കോട്ടയം

09:45 PM Oct 21, 2019 | Deepika.com
മേ​രി​ക്കു​ട്ടി
ച​ങ്ങ​നാ​ശേ​രി
ഇ​ത്തി​ത്താ​നം കോ​ട്ട​യി​ൽ പ​രേ​ത​നാ​യ ഔ​സേ​പ്പ് പോ​ത്ത​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി (97) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു മ​ടു​ക്കും​മൂ​ട്ടി​ലു​ള്ള മ​ക​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ഇ​ത്തി​ത്താ​നം സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത എ​ട​ത്വ തൈ​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സു​കു​ട്ടി, സി​സ്റ്റ​ർ സി​റി​ൾ സി​എം​സി (സ​ങ്കേ​തം), പ​രേ​ത​യാ​യ കു​ഞ്ഞൂ​ഞ്ഞ​മ്മ, റോ​സ​മ്മ, ഫാ. ​ജോ​സ് കോ​ട്ട​യി​ൽ, ലി​സി, ആ​ൻ​സി. മ​രു​മ​ക്ക​ൾ: റോ​സ​മ്മ അ​മ​രി​കാ​ട് കാ​വാ​ലം, അ​പ്പ​ച്ച​ൻ ക​ള​പ്പു​ര​യ്ക്ക​ൽ തോ​ട്ട​യ്ക്കാ​ട്, മാ​ത്ത​ച്ച​ൻ മൂ​ഴി​ക്കു​ന്നേ​ൽ ചെ​ത്തി​പ്പു​ഴ, ജോ​സ് ത​ട​ത്തേ​ൽ ക​രി​ന്പ​ന​ക്കു​ളം, സി​ബി​ച്ച​ൻ മ​ണ​മേ​ൽ മ​ടു​ക്കും​മൂ​ട്.


ആ​ർ. ജാ​ന​റ്റ്
ച​ങ്ങ​നാ​ശേ​രി
ചെ​ത്തി​പ്പു​ഴ വ​ക്ക​ച്ച​ൻ​പ​ടി വാ​ളം​പ​റ​ന്പ് (മു​ട്ടാ​ർ) പ​രേ​ത​നാ​യ വി.​വി. ഔ​സ​ക്കു​ട്ടി​യു​ടെ ഭാ​ര്യ ആ​ർ. ജാ​ന​റ്റ് (82, റി​ട്ട. ടീ​ച്ച​ർ ഗ​വ. യു​പി​എ​സ്, മു​ട്ടാ​ർ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11-ന് ​ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ജോ​ർ​ജ് വി. ​ജോ​സ​ഫ് (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്), തോ​മ​സ് വി. ​ജോ​സ​ഫ് (ദു​ബാ​യ്), ജ​യ വി. ​ജോ​സ​ഫ് (ടീ​ച്ച​ർ, സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ൾ, ത​ത്തം​പ​ള്ളി), ജീ​ന വി. ​ജോ​സ​ഫ് (ടീ​ച്ച​ർ, സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ, പു​ന്ന​ത്തു​റ), റോ​സി വി. ​ജോ​സ​ഫ് (എ​ൻ​ജി​നി​യ​ർ, ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: അ​ജി, റ്റോ​മി​ച്ച​ൻ, ഇ​ന്ദു, ബോ​ബി, വി​നോ​ദ്.

വി.​എം. ജോ​സ​ഫ്
ഇ​ള​ങ്ങോ​യി
വ​രി​യ്ക്ക​മാ​ക്ക​ൽ വി.​എം. ജോ​സ​ഫ് (കൊ​ച്ചേ​ട്ട​ൻ- 96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​ഇ​ള​ങ്ങോ​യി മാ​ർ​സ്ലീ​വാ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യാ​മ്മ ഇ​ള​ങ്ങോ​യി ആ​ല​പ്പാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, കു​ട്ടി​യ​ച്ച​ൻ, ജോ​യി, ജോ​സ്, ജോ​ണി, ബി​ന്നി, പ​രേ​ത​യാ​യ ലി​ല്ലി. മ​രു​മ​ക്ക​ൾ: ജോ​സ് അ​ക്ക​ര​ക്ക​ടു​പ്പി​ൽ, മോ​ളി പ​താ​ലി​ൽ,ത​ങ്ക​മ്മ തോ​ട്ട​ത്തി​ൽ, ആ​ൻ​സ​മ്മ അ​ക്ക​ര​ക്ക​ടു​പ്പി​ൽ, ലി​സ​മ്മ മാ​ളി​യേ​ക്ക​ൽ, പൗ​ലോ​ച്ച​ൻ ഞ​ള്ള​ത്തു​വ​യ​ലി​ൽ, പ​രേ​ത​നാ​യ തോ​മ​സ് ഞ​ള്ളി​യി​ൽ.

ലാ​ങ്ങ്ഫോ​ർ​ഡ് ജോ​ർ​ജ്
പേ​ട്ട
ആ​ന​യ​റ ആ​ർ. സു​ഗ​ത​ൻ റോ​ഡി​ൽ കെ​ആ​ർ​എ-48 കോ​വൂ​ർ വീ​ട്ടി​ൽ റോ​യ​ൽ ജോ​ർ​ഡാ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ അ​ബു​ദാ​ബി മാ​നേ​ജ​രാ​യി​രു​ന്ന ലാ​ങ്ങ്ഫോ​ർ​ഡ് ജോ​ർ​ജ് (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​ക​ണ്ണ​മ്മൂ​ല മ​ദ​ർ തെ​രേ​സ പ​ള്ളി​യി​ലെ ശുശ്രൂഷയ്ക്കുശേ​ഷം നാ​ലാ​ഞ്ചി​റ ലൂ​ർ​ദ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: റാ​ണി ജോ​ർ​ജ് ക​ട​ന്പ​നാ​ട് താ​ഴേ​തി​ൽ ചി​റ​ക്കോ​ണ​ത്ത് കുടുംബാംഗം. മ​ക്ക​ൾ: ആ​ന്‍റ​ണി ജോ​ർ​ജ് (അ​ബു​ദാ​ബി), സോ​ണി കോ​ശി ജോ​ർ​ജ് (അ​ബു​ദാ​ബി).
പി.​സി. ജോ​സ​ഫ് കു​ഞ്ഞ്
ച​ങ്ങ​നാ​ശേ​രി
പു​ല്ലു​കാ​ട്ട് പി.​സി.​ജോ​സ​ഫ്കു​ഞ്ഞ് (84, റി​ട്ട. എ​ഇ​ഒ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ​രേ​ത​യാ​യ ഗ്രേ​സി​ക്കു​ട്ടി മു​ഹ​മ്മ ക​ണി​യാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം.

അ​ന്ന​ക്കു​ട്ടി
ചേ​ന്നാ​ട്
പു​തി​യ​ത്ത് പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ (അ​പ്പ​ച്ച​ൻ) ഭാ​ര്യ അ​ന്ന​ക്കു​ട്ടി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ചേ​ന്നാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. പ​രേ​ത വ​യ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, കു​ട്ടി​യ​ച്ച​ൻ, ആ​ൻ​സ​മ്മ, റോ​സി​ലി, മി​നി (ഡ​ൽ​ഹി), പ​രേ​ത​നാ​യ വ​ക്ക​ച്ച​ൻ. മ​രു​മ​ക്ക​ൾ: ജോ​ളി വ​ട​ക്കേ​ട്ട് (തി​ട​നാ​ട്), ജോ​യി​മ്മ ക​ല്ലു​വ​യ​ലി​കു​ന്നേ​ൽ (പ്ര​വി​ത്താ​നം), റോ​സ​മ്മ പ്ലാ​പ്പ​ള്ളി​ൽ (പ​റ​ത്താ​നം), ജോ​ർ​ജ് ചു​ട​ലി​യ​ങ്ക​ൽ (പാ​ല​പ്ര), ജോ​സ​ഫ് കു​ര്യ​ൻ (ജോ​യി​ച്ച​ൻ) ത​യ്യി​ൽ, പൊ​ന്ന​ര​ത്താ​ൻ പ​ര​പ്പ് (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​ട്ട​പ്പ​ന), റി​ക്കി ദ​യാ​ൽ (ഡ​ൽ​ഹി).

ദാ​മോ​ദ​ര​ൻ നാ​യ​ർ
ഇ​ട​മ​റു​ക്
ശ്രീ​വി​ലാ​സ​ത്ത് ദാ​മോ​ദ​ര​ൻ നാ​യ​ർ (99) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഭാ​നു​മ​തി​യ​മ്മ ചൂ​ര​മ​ല കു​ടും​ബാം​ഗം. മ​ക്ക​ൾ: ക​ന​ക​വ​ല്ലി​യ​മ്മ, അം​ബു​ജാ​ക്ഷി​യ​മ്മ, പ​രേ​ത​നാ​യ നീ​ല​ക​ണ്ഠ​ൻ നാ​യ​ർ. മ​രു​മ​ക്ക​ൾ: എം.​കെ. ശി​വ​രാ​മ​ൻ നാ​യ​ർ പാ​യ്ക്ക​ത്തെ​ട്ടി​യി​ൽ കൊ​ണ്ടാ​ട് (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ കു​റി​ഞ്ഞി), കെ.​കെ. ഉ​ഷ​കു​മാ​രി പ​രി​യാ​റ​ത്ത് കു​റി​ച്ചി​ത്താ​നം, എം.​കെ. സു​കു​മാ​ര​ൻ നാ​യ​ർ മ​റ്റ​പ്പ​ള്ളി​യി​ൽ വെ​ളി​യ​ന്നൂ​ർ.

കെ. ​ഗോ​പ​കു​മാ​ർ
വാ​ഴ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ്
ക​ണ്ണി​മു​റ്റ​ത്ത് പ​രേ​ത​നാ​യ കേ​ശ​വ​പി​ള്ള​യു​ടെ മ​ക​ൻ കെ. ​ഗോ​പ​കു​മാ​ർ (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ബി​ജി. മ​ക്ക​ൾ: ഗോ​പി​ക, ദേ​വി​ക. മ​രു​മ​ക​ൻ: അ​വി​നാ​ശ്.

ത​ങ്ക​പ്പ​ൻ
ഇ​ര​വി​മം​ഗ​ലം
ന​ടു​വി​ലെ വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സാ​വി​ത്രി ഏ​റ്റു​മാ​നൂ​ർ തൈ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ർ​മ​ല, ഉ​ഷ, സി​ന്ധു, ബി​ന്ദു. മ​രു​മ​ക്ക​ൾ: രാ​മു, ഓ​മ​ന​ക്കു​ട്ട​ൻ, അ​നി​ൽ, അ​ൻ​സ​ർ അ​ലി.

വ​ർ​ക്കി ദേ​വ​സ്യാ
മു​ണ്ട​ക്ക​യം
ചെ​ളി​ക്കു​ഴി വ​ഴു​ത​ന​പ്പ​ള്ളി​യി​ൽ വ​ർ​ക്കി ദേ​വ​സ്യാ (97) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10 ന് ​മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യാ​മ്മ ഇ​ട​ക്കു​ന്നം ഐ​ക്ക​ര​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, ഏ​ലി​ക്കു​ട്ടി, ചി​ന്ന​ക്കു​ട്ടി, ലീ​ലാ​മ്മ, മോ​ളി. മ​രു​മ​ക്ക​ൾ: തോ​മ​സ്, കു​ട്ടി​ച്ച​ൻ, പാ​പ്പ​ച്ച​ൻ, ജോ​ണി​ക്കു​ട്ടി, രാ​ജു.

പ്ര​കാ​ശ​ൻ
വൈ​ക്കം
മൂ​ത്തേ​ട​ത്തു​കാ​വ് പ​യ​റാ​ട്ട് വീ​ട്ടി​ൽ പ്ര​കാ​ശ​ൻ (58, ആ​യു​ഷ് ജീ​വ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: പൂ​ജ, അ​ർ​ജു​ൻ. മ​രു​മ​ക​ൻ: വി​ശാ​ൽ.

അ​ബ്ദു​ൽ ല​ത്തീ​ഫ്
കാ​ഞ്ഞി​ര​പ്പ​ള്ളി
പ​റ​ന്പി​ൽ പി.​എ. അ​ബ്ദു​ൽ ല​ത്തീ​ഫ് (80, റി​ട്ട. ചീ​ഫ് എ​ൻ​ജി​നി​യ​ർ കെ​എ​സ്ഇ​ബി) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്നി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി നൈ​നാ​ർ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ മ​റി​യം ബീ​വി ഈ​രാ​റ്റു​പേ​ട്ട മ​റ്റ​ക്കൊ​ന്പ​നാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷീ​ന കാ​സിം, റി​യാ​സ്, ഷ​ബ​ന ആ​ഷി​ക്. മ​രു​മ​ക്ക​ൾ: കാ​സിം (എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ കെഎസ്ഇ​ബി), നെ​ജു​ല, ആ​ഷി​ക് (ദു​ബാ​യ്).

പി.​ജെ. ജേ​ക്ക​ബ്
ഗാ​ന്ധി​ന​ഗ​ർ
പാ​ല​ത​ട​ത്തി​ൽ പി.​ജെ. ജേ​ക്ക​ബ് (ജോ​ണി-60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10-ന് ​കു​ട​മാ​ളൂ​ർ സെ​ന്‍റ്മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സ​മ്മ അ​തി​ര​ന്പു​ഴ പു​തു​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ജോ, ലീ​നു. മ​രു​മ​ക​ൾ: അ​ഞ്ജു.

എ.​പി. ജോ​സ​ഫ്
കോ​ത​ന​ല്ലൂ​ർ
പ്ലാ​ച്ചി​റ എ.​പി. ജോ​സ​ഫ് (അ​പ്പ​ച്ചാ​യി-79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30-ന് ​കോ​ത​ന​ല്ലൂ​ർ സെ​ന്‍റ് ഗ​ർ​വാ​സീ​സ് ആ​ൻ​ഡ് പ്രോ​ത്താ​സീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത​ൻ മാ​ൻ​വെ​ട്ടം അ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ലൗ​ലി, ബീ​ന, മാ​യ, ലീ​ന. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് നീ​രാ​ക്ക​ൽ പാ​ലാ, സി​ബി ക​രി​ങ്ങോ​ട്ടി​ൽ അ​യ​ർ​ക്കു​ന്നം, ബി​ജു മ​ലേ​ക്കു​ന്നേ​ൽ മാ​ഞ്ഞൂ​ർ, ജോ​ഷി കാ​ച്ച​പ്പി​ള്ളി​ൽ അ​ങ്ക​മാ​ലി.

അ​ന്ന​ക്കു​ട്ടി
പാ​ലാ
മു​ണ്ടു​പാ​ലം മൂ​ഴി​പ്ലാ​ക്ക​ൽ പ​രേ​ത​നാ​യ ഒൗ​സേ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​ളാ​ലം പ​ഴ​യ​പ​ള്ളി​യി​ൽ. പ​രേ​ത ഇ​ഞ്ചി​കാ​വ് ചൂ​ര​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, മേ​രി, ലീ​ലാ​മ്മ, പ​രേ​ത​നാ​യ ബേ​ബി. മ​രു​മ​ക്ക​ൾ: കൊ​ച്ചു​മോ​ൾ, ത​ങ്ക​ൻ, അ​മ്മി​ണി.

എ.​കെ. മോ​ഹ​ന​ൻ
കു​മ​ര​കം
ഏ​ല​ച്ചി​റ​യി​ൽ പ​രേ​ത​നാ​യ കേ​ശ​വ​ന്‍റെ മ​ക​ൻ എ.​കെ. മോ​ഹ​ന​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് സ​ഹോ​ദ​ര​ൻ പൊ​ന്ന​ച്ച​ന്‍റെ പ​ള്ളി​ച്ചി​റ​യി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പു​ഷ്പ​മ്മ തു​രു​ത്തി ത​കി​ടി​യേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​യ, സി​ജു. മ​രു​മ​ക​ൻ: സി​ജു കെ. ​അ​ര​വി​ന്ദ് കു​ടി​ലി​ൽ (കു​മ​ര​കം).
പാ​പ്പ​ൻ
കു​റു​പ്പ​ന്ത​റ ക​ട​വ്
മ​ണ​പ്പാ​ട്ട് തു​ണ്ട​ത്തി​ൽ പാ​പ്പ​ൻ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത​ൻ തേ​വ​റു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. ഭാ​ര്യ: പ​രേ​ത​യാ​യ അ​ച്ചാ​മ്മ ജോ​സ​ഫ് മ​ണ്ണാ​ർ​കാ​ട് പ​ച്ചി​ക്ക​ൽ കു​ടും​ബാം​ഗം.