പത്തനംതിട്ട

09:46 PM Oct 21, 2019 | Deepika.com
കു​ട്ടി​ച്ച​ൻ
കാ​രി​കു​ളം
തൂ​ങ്കു​ഴി​യി​ൽ അ​പ്പ​ച്ച​ന്‍റെ മ​ക​ൻ കു​ട്ടി​ച്ച​ൻ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം 24ന് 10.30​ന് കാ​രി​കു​ളം ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ ചി​ന്ന​മ്മ കി​ഴ​ക്കേ​വ​യ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ജോ, റോ​യി, റാ​ണി (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, എ​രു​മേ​ലി), റോ​ബി​ൻ, ജോ​മി.മ​രു​മ​ക്ക​ൾ: ഡോ​ണ വ​ട്ട​ക്കാ​ട്ട്, റെ​ജി ഇ​ല​വും​മൂ​ട്ടി​ൽ, ജോ​യ്സ് ഞ​ള്ളി​യി​ൽ, ജൂ​ബി ന​ല്ലേ​പ​റ​ന്പി​ൽ, ജി​ഷ പു​തു​വീ​ട്ടി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ മേ​രി​ലെ​റ്റ് എ​സ്ഡി, സി​സ്റ്റ​ർ ടെ​റ​സി​ൻ എ​സ്ഡി.

കു​ഞ്ഞ​മ്മ
ചെ​ങ്ങ​രൂ​ർ
പൂ​ന്ത​ല​കു​ന്ന​ത്ത് പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ (കു​ഞ്ഞു​കൊ​ച്ച്- 80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ ജീ​സ​സ് വേ​ൾ​ഡ് സ​ഭ​യു​ടെ ചെ​ങ്ക​ല്ലി​ലു​ള്ള സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ലി​സി, സി​സി​ലി. മ​രു​മ​ക്ക​ൾ: ശ്രീ​കു​മാ​ർ, പ​രേ​ത​നാ​യ സാ​ബു.
പാ​സ്റ്റ​ർ വ​ർ​ഗീ​സ് ഏ​ബ്ര​ഹാം
കോ​ന്നി
കു​ള​ത്തു​ങ്ക​ൽ ര​ണ്ടു​മാം​മൂ​ട്ടി​ൽ പാ​സ്റ്റ​ർ വ​ർ​ഗീ​സ് ഏ​ബ്ര​ഹാം (സാ​ജ​ൻ -55) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: റോ​സ​മ്മ ആ​ന​ന്ദ​പ്പ​ള്ളി ച​രു​വു​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: നി​ജി​ൻ, അ​ക്സാ, ജോ​ഷി​ൻ. മ​രു​മ​ക്ക​ൾ: അ​നീ​റ്റാ, സൈ​മ​ൺ.
പൗ​ലോ​സ്‌ ജോ​സ​ഫ്‌
കു​മ്പ​നാ​ട്‌
​വെ​ള്ളി​ക്ക​ര വീ​ട്ടി​ൽ പൗ​ലോ​സ്‌ ജോ​സ​ഫ്‌ (ബേ​ബി -90) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു 12ന് ​വെ​ള്ളി​ക്ക​ര എ​ബ​നേ​സ​ർ ച​ർ​ച്ച്‌ ഓ​ഫ്‌ ഗോ​ഡി​ന്‍റെ കി​ഴ​ക്കേ വെ​ള്ളി​ക്ക​ര സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പൊ​ടി​യ​മ്മ ക​ട​പ്ര പ​ന​ക്ക​ച്ചേ​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജി, സ​ജി. മ​രു​മ​ക്ക​ൾ: ജോ​ളി റെ​ജി, അ​നു സ​ജി.
കു​ഞ്ഞ​മ്മ ജോ​ൺ
വെ​ച്ചൂ​ച്ചി​റ
മ​ട​ന്ത​മ​ൺ ക​രി​ങ്ങാ​ട്ടി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ പ​ത്രോ​സ് ജോ​ണി​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ ജോ​ൺ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 2.30-ന് ​സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ്, ജോ​ളി, ലാ​ല​ച്ച​ൻ. മ​രു​മ​ക്ക​ൾ: പൊ​ന്ന​മ്മ, ആ​ൻ​സി, പ​രേ​ത​നാ​യ ജോ​യി.