ത്രേസ്യാമ്മ
കരിന്പ: നല്ലൂർ വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കരിന്പ ലിറ്റിൽ ഫ്ളവർ പള്ളിയിൽ. മക്കൾ: ജോസഫ്, വർഗീസ് (ജോയിക്കുട്ടി), ലൂസിയാമ്മ, പരേതനായ മാത്യു. മരുമക്കൾ: ചാക്കോച്ചൻ, ലൂസിയാമ്മ, വത്സമ്മ, ആൻസമ്മ.
ഉണ്ണികൃഷ്ണൻ
ചിറ്റിലഞ്ചേരി: ചോറംകുളം വീട്ടിൽ എ. ഉണ്ണികൃഷ്ണൻ (81) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ10 ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: മോഹൻദാസ്, ഹരിദാസ് (അധ്യാപകൻ, എംഎൻകെഎം എച്ച്എസ്എസ് ചിറ്റിലഞ്ചേരി), സത്യദാസ് (മുംബൈ), തുളസിദാസ് (വെയർഹൗസ് ), രമാദേവി (അധ്യാപിക, പികെഎംഎ യുപി സ്കൂൾ). മരുമക്കൾ: സുജിത്ത് (വനം വകുപ്പ്), ജയഷീബ, സുധാഭായ് (പ്രധാനധ്യാപിക, രാമശേരി എഎൽപി സ്കൂൾ, സുന്ദു (മുംബൈ), വിദ്യ (ഗവ. ആശുപത്രി, പാലക്കാട്).
മുഹമ്മദ് ഹാജി
കരിന്പ: പറക്കാട് നെടുങ്ങോട്ട് പറന്പിൽ മുഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: അബ്ദുൾ സലാം, ഷംസുദീൻ, ഉമൈബ, ഹഫ്സത്ത്, സീനത്ത്. മരുമക്കൾ: ആബിദ, റഹ്മത്തുന്നിസ, മുഹമ്മദ്, മുസ്തഫ, സിദ്ധീക്ക്.
തങ്കമ്മാളു
പാലക്കാട്: കൊടുന്തിരപ്പുള്ളി കാടൂരിൽ പരേതനായ വേലുവിന്റെ ഭാര്യ തങ്കമ്മാളു (85) നിര്യാതയായി. മകൻ: വാസുദേവൻ. മരുമകൾ: ഇന്ദിര. സഹോദരങ്ങൾ: ചന്ദ്രൻ, പാറുക്കുട്ടി.
മറിയ
മണ്ണാർക്കാട് : എടത്തനാട്ടുകര കോട്ടപ്പള്ള പരേതനായ കാഞ്ഞിരക്കടവൻ അബ്ദു ഭാര്യ മറിയ (88) നിര്യാതയായി. കബറടക്കം ദാറുസലാം ജുമാമസ്ജിദ് കബർസ്ഥാനിൽ നടത്തി. മക്കൾ: കുഞ്ഞയമ്മു, ഉമ്മർ, അലി, സക്കീന, സീനത്ത്.
മാതു
വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളങ്കാവ് മനപറന്പ് വീട്ടിൽ പരേതനായ പങ്ങി ഭാര്യ മാതു (79) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10-ന് ഇളങ്കാവ് ശ്മശാനത്തിൽ. മക്കൾ: രുഗ്മണി, കേശവൻ, രാധാകൃഷ്ണൻ, കൗസല്യ, പുഷ്പാകരൻ, സുരേഷ്. മരുമക്കൾ: അപ്പു, കാഞ്ചന, അംബിക, ദ്വൈരൈസ്വാമി, പ്രിയ, മീര.
ഗോപകുമാർ
വടക്കഞ്ചേരി: കണ്ണന്പ്ര ഋഷിനാരദമംഗലം തേനഞ്ചേരി അവിഞ്ഞിക്കാട് വീട്ടിൽ ഗോപകുമാർ (66-റിട്ട. വാട്ടർഅഥോറിറ്റി) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 10ന് ഐവർമഠത്തിൽ. ഭാര്യ: ലീല. മക്കൾ: ലിജി, വിജി, വിപിൻ. മരുമക്കൾ: രഞ്ജിത്ത്, പ്രസാദ്.
പാലക്കാട്
11:17 PM Oct 21, 2019 | Deepika.com