തൃശൂര്‍

10:58 PM Oct 22, 2019 | Deepika.com
ആ​ന്‍റ​ണി മാ​സ്റ്റ​ർ

മൂ​ർ​ക്ക​നാ​ട്: മേ​നാ​ച്ചേ​രി എം.​കെ.​ആ​ന്‍റ​ണി മാ​സ്റ്റ​ർ (83) നി​ര്യാ​ത​നാ​യി. ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​വും പ​റ​പ്പൂ​ക്ക​ര പി​വി​എ​സ്എ​ച്ച്എ​സ്എ​സ് റി​ട്ട. കാ​യി​കാ​ധ്യാ​പ​ക​നു​മാ​ണ്. സം​സ്കാ​രം ഇ​ന്ന് 10ന് ​മൂ​ർ​ക്ക​നാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സി (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക മൂ​ർ​ക്ക​നാ​ട് എ​ൽ​പി​എ​സ്). മ​ക്ക​ൾ: ഷീ​ബ, ജി​മ്മി​രാ​ജ് (ആ​ഫ്രി​ക്ക), ജി​ജോ രാ​ജ് (അ​ധ്യാ​പ​ക​ൻ, ഹോ​ളി​ക്രോ​സ് എ​ച്ച്എ​സ്എ​സ് മാ​പ്രാ​ണം). മ​രു​മ​ക്ക​ൾ: പ്ര​ഫ. വി.​എ​ൻ.​ആ​ന്‍റ​ണി പു​ളി​ക്ക​ൻ, ഷെ​റി​ൻ പ​റ​ന്പ​ത്ത് പൂ​വ​ത്തു​ശേ​രി, മെ​റി​ലി​ൻ അ​രി​ക്കാ​ട്ട് (അ​ധ്യാ​പി​ക, ഹോ​ളി​ക്രോ​സ് എ​ച്ച്എ​സ്എ​സ് മാ​പ്രാ​ണം).


റോ​സി​ലി

കാ​ച്ചേ​രി: മെ​ർ​ളി​ൻ ഗാ​ർ​ഡ​ൻ ചി​രി​യ​ങ്ക​ണ്ട​ത്ത് ലാ​സ​ർ മ​ക​ൾ റോ​സി​ലി (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: രൂ​ത്ത്, ജോ​ണ്‍​സി, പ​രേ​ത​യാ​യ ബ​ർ​സോ​മ, നീ​ന.

മേ​രി

ആ​ളൂ​ർ: തെ​ക്ക​യി​ൽ മാ​ടോ​ന കു​ഞ്ഞി​പൈ​ല​ൻ ഭാ​ര്യ മേ​രി (71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സേ​വി, ജോ​ബി, ഷേ​ർ​ളി, ജോ​ഷി. മ​രു​മ​ക്ക​ൾ: ഓ​മ​ന, ലി​സി, സെ​ബി, ചി​ന്നു.

ജേ​ക്ക​ബ്

തൃ​ശൂ​ർ: ചെ​ന്പു​ക്കാ​വ് സെ​നാ​ന മി​ഷ​ൻ റോ​ഡി​ൽ ചാ​ഴൂ​ർ ചാ​ണ്ടി പൊ​റി​ഞ്ചു മ​ക​ൻ ജേ​ക്ക​ബ് (93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കി​ഴ​ക്കേ​കോ​ട്ട മാ​ർ യോ​ഹ​ന്നാ​ൻ മാം​ദാ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി. മ​ക്ക​ൾ: ഫ്രാ​ൻ​സി​സ് ചാ​ണ്ടി (ആ​ർ​ക്കി​ടെ​ക്റ്റ്), റീ​മി, ടെ​സി, ഷാ​ലി, പ്രി​ൻ​സ് ചാ​ണ്ടി. മ​രു​മ​ക്ക​ൾ: മേ​രി, ഡോ. ​ജോ​സ് പ​ന​യ്ക്ക​ൽ, ചെ​റി​യാ​ൻ വ​ർ​ഗീ​സ്, ജോ​ജി അ​ബ്ര​ഹാം, സു​നി​ത.

തോ​മ​സ്

മാ​ള: മാ​ള​പ​ള്ളി​പ്പു​റം ച​ക്കാ​ല​ക്ക​ൽ അ​ന്തോ​ണി​യു​ടെ മ​ക​ൻ തോ​മ​സ് (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​മാ​ള​പ​ള്ളി​പ്പു​റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ആ​നീ​സ്. മ​ക്ക​ൾ: ക്ലീ​സ​ണ്‍ (എ​എ​സ്ഐ മ​തി​ല​കം), റോ​ബി​ൻ (ഐ​ടി​ഐ ഇ​ൻ​സ്ട്ര​ക്ട​ർ, ചാ​ല​ക്കു​ടി), റോ​സ്മി (ന​ഴ്സ്, ഇ​രി​ങ്ങാ​ല​ക്കു​ട). മ​രു​മ​ക്ക​ൾ: സി​നി​മ, ലി​ബി, ക്ലീ​റ്റ​സ്.

എ​ൽ​സി

വെ​ട്ടു​കാ​ട്: ഓ​ലി​ക്ക​ൽ വീ​ട്ടി​ൽ അ​ഗ​സ്റ്റി​ൻ ഭാ​ര്യ എ​ൽ​സി (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 9.30 ന് ​വെ​ട്ടു​കാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ദൈ​വാ​ല​യ​ത്തി​ൽ. മ​ക​ൻ: ബൈ​ജു. മ​രു​മ​ക​ൾ: സി​നി.


ക്ലാ​ര

തി​രൂ​ർ: പോ​ട്ടോ​ർ മ​ണ്ടും​പാ​ൽ പ​രേ​ത​നാ​യ ലൂ​വീ​സ് ഭാ​ര്യ ക്ലാ​ര (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​തി​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: വി​ല്യം, ജോ​യ്, ഷാ​ജു, ജോ​ഷി. മ​രു​മ​ക്ക​ൾ: റീ​ത്ത, മി​നി, ഷാ​ന്‍റി, ജി​ജി.

ഷി​ബു​ല​ൻ

കോ​ടാ​ലി: ക​ട​ന്പോ​ട് പൂ​വ​ത്തും​ക​ട​വി​ൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ന്‍റെ മ​ക​ൻ ഷി​ബു​ല​ൻ (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ന​ന്ദ. മ​ക്ക​ൾ: ഷീ​ന, ഷി​ജു.

സെലീ​മ

ഗു​രു​വാ​യൂ​ർ: ബ്ര​ഹ്മ​കു​ളം നാ​ല​ക​ത്ത് ഹ​നീ​ഫ മാ​സ്റ്റ​ർ ഭാ​ര്യ സെ​ലീ​മ (80, റി​ട്ട. ഡിഡി) നി​ര്യാ​ത​യാ​യി.​ ക​ബ​റ​ട​ക്കം ഇന്നു രാ​വി​ലെ ഒന്പതിന് ​ബ്ര​ഹ്മ​ക്കു​ളം ജു​മാ മ​സ്ജി​ദ് കബർസ്ഥാനിൽ. മ​ക്ക​ൾ: സ​യ​നു​ൾ​ഹു​ക്കു​വാ​ൻ, നി​ഗാ​ർ, ഷ​ക്കീ​ല, ഷീ​ബ. മ​രു​മ​ക്ക​ൾ: ബീ​ന, മു​ഹ​മ്മ​ദ് സി​ദി​ഖ്, മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​ബ്ദു​ൾ നാ​സ​ർ.


സൈ​ദ്

മ​തി​ല​കം : പു​ന്ന​ക്ക​ബ​സാ​ർ ക​ള​പ​റ​ന്പ​ത്ത് പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ഉ​ണ്ണി മ​ക​ൻ സൈ​ദ് (58)അ​ബു​ദാ​ബി​യി​ൽ നി​ര്യാ​ത​നാ​യി.​ ഭാ​ര്യ: മു​ജീ​ബ. മ​ക്ക​ൾ: സു​ഫൈ​ൽ, സു​ഹൈ​ൽ, സ​ഹ​ല, ജാ​ബി​ൻ. മ​രു​മ​ക​ൻ: അ​ബ്ദു​ൽ സ​മ​ദ് (ബാം​ഗ്ലൂ​ർ).


സ​രോ​ജി​നി

കാ​ഞ്ഞാ​ണി: ചു​ള്ളി​പ്പ​റ​ന്പി​ൽ പ​വി​ത്ര​ന്‍റെ ഭാ​ര്യ റി​ട്ട. അ​ധ്യാ​പി​ക സ​രോ​ജി​നി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക്ക​ൾ: റോ​ഷ​ൻ (ബി​സി​ന​സ്), റോ​ബി​ൻ (കേ​ര​ള പോ​ലീ​സ്), ര​ഞ്ജി​ത്ത് (അ​ധ്യാ​പ​ക​ൻ, വി​ക്ടോ​റി​യ കോള​ജ് കാ​ഞ്ഞാ​ണി). മ​രു​മ​ക്ക​ൾ: സ്മി​ത, ശ്രീ​ജ, പ്രി​യ.


ദേ​വ​കി

പാ​ടൂ​ക്കാ​ട്: ന​ടു​വി​ൽ പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ രാ​മ​ൻ ഭാ​ര്യ ദേ​വ​കി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു കാ​ല​ത്ത് 10.30ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക്ക​ൾ: ഭാ​സ്ക​ര​ൻ, പ്ര​ഭാ​ക​ര​ൻ, ഭ​ര​ത​ൻ, മാ​ല​തി, രു​ഗ്്മ​ണി. മ​രു​മ​ക്ക​ൾ: സു​മ​തി, ദേ​വ​യാ​നി, ബി​ന്ദു.

അ​ബ്ദു​ള്ള ഹാ​ജി

വാ​ടാ​ന​പ്പ​ള്ളി: ​തൃ​ത്ത​ല്ലൂ​ർ വെ​സ്റ്റ് പു​ത്ത​ൻ​പ​ള്ളി മു​ത്ത​വ​ല്ലി​യും പ​ള്ള​ത്ത് ക​രി​ന്പ​നാ​റ​യി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​സ്ലി​യാ​രു​ടെ മ​ക​നു​മാ​യ പി.​കെ.​അ​ബ്ദു​ള്ള ഹാ​ജി (80) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 11 ന് തൃ​ത്ത​ല്ലൂ​ർ വെ​സ്റ്റ് പു​ത്ത​ൻ​പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: നാ​ദി​റ (റി​ട്ട. ടീ​ച്ച​ർ, എ.​എം.​യു.​പി.​സ്കൂ​ൾ​ത​ളി​ക്കു​ളം) മ​ക്ക​ൾ: റ​സി​ൻ (ദു​ബൈ), റീ​ജ, മ​രു​മ​ക്ക​ൾ: റി​യാ​സ്, ഷാ​ഹിസ്ത.

മോ​ഹ​ന​ൻ

ചെ​മ്മാ​പ്പി​ള്ളി: കാ​യ​ന്പു​ള്ളി ആ​ലി​ന് വ​ട​ക്ക് കി​ഴ​ക്കൂ​ട്ടി​ൽ മോ​ഹ​ന​ൻ (64) നി​ര്യാ​ത​നാ​യി. സം​സ്ക്കാ​രം ന​ട​ത്തി. ഭാ​ര്യ: ര​ത്ന. മ​ക​ൻ: അ​ന​ന്തു. മ​രു​മ​ക​ൾ: അ​ശ്വ​തി.


ഭാ​ർ​ഗ​വി

എ​രു​മ​പ്പെ​ട്ടി: ​മു​ട്ടി​ക്ക​ൽ ക​ല്ലം​പാ​റ​യി​ൽ വീ​ട്ടി​ൽ ഗോ​വി​ന്ദ​ൻ ഭാ​ര്യ ഭാ​ർ​ഗ​വി (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് 12 ന് പു​തു​ശേരി പു​ണ്യ​തീ​രത്ത്. മ​ക്ക​ൾ: സു​ലോ​ച​ന, കൃ​ഷ്ണ​കു​മാ​ർ, ദ​മ​യ​ന​ദി, ഉ​ഷാ​ദേ​വി, ജ​നാ​ർ​ദ്ദ​ന​ൻ, ലി​ഷ. മ​രു​മ​ക്ക​ൾ:​ സു​പ്രി​യ, രാ​മു, എ​ബി.

ബാ​ല​കൃ​ഷ്ണ​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: ഉ​ഴു​വ​ത്ത്ക​ട​വ് പെ​ട്ടി​ക്കാ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ക​മ​ലം. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, അ​ജി​ത് കു​മാ​ർ. മ​രു​മ​ക്ക​ൾ: ജ​യ​ശ്രീ, ജ്യോ​തി​ശ്രീ.

ഗോ​വി​ന്ദ​ൻ കു​ട്ടി

കൊ​ണ്ടാ​ഴി: ചേ​പ്പ​യി​ൽ ഗോ​വി​ന്ദ​ൻ കു​ട്ടി (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു 11 ന് പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ല​ക്കി​ടി പേ​രൂ​ർ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം , സ​ർ​വീ​സ് സ​ഹ​ക​ര​ണ സ​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ്എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: വീ​ട്ടി​ൽ ക​ട​ന്പാ​ട്ട് വി​ജ​യ​ല​ക്ഷ​്മി. മ​ക്ക​ൾ: അ​ഭി​ലാ​ഷ്, അ​ജീ​ഷ് (എൻഎസ് എസ് കോ​ള​ജ് ഒ​റ്റ​പ്പാ​ലം).​

സു​ചീ​ന്ദ്ര​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: പ​ന​ന്ത​റ പാ​ല​ത്തി​നു സ​മീ​പം ക​ള​ത്തി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ന്‍റെ മ​ക​ൻ സു​ചീ​ന്ദ്ര​ൻ (54) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ന്ത. മ​ക​ൾ: ശ്രീ​വേ​ദ. മാ​താ​വ്: ത​ങ്ക.

മാ​മു​ട്ടി

പു​ന്ന​യൂ​ർ: എ​ട​ക്ക​ര ച​ന്ദ​ന​ത്തേ​യി​ൽ മാ​മു​ട്ടി (56) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ന​ഫീ​സ. മ​ക്ക​ൾ: നൗ​ഫ​ൽ, നൗ​ഷീ​ദ, ഫൗ​സി​യ. മ​രു​മ​ക്ക​ൾ: സ​ജീ​ർ, റാ​ഹ​മു​ഹ​മ്മ​ദ്, മു​ബീ​ന.

ആ​മി​ന

പു​ന്ന​യൂ​ർ: അ​ക​ലാ​ട് നാ​ലാം​ക​ല്ല് പ​രേ​ത​നാ​യ ഇ​ല്ല​ത്തു​കാ​യി​ൽ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ഭാ​ര്യ ആ​മി​ന (83) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഫാ​ത്തി​മ, യൂ​സ​ഫ്, മു​ഹ​മ്മ​ദാ​ലി, അ​ബ്ദു​ൾ ഖാ​ദ​ർ, ഹാ​ജി​റ, ഷെ​മീ​റ. മ​രു​മ​ക്ക​ൾ: മൊ​യ്തു​ട്ടി, ഗ​ഫൂ​ർ, അ​ബൂ​ബ​ക്ക​ർ, ഷൗ​ക്ക​ത്ത്, നൗ​സി​യ, ജം​ഷീ​റ.

സു​ധാ​ക​ര​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: മാ​റ​ഞ്ചേ​രി വ​ട​മു​ക്ക് പ​രേ​ത​നാ​യ ന​രി​യം​പ​റ​ന്പി​ൽ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ സു​ധാ​ക​ര​ൻ (51) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശ്രീ​ലേ​ഖ. മ​ക്ക​ൾ: സു​ബീ​ഷ്, സൂ​ര​ജ്, സാ​ന്ദ്ര. മ​രു​മ​ക്ക​ൾ: വി​ജീ​ഷ്, അ​ജി​ത്.

ഗോ​ദാ​വ​രി​അ​മ്മ

പു​ന്ന​യൂ​ർ​ക്കു​ളം: കാ​ഞ്ഞി​ര​മു​ക്ക് പി​എ​ൻ യു​പി സ്കൂ​ളി​നു സ​മീ​പം പ​രേ​ത​നാ​യ ക​ക്കാ​ല​ത്ത് വീ​ട്ടി​ൽ കു​ട്ടി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ ഗോ​ദാ​വ​രി​അ​മ്മ (86) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: വാ​സ​ന്തി, ഉ​മാ​ദേ​വി, പ​രേ​ത​നാ​യ ദി​ലീ​പ്. മ​രു​മ​ക്ക​ൾ: സേ​തു​മാ​ധ​വ​ൻ, അ​ര​വി​ന്ദ​ൻ, നി​ഷ.