പ്രഭാകരൻ
കല്പാത്തി : കുന്നുംപുറം ദേവപ്രഭയിൽ കുളങ്ങര പ്രഭാകരൻ (80) നിര്യാതനായി. സംസ്കാരം ജൈനിമേട് ശ്മശാനത്തിൽ നടത്തി. ഭാര്യ: തങ്കമണി (മലബാർ ദേവസ്വം). മകൻ: മണി കുളങ്ങര (കെഎസ്ഇബി മലന്പുഴ). മരുമകൾ: സന്ധ്യ.
ബാലകൃഷ്ണൻ
കരിന്പ : കൂരിക്കുന്ന് കല്ലടിക്കോട് ബാലകൃഷ്ണൻ (97) നിര്യാതനായി. സസ്കാരം ഇന്നുരാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: രാഘവൻ (റിട്ട. ബിഎസ്എൻഎൽ), വിശ്വനാഥൻ (പ്രിക്കോട്ട് മിൽ), ശകുന്തള, നാരായണൻകുട്ടി (കണ്ണൻ), മോഹൻകുമാർ, സുരേഷ്, പരേതയായ സത്യഭാമ. മരുമക്കൾ: ഉഷ, ലളിതാംബിക, ശിവൻ, ചന്ദ്രിക, പ്രീത, മഞ്ജു, പരേതനായ തങ്കപ്പൻ.
പാലക്കാട്
10:59 PM Oct 22, 2019 | Deepika.com