വയനാട്

10:10 PM Oct 22, 2019 | Deepika.com
കൃ​ഷ്ണ​മാ​രാ​ർ
കാ​ട്ടി​ക്കു​ളം
തൃ​ശി​ലേ​രി കൊ​ടു​ക്കു​ളം ടി. ​കൃ​ഷ്ണ​മാ​രാ​ർ(​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ-83)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ല​ക്ഷ്മി​ക്കു​ട്ടി. മ​ക്ക​ൾ: ലീ​ന(​ഹെ​ഡ്മി​സ്ട്ര​സ്, ഇ​രി​ങ്ങ​ല്ലൂ​ർ ഹൈ​സ്കൂ​ൾ, കോ​ഴി​ക്കോ​ട്), ബീ​ന (അ​ധ്യാ​പി​ക, പൊ​ഴാ​യി പ്രൈ​മ​റി സ്കൂ​ൾ, ക​ണ്ണൂ​ർ), നീ​ന (ഗ്രാ​മ വി​ക​സ​ന വ​കു​പ്പ്, സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ഴി​ക്കോ​ട്), മ​നോ​ജ് (ബ​ഞ്ച് ക്ലാ​ർ​ക്ക്, കോ​ട​തി, മാ​ന​ന്ത​വാ​ടി) മ​രു​മ​ക്ക​ൾ: ടി. ​വി​ജ​യ​ൻ (കേ​സ​രി വാ​രി​ക), വി. ​വി​ശ്വ​നാ​ഥ​ൻ (ബി​എ​സ്എ​ൻ​എ​ൽ, ക​ണ്ണൂ​ർ). സ​ർ​വ​ദ​മ​ന​ൻ(​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, കെ​എ​സ്ഇ​ബി കു​ന്ന​മം​ഗ​ലം).