മലപ്പുറം

09:38 PM Oct 21, 2019 | Deepika.com
മു​ഹ​മ്മ​ദ്കു​ട്ടി
വെ​ന്നി​യൂ​ർ
ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​യും കൊ​ട​ക്ക​ല്ലി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ ച​ക്കി​ങ്ങ​ൽ​തൊ​ടു മു​ഹ​മ്മ​ദ് കു​ട്ടി (53) നി​ര്യാ​ത​നാ​യി. കൊ​ട​ക്ക​ല്ല്, ചു​ള്ളി​പാ​റ എ​ന്നീ മ​ഹ​ല്ലു​ക​ളി​ലെ ക​ബ​ർ കു​ഴി​ക്കാ​രാ​നാ​യി​രു​ന്നു. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: ഷ​ഹ്റ​ത്ത് അ​ലി, ഖൈ​റു​ന്നീ​സ, ഫ​വാ​സ്. മ​രു​മ​ക്ക​ൾ: യാ​ക്കൂ​ബ്, ഉ​മ്മു.