വയനാട്

09:38 PM Oct 21, 2019 | Deepika.com
ഫി​ലോ​മി​ന മേ​രി
മാ​ന​ന്ത​വാ​ടി
അ​ന്പു​കു​ത്തി പു​ൽ​ത്താ​കു​ന്ന് പ​രേ​ത​നാ​യ ജൂ​സ​യു​ടെ ഭാ​ര്യ ഫി​ലോ​മി​ന മേ​രി (100) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​മാ​ന​ന്ത​വാ​ടി അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ നാ​ഥ​ൻ, വെ​റോ​നി​ക്ക, സെ​ലി​ൻ, ക്ലാ​രി​സ്, ജ​യ, റോ​ബി​ൻ, പ​രേ​ത​നാ​യ ദാ​സ​ൻ, ബെ​നി​ൽ​ഡ, സ്റ്റീ​ഫ​ൻ. മ​രു​മ​ക്ക​ൾ: പൗ​സ്തി, പ​രേ​ത​നാ​യ സേ​വ്യ​ർ, ജോ​സ്, ജോ​ണ്‍, ഹ​രി​ദാ​സ്, ഫി​ലോ​മി​ന, സ​ര​സു, പ​രേ​ത​നാ​യ പ്ര​ദീ​പ​ൻ, ലൗ​സി.

യൂ​സ​ഫ്
ക​ൽ​പ്പ​റ്റ
കാ​ക്ക​വ​യ​ൽ കു​റ്റി​ക്കോ​ട​ൻ യൂ​സ​ഫ്(50)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: റം​ല. മ​ക്ക​ൾ: അ​ബ്ദു​ൽ ബാ​സി​ത്, റ​മീ​ഫ, ആ​ദി​ല.