ആലപ്പുഴ

09:46 PM Oct 21, 2019 | Deepika.com
അ​ന്ന​മ്മ ഫി​ലി​പ്പ്
മു​ട്ടാ​ർ
പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ക​ക്കാ​ട്ട് പ​രേ​ത​നാ​യ പി.​ജെ. ഫി​ലി​പ്പി​ന്‍റെ (ഫി​ലി​പ്പ്കു​ട്ടി സാ​ർ) ഭാ​ര്യ അ​ന്ന​മ്മ ഫി​ലി​പ്പ് (അ​ന്ന​മ്മ ടീ​ച്ച​ർ-94, റി​ട്ട. ടീ​ച്ച​ർ, സെ​ന്‍റ് ജോ​ർ​ജ്സ് യു​പി സ്കൂ​ൾ, മു​ട്ടാ​ർ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11ന് ​മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത മു​ട്ടാ​ർ ക​റു​ക​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ​ഫ് ക​ക്കാ​ട്ട് (റി​ട്ട. എ​ച്ച്എ​ൻ​എ​ൽ), തോം​സ​ണ്‍ ക​ക്കാ​ട്ട് (റി​ട്ട. എ​ച്ച്എ​ൻ​എ​ൽ), പ​രേ​ത​നാ​യ മാ​ത്തു​ക്കു​ട്ടി, ജേ​ക്ക​ബ് ക​ക്കാ​ട്ട് (റി​ട്ട. എ​ച്ച്എ​ൻ​എ​ൽ), കെ.​പി.ഫ്രാ​ൻ​സി​സ് (എം​ഡി, പി​സി​ടി​എ​സ് മും​ബൈ), പ്ര​ഫ. ജോ​ർ​ജ് ഫി​ലി​പ്പ് (റി​ട്ട. എ​ച്ച്ഒ​ഡി ഫി​സി​ക്സ് ഡി​പാ​ർ​ട്ട്മെ​ന്‍റ് എ​സ്എ​ച്ച് കോ​ള​ജ് തേ​വ​ര), ജെ​നി വി​ൽ​സ​ണ്‍ (ടെ​ലി​ഫോ​ണ്‍​സ്, മും​ബൈ), ജെ​സ​മ്മ സി​റി​യ​ക് ക​ടു​വാ​ക്കു​ഴി (കീ​ഴൂ​ർ), ജ​യ വി​ന്നി (ക​ന്നോ​സ ഹൈ​സ്കൂ​ൾ അ​ന്ധേ​രി- മും​ബൈ), മാ​ത്യു ക​ക്കാ​ട​ൻ (പി​സി​ടി​എ​സ്, മും​ബൈ), ജാ​ൻ​സി മാ​ത്യു (ഡെ​ൽ​റ്റ സ്റ്റ​ഡീ​സ് ഫോ​ർ​ട്ടു​കൊ​ച്ചി), ജോ​ണി ഫി​ലി​പ്പ് (സൂ​പ്പ​ർ​വൈ​സ​ർ, ദീ​പി​ക കോ​ട്ട​യം). മ​രു​മ​ക്ക​ൾ: അ​ച്ചാ​മ്മ കൈ​പ്പാ​ഞ്ചാ​ലി​ൽ (നെ​ടു​ന്പ്രം), പ​രേ​ത​യാ​യ റോ​സ​മ്മ പ​ഴ​യ​തോ​ട്ട​ത്തി​ൽ (ക​ണ്ണി​മ​ല), മ​റി​യാ​മ്മ തേ​ക്കും​പ​റ​ന്പി​ൽ (പു​ളി​ക്കീ​ഴ്), സെ​ലി​ൻ തോ​പ്പി​ൽ (ചെ​ങ്ങ​ളം), ഷാ​ലി കൈ​ത​ക്കോ​ട്ടി​ൽ (എ​സ് ബി​ഐ, എ​റ​ണാ​കു​ളം), എം.​ഡി. വി​ൽ​സ​ണ്‍ മു​ഞ്ഞ​നാ​ട്ട് (കാ​ഞ്ഞി​ര​പ്പ​ള്ളി), സി​റി​യ​ക് ജോ​സ​ഫ് ക​ടു​വാ​ക്കു​ഴി (കീ​ഴൂ​ർ), വി​ന്നി ആ​ന്‍റ​ണി അ​റ​യ്ക്ക​ൽ (ആ​ല​പ്പു​ഴ), മേ​രി മാ​ത്യു വ​ട​ക്കേ​ത്ത​ല (തൃ​ശൂ​ർ), ഷാ​ജു ക​ല്ലൂ​ക്കു​ള​ങ്ങ​ര (ഫോ​ർ​ട്ടു​കൊ​ച്ചി), ജ​യ്സി ജോ​ണി തു​ണ്ടി​പ​റ​ന്പി​ൽ (മാ​മ്മൂ​ട്).

തെ​യ്യാ​മ്മ
രാ​മ​ങ്ക​രി
ചേ​ന്നാ​ട്ടു​ശേ​രി ചി​റ​യി​ൽ പ​രേ​ത​നാ​യ ജോ​സു​കു​ട്ടി​യു​ടെ ഭാ​ര്യ ത്രേ സ്യാമ്മ (തെ​യ്യാ​മ്മ -81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് സെ​ന്‍റ് ജോ​സ്ഫ് പ​ള്ളി​യി​ൽ. പ​രേ​ത കു​റു​ന്പ​നാ​ടം ഇ​ട്ടി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യിം​സ്, മാ​ത്തു​ക്കു​ട്ടി, സെ​ലി​നാ​മ്മ,റോ​യി, ലി​സി, ആ​ൻ​സ​മ്മ. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ കൈ​മീ​ട് ചെ​ന്പും​പു​റം, ജോ​മോ​ൻ ളാ​യി​ക്ക​രി മി​ത്ര​ക്ക​രി, മേ​രി​ക്കു​ട്ടി (സി​നി) വെ​ളി​യി​ൽ വീ​ട് തു​ന്പോ​ളി, സ​ജി ഏ​ല​പ്പ​ള്ളി​ച്ചി​റ ചേ​ന്നം​ങ്ക​രി.
രാ​മ​ച്ച​ൻ
മാ​ന്നാ​ർ
തോ​ന​യ്ക്കാ​ട് വി​കാ​സ് ഭ​വ​നി​ൽ രാ​മ​ച്ച​ൻ (105) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ ഗൗ​രി.മ​ക്ക​ൾ: യ​ശോ​ധ​ര​ൻ (വി​മു​ക്ത ഭ​ട​ൻ), ഓ​മ​ന, സു​രേ​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ആ​ന​ന്ദ​വ​ല്ലി, സു​ലോ​ച​ന, പ​രേ​ത​നാ​യ പി.​എ​ൻ. യ​ശോ​ധ​ര​ൻ.

ശോ​​ശാ​​മ്മ ജോ​​ണ്‍
എ​​ട​​ത്വ
പാ​​ണ്ട​​ങ്ക​​രി പു​​ഞ്ചാ​​യി​​ച്ചി​​റ​​യി​​ൽ പ​​രേ​​ത​​നാ​​യ ജോ​​ണി​​യു​​ടെ ഭാ​​ര്യ ശോ​​ശാ​​മ്മ ജോ​​ണ്‍ (72) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 10.30ന് ​​പാ​​ണ്ട​​ങ്ക​​രി സെ​​ന്‍റ് മേ​​രീ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി​​യി​​ൽ. പ​​രേ​​ത ഇ​​ട​​ത്തി​​ട്ട​​ങ്കേ​​രി കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ൾ: ജ​​ഗ​​ൻ, ആ​​നി. മ​​രു​​മ​​ക​​ൻ: സാ​​ജു.

മ​ണി​യ​പ്പ​ൻ
മു​ട്ട​ത്തി​പ്പ​റ​ന്പ്
ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് ക​രി​ക്കാ​ട് തു​രു​ത്തേ​ൽ മ​ണി​യ​പ്പ​ൻ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മാ​ല​തി. മ​ക​ൻ: ജി​ജി​മോ​ൻ (കെഎ​സ്ഇ​ബി, എ​സ്.എ​ൽ പു​രം). മ​രു​മ​ക​ൾ: ദീ​പ (പ്ര​ത്യാ​ശ ഹോ​സ്പി​റ്റ​ൽ മ​തി​ല​കം, ചേ​ർ​ത്ത​ല).