പാ ജോ​ണ്‍ സി​എം​സി (കാ​ർ​മ്മ​ൽ ആ​ശു​പ​ത്രി, പാ​ലാ), എ​ത്സ​മ്മ ജോ​സ് കൈ​ത​യ്ക്ക​ൽ (കാ​ണ​ക്കാ​രി), തോ​മ​സ് ജോ​ണ്‍, പ​രേ​ത​നാ​യ കെ.​കെ മാ​ത്യു.

പാ​​​പ്പ​​​ച്ച​​​ൻ
കു​​​റു​​​പ്പ​​​ന്ത​​​റ
മ​​​ണ​​​പ്പാ​​​ട്ടു തു​​​ണ്ട​​​ത്തി​​​ൽ (തേ​​​വ​​​രു​​​പ​​​റ​​​ന്പി​​​ൽ കു​​​ടും​​​ബം) പാ​​​പ്പ​​​ച്ച​​​ൻ (78) നി​​​ര്യാ​​​ത​​​നാ​​​യി.​​​സം​​​സ്കാ​​​രം നാ​​​ളെ 10-ന് ​​​മ​​​ണ്ണാ​​​റ​​​പ്പാ​​​റ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് പ​​​ള്ളി​​​യി​​​ൽ. ഭാ​​​ര്യ: പ​​​രേ​​​ത​​​യാ​​​യ അ​​​ച്ചാ​​​മ്മ ജോ​​​സ​​​ഫ് പ​​​ച്ചി​​​ക്ക​​​ൽ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: റ്റെ​​​സി വ​​​ർ​​​ഗീ​​​സ്, ജോ​​​സി എം. ​​​ജോ​​​സ​​​ഫ് (യു​​​എ​​​സ്എ). മ​​​രു​​​മ​​​ക്ക​​​ൾ: വ​​​ർ​​​ഗീ​​​സ് പി. ​​​തോ​​​മ​​​സ് പ​​​ടി​​​ഞ്ഞാ​​​റെ​​​ക്കു​​​റ്റ് മാ​​​ൻ​​​വെ​​​ട്ടം, ഡെ​​​യ്സ​​​മ്മ ജോ​​​സ് മു​​​ള​​​ന്താ​​​ന​​​ത്ത് (യു​​​എ​​​സ്എ).

ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്
കു​റു​ന്പ​നാ​ടം
ഇ​ല​വും​മൂ​ട്ടി​ൽ പ​രേ​ത​നാ​യ അ​പ്പ​ച്ചാ​യി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (കു​ഞ്ഞ​മ്മ-77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കു​റു​ന്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത പാ​യി​പ്പാ​ട് വാ​ഴ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി തോ​മ​സ് കൂ​ളി​യാ​ട്ട്, സു​നി​ൽ, പ​രേ​ത​യാ​യ സു​നി​മോ​ൾ. മ​രു​മ​ക്ക​ൾ: തോ​മ​സ് ജോ​ർ​ജ് കൂ​ളി​യാ​ട്ട് വാ​ക​ത്താ​നം, മേ​ഴ്സി തൈ​പ്പ​റ​ന്പി​ൽ മ​ങ്കൊ​ന്പ്.

എം.​സി. ബാ​ബു
കോ​ട്ട​യം
ചെ​ങ്ങ​ള​ത്തു​കാ​വ് മ​ഞ്ഞാം​കു​ഴി​യി​ൽ എം.​സി. ബാ​ബു (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11-ന് ​കു​ട​മാ​ളൂ​ർ സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ലീ​സ് പു​ത്ത​ന​ങ്ങാ​ടി ക​ട്ടി​യാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​നോ​ജ്, റി​ജോ (ദീ​പി​ക ഏ​ജ​ന്‍റ്, മൂ​വാ​റ്റു​പു​ഴ), കൊ​ച്ചു​മോ​ൾ. മ​രു​മ​ക്ക​ൾ: ജെ​യ്മോ​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ (കു​മാ​ര​ന​ല്ലൂ​ർ), ജി​ഷ (രാ​മ​പു​രം), റ്റെ​സി (മൂ​വാ​റ്റു​പു​ഴ).

ഏ​​​ലി​​​ക്കു​​​ട്ടി ജോ​​​ർ​​​ജ്
പാ​​​ദു​​​വ
പ​​​ള്ളി​​​പ്പു​​​റ​​​ത്തു പ​​​രേ​​​ത​​​നാ​​​യ ജോ​​​ർ​​​ജി​​​ന്‍റെ ഭാ​​​ര്യ ഏ​​​ലി​​​ക്കു​​​ട്ടി ജോ​​​ർ​​​ജ് (79) നി​​​ര്യാ​​​ത​​​യാ​​​യി. സം​​​സ്കാ​​​രം ഇ​​​ന്നു 10 ന് ​​​പാ​​​ദു​​​വ സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് പ​​​ള്ളി​​​യി​​​ൽ. പ​​​രേ​​​ത മേ​​​വ​​​ട ക​​​ണി​​​യാം​​​കു​​​ന്നേ​​​ൽ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: സ​​​ണ്ണി (യു​​​കെ), ബി​​​ൻ​​​സി (ഡ​​​ൽ​​​ഹി), മ​​​നോ​​​ജ് (യു​​​എ​​​സ്എ). മ​​​രു​​​മ​​​ക്ക​​​ൾ: എ​​​മി​​​ലി തോ​​​ണി​​​ക്കു​​​ഴി​​​യി​​​ൽ, വ​​​ർ​​​ഗീ​​​സ് ക​​​ള​​​രി​​​ക്ക​​​ൽ, ജി​​​ൻ​​​സി മ​​​ല​​​യി​​​ൽ.
ജോ​സ് ഏ​ബ്ര​ഹാം
മാ​ഞ്ഞൂ​ർ
മാ​ൻ​വെ​ട്ടം ചെ​രു​വ​ൻ​കാ​ലാ​യി​ൽ ജോ​സ് ഏ​ബ്ര​ഹാം (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രംഇ​ന്ന് 9.30 ന് ​ചെ​റു​വാ​ണ്ടൂ​ർ സ്വ​ർ​ഗീ​യ വി​രു​ന്ന് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: കൃ​ഷ്ണ​ദേ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ബു, ബേ​ബി​ക്കു​ട്ടി.

മ​റി​യം
അ​രീ​ക്ക​ര
തോ​ട്ട​പ്പ​ള്ളി പ​രേ​ത​നാ​യ എ​സ്ത​പ്പാ​ന്‍റെ ഭാ​ര്യ മ​റി​യം (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.15ന് ​അ​രീ​ക്ക​ര സെ​ന്‍റ് റോ​ക്കീ​സ് പ​ള്ളി​യി​ൽ. പ​രേ​ത മോ​നി​പ്പ​ള്ളി ക​ണ്ണ​മ്മാ​ന​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, സി​സ്റ്റ​ർ ചാ​ർ​ലി​ൻ (മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി), മേ​രി. മ​രു​മ​ക്ക​ൾ: ബേ​ബി, എ​ൽ​സി.

തോ​മ​സ് വ​ർ​ഗീ​സ്
വാ​ഴൂ​ർ ഈ​സ്റ്റ്
പ​തി​നെ​ട്ടാം​മൈ​ൽ റോ​സ് വി​ല്ല തോ​മ​സ് വ​ർ​ഗീ​സ് (രാ​ജു-59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച മൂ​ന്നി​ന് വാ​ഴൂ​ർ ചെ​ങ്ക​ൽ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി പാ​ല​ന്പ്ര തെ​ങ്ങ​ട​യി​ൽ കു​ടും​ബാം​ഗം. ഭാ​ര്യ: ഷേ​ർ​ളി കൊ​ല്ലം കു​ണ്ട​റ നെ​ല്ലു​വി​ള​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷെ​റി​ൻ തോ​മ​സ്, പൊ​ന്നു തോ​മ​സ്.

ത​ങ്ക​മ്മ മാ​ത്യു
ഏ​ന്ത​യാ​ർ
ഏ​ന്ത​യാ​ർ കാ​ക്ക​ല്ലി​ൽ പ​രേ​ത​നാ​യ കെ.​ജെ. മാ​ത്യു​വി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ മാ​ത്യു (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10-ന് ​ഏ​ന്ത​യാ​ർ സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഇ​ട​മ​റ്റം ക​രോ​ട്ടു​തു​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നു, ബി​ജു, ബൈ​ജു, ഷൈ​ജു. മ​രു​മ​ക്ക​ൾ: ജാ​സ്മി​ൻ പാ​ല​ക്കു​ടി​യി​ൽ, ഷെ​റി​ൻ മം​ഗ​ല​ത്തി​ൽ, അ​നി​ല പ​ന​യ്ക്ക​ൽ, റോ​സ്മി വ​ലി​യ​പ​ര​ക്കാ​ട്ട്.
എം.​എ​ൻ.​അ​ജി​കു​മാ​ർ
തെ​ക്കേ​ത്തു​ക​വ​ല
മാ​റു​കാ​ട്ട് എം.​എ​ൻ.​അ​ജി​കു​മാ​ർ (47) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷൈ​ല​ജ. മ​ക്ക​ൾ: സ​ച്ചു, അ​ച്ചു.

കെ.​എ​സ്. ജോ​സ​ഫ്
വെ​ന്പ​ള്ളി
കൂ​നാ​നി​യേ​ൽ കെ.​എ​സ്. ജോ​സ​ഫ് (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​നു കാ​ളി​കാ​വ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ വെ​ന്പ​ള്ളി കു​ന്ന​ത്താ​നി​യേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ സോ​ഫി സി​എം​സി, സെ​ബാ​സ്റ്റ്യ​ൻ, ബി​ജു (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ലി​സി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മൂ​ല​മ​റ്റം, ലി​സ എ​ട്ടു​പ​റ​യി​ൽ പെ​രും​തു​രു​ത്ത്.

ജോ​ളി​ വ​ർ​ഗീ​സ്
പൊ​തി
കു​ന്ന​ത്തു ജോ​ളി​ വ​ർ​ഗീ​സ് (47) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 2.30-ന് ​ക​ല​യ​ത്തും​കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലൂ​സി തെ​ക്ക​ൻ​പ​റ​വൂ​ർ മാ​വു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗോ​ഡ്ഷി, ഡോ​ണ, ഡ​യാ​ന (മൂ​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).

മ​​​റി​​​യാ​​​മ്മ ചെ​​​റി​​​യാ​​​ൻ
മ​​​ണ​​​ർ​​​കാ​​​ട്
ത​​​ല​​​പ്പാ​​​ടി കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ പ​​​രേ​​​ത​​​നാ​​​യ കെ.​​​കെ. ചെ​​​റി​​​യാ​​​ന്‍റെ ഭാ​​​ര്യ മ​​​റി​​​യാ​​​മ്മ ചെ​​​റി​​​യാ​​​ൻ (അ​​​മ്മി​​​ണി-80, മു​​​ൻ പൗ​​​ൾ​​​ട്രി ഫാം ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ) നി​​​ര്യാ​​​ത​​​യാ​​​യി. സം​​​സ്കാ​​​രം ഇ​​​ന്നു 10-ന് ​​​ത​​​ല​​​പ്പാ​​​ടി ന​​​സ്രേ​​​ത്ത് മാ​​​ർ​​​ത്തോ​​​മ്മ പ​​​ള്ളി​​​യു​​​ടെ വെ​​​ള്ളു​​​ക്കു​​​ട്ട സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ. പ​​​രേ​​​ത അ​​​ഞ്ചേ​​​രി ആ​​​ഞ്ഞി​​​ലി​​​മൂ​​​ട്ടി​​​ൽ കു​​​ടും​​​ബാം. മ​​​ക്ക​​​ൾ: സ​​​ണ്ണി (കൈ​​​ര​​​ളി മെ​​​ഡി​​​ക്ക​​​ൽ​​​സ്, മാ​​​ങ്ങാ​​​നം മ​​​ന്ദി​​​രം), ജോ​​​സ് (കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ മെ​​​ഡി​​​ക്ക​​​ൽ​​​സ് മ​​​ന്ദി​​​രം മാ​​​ങ്ങാ​​​നം), മോ​​​ളി കാ​​​രി​​​ക്കാ​​​മ​​​റ്റം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം. മ​​​രു​​​മ​​​ക്ക​​​ൾ: കു​​​ഞ്ഞ​​​മ്മ വ​​​ഞ്ചി​​​താ​​​റ്റി​​​ൽ കി​​​ളി​​​രൂ​​​ര്, ഡെ​​​യ്സി പ​​​തി​​​യാ​​​ക്ക​​​ൽ വെ​​​ള്ളൂ​​​ർ, ജോ​​​യ് കാ​​​രി​​​ക്കാ​​​മ​​​റ്റം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം.

ബി​ന്ദു
ഇ​റു​ന്പ​യം
ആ​റാ​ക്ക​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ മ​ക​ൻ മാ​ത്യു​വി​ന്‍റെ (ജി​മ്മി) ഭാ​ര്യ ബി​ന്ദു (44) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 2.30-ന് ​ക​ല​യ​ത്തും​കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജ​ർ​ളി മാ​ത്യു (റ്റാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി, കോ​ട്ട​യം), ജ​റി​ൻ മാ​ത്യു (തോം​സ​ൺ എ​ന്‍റ​ർ​പ്രൈ​സ​സ് കോ​ട്ട​യം).
ജോ​ൺ
പൂ​വ​ത്തി​ള​പ്പ്
മീ​ൻ​ത​ത്തി​യി​ൽ ജോ​ൺ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10.30-ന് ​മ​ണ​ലു​ങ്ക​ൽ സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി ചെ​റു​ശേ​രി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഞ്ചു, ജി​ൻ​സ്.

എ​ൻ. മോ​ഹ​ൻ​കു​മാ​ർ
പാ​ലാ
അ​രു​ണാ​പു​രം പൂ​വ​നി​ക്ക​ൽ എ​ൻ. മോ​ഹ​ൻ​കു​മാ​ർ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: രാ​ധ​മ്മ ക​ട്ട​ച്ചി​റ മ​ന​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കി​ര​ണ്‍, അ​നീ​ഷ് (മും​ബൈ).
സെ​ബാ​സ്റ്റ്യ​ൻ
മു​ണ്ട​ക്ക​യം
പു​ഞ്ച​വ​യ​ൽ പു​തു​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ (പ​ട്ടാ​ളം അ​പ്പ​ച്ച​ൻ) മ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30-ന് ​പു​ഞ്ച​വ​യ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സൂ​സ​മ്മ തി​രു​വ​ല്ല കൈ​ലാ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ൻ, സോ​ള​മ​ൻ. മ​രു​മ​ക്ക​ൾ: അ​നു, മി​നു. മൃ​ത​ദേ​ഹം നാ​ളെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

കെ.​എം. ശം​സു​ദ്ധീ​ൻ
കോ​ട്ട​യം
കു​മ്മ​നം കി​ഴ​ക്കേ​തി​ൽ പ​രേ​ത​നാ​യ കെ.​എം. മു​ഹ​മ്മ​ദി​ന്‍റെ (മ​മ്മി​ക്ക) മ​ക​ൻ കെ. ​എം. ശം​സു​ദ്ധീ​ൻ (68) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സെ​ലീ​ന ഈ​രാ​റ്റു​പേ​ട്ട തൂ​ങ്ങ​ൻ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഫ​സ്ൽ, അ​ന​സ്, റി​യാ​സ്, ന​ഹാ​സ്. മ​രു​മ​ക്ക​ൾ: സ​ബീ​ന, മാ​ഷി​ദ, ന​ജീ​യ, ഫാ​ത്തി​മ.

കെ.​ല​ളി​ത​ൻ
വൈ​ക്കം
വ​ട​യാ​ർ പ​ടി​ഞ്ഞാ​റെ​ക്ക​ര (മു​ട്ടു​ങ്ക​ൽ) പു​ത്ത​ൻ​പു​ര പ്രി​യാ​ഭ​വ​നി​ൽ കെ.​ല​ളി​ത​ൻ ( 73 റി​ട്ട.​ത​ല​യാ​ഴം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ശോ​ഭ​ന ബ്ര​ഹ്മ​മം​ഗ​ലം പു​ഴ​വേ​ലി കു​ടും​ബാം​ഗം. പ്രി​യ, പ്രീ​തി (മ​സ്ക​റ്റ്). മ​രു​മ​ക്ക​ൾ: സ​ജി, അ​നീ​ഷ്.

മ​റി​യാ​മ്മ
മ​ല​കു​ന്നം
തു​ണ്ടി​യി​ൽ പ​രേ​ത​നാ​യ ടി.​ജെ. ജോ​ണി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (86) നി​ര്യാ​ത​യാ​യി. പ​രേ​ത കു​റി​ച്ചി പ​ടി​ഞ്ഞാ​റേ​തി​ൽ കു​ടും​ബാം​ഗം. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കു​റി​ച്ചി മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ക്നാ​നാ​യ പ​ള​ളി​യി​ൽ. മ​ക്ക​ൾ: കു​ഞ്ഞ​മ്മ,രാ​ജു, സ​ണ്ണി (കു​ന്നേ​ൽ മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ചി​ങ്ങ​വ​നം), ബെ​ന്നി, ഷാ​ജി, ഷൈ​ജു. മ​രു​മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി പ​രു​ത്തും​പാ​റ, ഓ​മ​ന, സ​ജി​നി, അ​നി​മോ​ൾ, സി​ജി, പ​രേ​ത​യാ​യ കു​ഞ്ഞു​മോ​ൾ.

ശി​വ​ൻ​കു​ട്ടി
ഇ​ര​വി​മം​ഗ​ലം
വാ​ര്യ​ത്തു​പ​റ​ന്പി​ൽ ശി​വ​ൻ​കു​ട്ടി (കു​ഞ്ഞി​ക്കി​ളി-65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഭ​വാ​നി ആ​യാം​കു​ടി ഇ​ഞ്ചി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്വ​പ്നാ​മോ​ൾ, സൂ​ര്യാ​മോ​ൾ. മ​രു​മ​ക്ക​ൾ: അ​ജി, ജ​യ​ൻ.

വേ​ണു​ഗോ​പാ​ല​ൻ
നാ​യ​ർ
ത​ല​യോ​ല​പ്പ​റ​ന്പ്
പൊ​തി ചി​റ​യ്ക്ക​ൽ വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ (58, ശ്രീ ​സാ​യ് ഡ്രൈ​വിം​ഗ് സ്കൂ​ൾ, പൊ​തി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ രാ​ഗി​ണി ചി​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക​ൾ: രാ​ധി​ക. മ​രു​മ​ക​ൻ: വി​ഷ്ണു​ദാ​സ്.

സു​ശീ​ല
വൈ​ക്കം
ടി​വി​പു​രം വാ​ണി​യം​ത​റ​യി​ൽ സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ സു​ശീ​ല (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​ജി, ബീ​ന, സ​ബി​ത, സൈ​ജു. മ​രു​മ​ക്ക​ൾ: ഇ​ന്ദു, സ​ന്തോ​ഷ്, അ​നി​ൽ.

ത​ങ്ക​പ്പ​ൻ
പാ​റ​ത്തോ​ട്
ഇ​ട​ക്കു​ന്നം, മു​ക്കാ​ലി മ​റ്റ​ത്തി​ൽ ത​ങ്ക​പ്പ​ൻ (വെ​ട്ടം ത​ങ്ക​പ്പ​ൻ - 92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ചെ​ല്ല​മ്മ കൈ​പ്പു​ഴ മു​ക്കേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ഹ​ന​ൻ, വി​ജ​യ​ൻ, വി​ജ​യ​മ്മ, ശ്യാ​മ​ള, കു​മാ​രി, ച​ന്ദ്ര​വ​ല്ലി. മ​രു​മ​ക്ക​ൾ: നി​ർ​മ​ല, ക​ന​ക​മ്മ, പ​രേ​ത​നാ​യ സോ​മ​ൻ, പ്ര​സാ​ദ്, അ​പ്പു, ഷാ​ജി.