കോട്ടയം: അമലോത്ഭവ മാതാവിന്റെ മക്കൾ (സിഎഫ്ഐസി) എന്ന സന്യാസസഭയുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഫാ. ജോസ് മാത്യു പാറയിലും കൗൺസിലർമാരായി ഫാ. വർഗീസ് കൊച്ചുപറന്പിൽ, ഫാ. ഷാജി ഉള്ളാട്ടിൽ, ഫാ. ജിബിൻ വാഴക്കാലായിൽ, ഫാ. സിഞ്ചു താനിച്ചുവട്ടിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.