കോഴിക്കോട്

10:09 PM Oct 22, 2019 | Deepika.com
കു​ര്യ​ൻ
കോ​ട​ഞ്ചേ​രി
നെ​ല്ലി​പ്പൊ​യി​ൽ മ​ണി​ത്തൊ​ട്ടി​യി​ൽ കു​ര്യ​ൻ (95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മ​ഞ്ഞു​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ. മ​ക്ക​ൾ: പ​രേ​ത​നാ​യ കൊ​ച്ച്, വ​ൽ​സ​മ്മ, ലി​സ​മ്മ, ബ്ര: ​ജോ​ൺ (സെ​ന്‍റ് ജോ​ൺ​സ് ഓ​ഫ് ഗോ​ഡ് ക​ട്ട​പ്പ​ന), സൈ​മ​ൺ, പ​രേ​ത​യാ​യ ബെ​റ്റി, റെ​ജി. മ​രു​മ​ക്ക​ൾ: ലൂ​സി, ജോ​സ്, ജോ​ർ​ജ്, ലി​സി, മ​നു.

എ​ലി​യാ​മ്മ
പു​ന്ന​ക്ക​ൽ
പ​രേ​ത​നാ​യ തു​റു​വേ​ലി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ എ​ലി​യാ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​ര​ശു​ശ്രു​ഷ ഇ​ന്ന് 10.30 ന് ​വി​ള​ക്കാം​തോ​ട് (പു​ന്ന​ക്ക​ൽ) സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത പു​ല്ലു​രാം​പാ​റ വാ​ഴേ​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, റോ​സ​മ്മ, ജോ​ർ​ജ്, സ​ണ്ണി, ഷേ​ർ​ലി, ജോ​യി. മ​രു​മ​ക്ക​ൾ: സി​സി​ലി നാ​ടി​കു​ന്നേ​ൽ (തി​രു​വ​മ്പാ​ടി), ജോ​സ് റാ​ണി​ക്കാ​ട്ട് (തി​രു​വ​മ്പാ​ടി), ലാ​ലി ത​ട​ത്തി​ൽ (കാ​റ്റു​ള്ള​മ​ല), ലി​സി പ്ലാ​ത്തോ​ട്ടം (വാ​ലി​ല്ലാ​പ്പു​ഴ), അ​പ്പ​ച്ച​ൻ ക​ല്ല​റ​ക്ക​ൽ (ക​ല്ലാ​നോ​ട്), സോ​ളി തു​ണ്ട​ത്തി​ൽ (ചു​ണ്ട​ത്തു​പൊ​യി​ൽ).

ജോ​ൺ
തി​രു​വ​മ്പാ​ടി
പൊ​ന്നാ​ങ്ക​യം മ​ണ്ഡ​പ​ത്തി​ൽ ജോ​ൺ (ജോ​യി - 83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, ജെ​സി​മോ​ൾ, ഷാ​ജി, ജോ​ഷി. മ​രു​മ​ക്ക​ൾ: ഷോ​ളി വ​ട​ക്കേ​ക്കു​ടി (വാ​ഴ​ക്കു​ളം), ജെ​യ്മോ​ൻ പാ​ല​ക്ക​ൽ (കൊ​ട്ടാ​ര​ക്ക​ര), ജാ​സ്മി​ൻ വ​ലി​യ​വീ​ട്ടി​ൽ (പേ​രാ​മ്പ്ര), ക​വി​ത ത​ല​ച്ചി​റ​ക്കു​ഴി​യി​ൽ (താ​മ​ര​ശേ​രി).

ട്വി​ങ്കി​ൾ
മാ​ലാ​പ​റ​ന്പ്
പ​രേ​ത​നാ​യ വാ​ത്താ​ച്ചി​റ ബാ​ബു​വി​ന്‍റെ മ​ക​ൾ ട്വി​ങ്കി​ൾ (25) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു മാ​ലാ​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. മാ​താ​വ്: ഗ്രേ​സി ബാ​ബു. സ​ഹോ​ദ​ര​ങ്ങ​ൾ: ടി​ന്‍റു റോ​ബി​ൻ​സ​ണ്‍ (ന​ഴ്സ്, എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്, മാ​ലാ​പ​റ​ന്പ്), സി​സ്റ്റ​ർ ദീ​പ്തി തെ​രേ​സ (യു​എ​സ്എ), ടി​നു​ബാ​ബു (വി​ദ്യാ​ർ​ഥി, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, പു​ത്ത​ന​ങ്ങാ​ടി).

ഭാ​സ്ക്ക​ര​ൻ
കൊ​യി​ലാ​ണ്ടി
കൊ​ട​ക്കാ​ട്ടും​മു​റി കി​ഴ​ക്കെ പാ​റ​പ്പു​റ​ത്ത് ഭാ​സ്ക്ക​ര​ൻ (64) നി​ര്യാ​ത​നാ​യി. അ​ച്ഛ​ൻ: പ​രേ​ത​നാ​യ കു​ഞ്ഞോ​യി. അ​മ്മ: പ​രേ​ത​യാ​യ ക​ല്യാ​ണി. ഭാ​ര്യ: പ​ത്മി​നി. മ​ക്ക​ൾ: പ്ര​ബീ​ഷ്, പ്ര​ജി​ത്ത്. മ​രു​മ​ക്ക​ൾ: അ​ശ്വ​തി (ന​ന്മ​ണ്ട).

ക​ണ്ണ​ക്കു​റു​പ്പ്
പേ​രാ​മ്പ്ര
ആ​വ​ള​യി​ലെ മാ​ണി​ക്കോ​ത്ത് ക​ണ്ണ​ക്കു​റു​പ്പ് (95) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കാ​ഞ്ഞി​രോ​ട്ട് ചാ​ലി​ല്‍ ജാ​നു അ​മ്മ. മ​ക്ക​ള്‍: മോ​ഹ​ന​ന്‍, ത​ങ്കം. മ​രു​മ​ക്ക​ള്‍: ശ്രീ​ല​ത, മാ​ണി​ക്കോ​ത്ത് നാ​രാ​യ​ണ​ന്‍ നാ​യ​ര്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ച​ന്തു​ക്കു​റു​പ്പ് (പാ​ലേ​രി), കേ​ള​പ്പ​ക്കു​റു​പ്പ് (പാ​ലേ​രി), നാ​രാ​യ​ണ​ക്കു​റു​പ്പ് (ആ​വ​ള), പ​രേ​ത​നാ​യ കൃ​ഷ്ണ​ക്കു​റു​പ്പ് (ആ​വ​ള).

ക​മ​ല
ന​ടു​വ​ണ്ണൂ​ർ
ഇ​ടു​വാ​ട്ട് കു​ന്നു​മ്മ​ൽ കു​ഞ്ഞി​ക്കോ​ര​ന്‍റെ ഭാ​ര്യ കു​റ്റ്യാ​ട്ട് ക​മ​ല (56) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ക​ലേ​ഷ് (എ​വി ഇ​ല​ക്ട്രി​ക്ക​ൽ​സ് കൊ​യി​ലാ​ണ്ടി ), ര​നീ​ഷ് (കിം​ഗ്സ് - പ​യ്യോ​ളി). മ​രു​മ​ക്ക​ൾ: ജി​ൻ​സി (പു​ത്ത​ഞ്ചേ​രി), ബി​നി​ഷ (മ​ന്ദ​ങ്കാ​വ്). സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, വി​നോ​ദ്, സോ​മ​ൻ, മ​നോ​ജ് (കീ​ഴൂ​ർ) ജാ​ന​കി (ന​ന്തി), ദേ​വി (കീ​ഴൂ​ർ).

രു​ഗ്മി​ണി
കൊ​യി​ലാ​ണ്ടി
പാ​ല​ക്കു​ളം പു​തി​യ പു​ര​യി​ൽ പ​രേ​ത​നാ​യ​കു​ഞ്ഞി കി​ട്ട​ന്‍റെ ഭാ​ര്യ രു​ഗ്മി​ണി (71) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പു​ഷ്പ, മി​നി, സ​ണ്ണി, രാ​ജി, ശ്രീ​ശ​ൻ. മ​രു​മ​ക്ക​ൾ: പു​രു​ഷോ​ത്ത​മ​ൻ, കു​മാ​ര​ൻ അ​നി​ൽ, മ​നു. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​ൻ, ര​വി, വ​ത്സ​ല, പ​രേ​ത​രാ​യ സു​കു, ഭാ​സ്ക​ര​ൻ. സ​ഞ്ച​യ​നം.

ആ​വ​ള കെ ​അ​മാ​ന​ത്ത്
പേ​രാ​മ്പ്ര
ആ​വ​ള​യി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​നും പ്ര​മു​ഖ പ്രാ​സം​ഗി​ക​നു​മാ​യ ആ​വ​ള കെ ​അ​മാ​ന​ത്ത് (65) നി​ര്യാ​ത​നാ​യി. ചെ​റു​വ​ണ്ണൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബേ​ങ്ക് ഡ​യ​റ​ക്ട​ർ, ക​ർ​ഷ​ക സം​ഘം ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി, ഗ്ര​ന്ഥ​ശാ​ലാ സം​ഘം പ്ര​വ​ർ​ത്ത​ക​ൻ, ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം, ആ​വ​ള ഗ്രാ​മ​ദീ​പം വാ​യ​ന​ശാ​ല ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ബീ​വി. മ​ക്ക​ൾ: എ.​ബി. ഷം​സു, എ.​ബി. ഷെ​മീ​ർ (ഖ​ത്ത​ർ), എ.​ബി. ഷ​ഹ​നാ​സ്. മ​രു​മ​ക്ക​ൾ: ഷ​ഹ​നാ​സ്, റു​മീ​ന, ഫ​വാ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​റി​യം (ക​ക്ക​റ​മു​ക്ക് ), കു​ഞ്ഞാ​യി​ശ (വേ​ളം), പ​രേ​ത​രാ​യ കു​ഞ്ഞ​മ്മ​ദ് ഹാ​ജി വാ​ഴ​യി​ൽ വ​ള​പ്പി​ൽ, ഇ​ബ്രാ​ഹിം, മൊ​യ്തു, പോ​ക്ക​ർ ,കു​ഞ്ഞാ​മി​ന, ക​ദീ​ജ.

സാ​ക്കി​ർ മൊ​ഹി​യു​ദ്ദീ​ൻ
കോ​ഴി​ക്കോ​ട്
അ​ഞ്ചാം ഗേ​റ്റി​നു സ​മീ​പം റ​ഹ്മ​ത്ത് മ​ൻ​സി​ലി​ൽ പ​ടി​ഞ്ഞാ​റേ വ​ലി​യ വീ​ട്ടി​ൽ സാ​ക്കി​ർ മൊ​ഹി​യു​ദ്ദീ​ൻ (മൊ​യ്തീ​ൻ- 49) നി​ര്യാ​ത​നാ​യി. പി​താ​വ്: പ​രേ​ത​നാ​യ സി​ബി​വി മ​മ്മ​ദ്കോ​യ (എ​ഫ്സി​ഐ). മാ​താ​വ്: പി.​വി. സൈ​ന​ബി. ഭാ​ര്യ: ഫാ​ത്തി​മ ഫി​റാ​ന (കി​ൽ​സി​ങ്ങാ​ൻ​റ​കം -അ​ര​ക്കി​ണ​ർ). മ​ക​ൻ: അ​മാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ഫു​വാ​ൻ(​എ​ഫ്സി​ഐ), ശാ​ഹി​ദ, ശ​ബ്ന, ശ​ഹ​ല.