തിരുവനന്തപുരം

11:34 PM Oct 21, 2019 | Deepika.com
ലാ​ങ്ങ്ഫോ​ർ​ഡ് ജോ​ർ​ജ്

പേ​ട്ട: ആ​ന​യ​റ ആ​ർ. സു​ഗ​ത​ൻ റോ​ഡി​ൽ കെ​ആ​ർ​എ-48 കോ​വൂ​ർ വീ​ട്ടി​ൽ റോ​യ​ൽ ജോ​ർ​ഡാ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ അ​ബു​ദാ​ബി മാ​നേ​ജ​രാ​യി​രു​ന്ന ലാ​ങ്ങ്ഫോ​ർ​ഡ് ജോ​ർ​ജ് (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30ന് ​​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് ക​ണ്ണ​മ്മൂ​ല മ​ദ​ർ തെ​രേ​സ പ​ള്ളി​യി​ലെ പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം നാ​ലാ​ഞ്ചി​റ ലൂ​ർ​ദ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ക​ട​ന്പ​നാ​ട് താ​ഴേ​തി​ൽ ചി​റ​ക്കോ​ണ​ത്ത് പ​രേ​ത​നാ​യ ടി.​കെ. കോ​ശി​യു​ടെ മ​ക​ൾ റാ​ണി ജോ​ർ​ജ്. മ​ക്ക​ൾ: ആ​ന്‍റ​ണി ജോ​ർ​ജ് (അ​ബു​ദാ​ബി), സോ​ണി കോ​ശി ജോ​ർ​ജ് (അ​ബു​ദാ​ബി).

വി. ​കു​ഞ്ഞു​കൃ​ഷ്ണ​ന്‍

പാ​പ്പ​നം​കോ​ട്: എ​സ്റ്റേ​റ്റ് പൂ​ഴി​ക്കു​ന്ന് മ​ന്ദാ​ര​ത്തി​ല്‍ വി. ​കു​ഞ്ഞു​കൃ​ഷ്ണ​ന്‍ (93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബി. ​ഭ​വാ​നി. മ​ക്ക​ള്‍ : കെ. ​സ​ദാ​ന​ന്ദ​ന്‍ (റി​ട്ട. സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്), ഡോ. ​കെ.​ശ​ശി​കു​മാ​ര്‍ (തൈ​യ്ക്കാ​ട് ആ​ശു​പ​ത്രി), ബി.​ശ​ശി​ക​ല (പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തം​ഗം). മ​രു​മ​ക്ക​ള്‍ : എ​സ്. ജ​യ​ന്തി. (ജി​എ​ച്ച്എ​സ്എ​സ്, മാ​ര്‍​ത്താ​ണ്ഡം), ഡോ. ​എം.​എ​സ്. മി​നി (ഇ​എ​സ്ഐ ആ​ശു​പ​ത്രി, പേ​രൂ​ര്‍​ക്ക​ട), കെ.​സു​ഗ​ത​ന്‍ (സി​ഐ​ടി​യു,നേ​മം). സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30ന്.


എ.​പി. ബി​ന്ദു​ക​ല

നേ​മം: ശാ​ന്തി​വി​ള തെ​ന്നൂ​ർ രാ​ധാ ഭ​വ​നി​ൽ പ​രേ​ത​നാ​യ പീ​താം​ബ​ര​ന്‍റെ​യും അം​ബി​ക​യു​ടെ​യും മ​ക​ൾ എ.​പി. ബി​ന്ദു​ക​ല (43) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ് : എ​സ്. അ​നി​ൽ​കു​മാ​ർ. മ​ക​ൻ: എ.​ബി. അ​ര​വി​ന്ദ് ശ​ങ്ക​ർ. സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ എ​ട്ടി​ന്.


എ​ന്‍.​രാ​ധാ​കൃ​ഷ്ണ​ന്‍​നാ​യ​ര്‍

ആ​റ്റി​ങ്ങ​ല്‍: കോ​രാ​ണി വി.​ആ​ര്‍.​ഭ​വ​നി​ല്‍ എ​ന്‍.​രാ​ധാ​കൃ​ഷ്ണ​ന്‍​നാ​യ​ര്‍ (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ശാ​ലാ​ക്ഷി​അ​മ്മ. മ​ക്ക​ള്‍: വി.​ആ​ര്‍.​രാ​ധി​ക, വി.​ആ​ര്‍.​കൃ​ഷ്ണ​കു​മാ​ര്‍ (റെ​യി​ല്‍​വേ). മ​രു​മ​ക്ക​ള്‍: വി.​കെ.​അ​നി​ല്‍​കു​മാ​ര്‍ (ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ്), ല​ക്ഷ്മി​കൃ​ഷ്ണ. സ​ഞ്ച​യ​നം ശ​നി​യാ​ഴ്ച 8.30ന്.