ഇടുക്കി

09:45 PM Oct 21, 2019 | Deepika.com
കെ.​എ. ജോ​സ​ഫ്
ക​ട്ട​പ്പ​ന
കു​ട​വ​ന​പ്പാ​ട്ട് കെ.​എ. ജോ​സ​ഫ് (അ​ച്ച​ൻ​കു​ഞ്ഞ്-71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ൻ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: സ്മൂ​നി​യാ​മ്മ തൊ​ടു​പു​ഴ പു​റ്റാ​നി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​മ, ആ​ൻ​സീ​മ, ജി​ത്ത്. മ​രു​മ​ക്ക​ൾ: ബി​ജോ​യി തോ​മ​സ് ചി​റ​പ്പു​റ​ത്ത് (കു​ഴി​മ​റ്റം), നീ​തു പീ​ടി​ക​യി​ൽ (മു​ണ്ട​ക്ക​യം), പ​രേ​ത​നാ​യ ജെ​ഗി ജോ​സ​ഫ് പ​ടി​ക​ര (ക​ട്ട​പ്പ​ന).

ജോ​സ്
മൂ​ല​മ​റ്റം
മ​ണ്ണാ​പ​റ​ന്പി​ൽ ജോ​സ് (68,റി​ട്ട കെഎസ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാ​ഴാഴ്ച 11 ന് ​മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി​യി​ൽ. ഭാ​ര്യ​മാ​ർ അ​റ​ക്കു​ളം ഒ​ര​പ്പാ​നി​യി​ൽ ജ​ല (ജ​ൽ​ത്രൂ​ത്), പ​രേ​ത​യാ​യ ത​റ​ക്കു​ന്നേ​ൽ ലി​ല്ലി. മ​ക്ക​ൾ ടി​ന്‍റു(​യുകെ), നി​മ്മി (അ​യ​ർ​ല​ൻഡ്), എ​ബി, ബി​ബി. മ​രു​മ​ക്ക​ൾ: ബി​ജു, വി​നു, ബി​ബി​ൻ, നി​ർ​മ്മ​ൽ.