എത്സമ്മ
തിരുവമ്പാടി
പുന്നക്കൽ ഉറുമ്പിൽ ദേവസ്യയുടെ ഭാര്യ ആനന്ദശേരി കുടുംബാംഗം എത്സമ്മ (65) നിര്യാതയായി.സംസ്കാരം ഇന്ന് 11.30ന് വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം വിളക്കാംതോട് (പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: റെജി മനോജ്, ജിഷ ബിലീപ് (ബഹറിൻ), ജിൻസി ബിനീഷ്. മരുമക്കൾ: മനോജ് നിരവത്ത് ( പുല്ലൂരാംപാറ), ബിലീപ് വടുതലക്കുഴിയിൽ (ബഹറിൻ , കോങ്ങാട് പാലക്കാട്), ബിനീഷ് മംഗലത്ത്കരോട്ട് (നെല്ലിക്കാംപൊയിൽ, ഇരിട്ടി ).
തോമസ്
പുതുപ്പാടി
ചെറ്റക്കാട്ടില് സി.തോമസ് (79) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ഡോ. യുഹാനോന്‍ മാര്‍ തോവോ ദോറോസ് മെത്രാപോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പുതുപ്പാടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിൽ.പുതുപ്പാടിയിലെ വിവിധ ഓര്‍ത്തഡോക്സ് ദേവാലയങ്ങളില്‍ ശുശ്രൂഷകനായിരുന്നു. ഭാര്യ: ഏലിയാമ്മ (കാരക്കാട്ട് കുടുംബാംഗം). മക്കള്‍: ഏലിയാസ്, ജാന്‍സി, ഷെല്ലി, ഷാലി. മരുമക്കള്‍: ലാലി, ഗീവര്‍ഗീസ്, ജോസ്, സജി വര്‍ഗീസ്.
വിശ്വനാഥൻ
പാവങ്ങാട്
ഉടുന്പിച്ചി തൊടികയിൽ കണയച്ചന്പലത്ത് ശങ്കരന്റെ മകൻ വിശ്വനാഥൻ (60) നിര്യാതനായി. അമ്മ: കൗസല്യ. ഭാര്യ: പ്രസീത. മക്കൾ: വിബിൻ, അശ്വതി. മരുമകൻ: ദീപക്. സഹോദരങ്ങൾ: നിർമല, പ്രസന്ന, ശ്യാമള, ശ്രീലത. സഞ്ചയനം ബുധനാഴ്ച.
വിശ്വനാഥൻ
ചക്കോരത്ത്കുളം
ചെറോട്ട് സുരേന്ദ്രൻ റോഡിൽ വിശ്വനാഥൻ ചെറോട്ട് (82) നിര്യാതനായി. കേരള സംസ്ഥാന തിയ്യ മഹാസഭാ സ്ഥാപക നേതാക്കളിൽ ഒരാളാണ്. സംഘടനയുടെ സംസ്ഥാന ലീഗൽ അഡ്വൈസറുമാണ്. ഭാര്യ: ഇരുപ്പക്കോട്ട് ഭാനുമതി. സഹോദരങ്ങൾ: ബാലകൃഷ്ണൻ (ഷാലിമാർ ഇൻഡസ്ട്രീസ്), സുകുമാരൻ (റിട്ട. സുദർശൻ ട്രേഡിംഗ്സ്), പരേതയായ നളിനി, കുമുദാഭായി, മൃദുല, വിനോദകുമാരി, വിശ്വരുമാരി. സഞ്ചയനം ബുധൻ.
സരോജിനി
കോഴിക്കോട്
മൂവാറ്റുപുഴ മേക്കടമ്പ് കുളങ്ങരകുടിയില്‍ പരേതനായ ജി. ചന്ദ്രശേഖരന് നായരുടെ ഭാര്യ സരോജിനി (67) കോഴിക്കോട് തിരുവണ്ണൂര്‍ നടയിലെ 'സുജന വില്ല' യില്‍ നിര്യാതയായി. സംസ്കാരം ഇന്ന് 10ന് മാനാരി ശ്മശാനത്തില്‍. മക്കള്‍: കെ.സി. സുബി (കോപ്പി എഡിറ്റര്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്), കെ.സി. സുനില്‍(തേഞ്ഞിപ്പാലം പ്രാഥമികാരോഗ്യകേന്ദ്രം). മരുമക്കള്‍: എന്‍. ആര്. രാധിക (പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി), മിനിമോള്‍ (കാലിക്കട്ട് യൂണിവേഴ്സിറ്റി).
ശങ്കരൻ
കൊയിലാണ്ടി
പന്തലായനിനെല്ലിക്കോട്ട് കുന്നുമ്മൽ ശങ്കരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ നങ്ങേലി. മക്കൾ: വേണു (റിട്ട. അസി. ഡയറക്ടർ ഫിഷറീസ് ), സുഷമ, സുധ, സതി (റിട്ട. അധ്യാപിക, ഗവ. യുപി സ്കൂൾ മാവൂർ), സത്യപ്രകാശ്, സുജിത്ത് കുമാർ (സബ് എൻജിനിയർ, കെഎസ്ഇബി കൊയിലാണ്ടി), പരേതയായ രാജി. മരുമക്കൾ: ശാലിനി (അധ്യാപിക, എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ), ഗോപി, പ്രഭാകരൻ (കതിരൂർ), രാധാകൃഷ്ണൻ (റിട്ട. അധ്യാപകൻ ഗവ. ഹൈസ്കൂൾ മാവൂർ), സജിനി (സ്റ്റാഫ്, മെഡിക്കൽ കോളജ് കോഴിക്കോട്), ഷിജിനി (അധ്യാപിക, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളി), പരേതനായ പ്രഭാകരൻ.
മനോജ്
താമരശേരി
എളേറ്റില്‍ പുറായില്‍ വീണപാറ പി. മനോജ് (39) നിര്യായാതനായി. അച്ഛൻ: ചെരിയേക്കന് (പോര്‍ട്ടര്‍ എളേറ്റില്‍). അമ്മ: സരോജിനി. ഭാര്യ: സുബിത. മകള്‍: സോന. സഹോദരങ്ങള്‍: പ്രദീപ്, പ്രസിത ( ഇയ്യാട്).
കദീജ
നാദാപുരം
ടി.എ.കെ. അബ്ദുള്ള ഹാജിയുടെ ഭാര്യ കദീജ തൊപ്പീന്റവിട (65) നിര്യാതയായി. മക്കൾ: ഹമീദ്, റഷീദ്, നൗഷാദ്, ആശിക്, നസീമ, സെറീന ഹസീന. മരുമക്കൾ: കെ.കെ. പോക്കർ, യൂസുഫ്, കാസിം.
മറിയം
കൊയിലാണ്ടി
പുളിയഞ്ചേരി കിഴക്കേ വീട്ടിൽ താമസിക്കും കുന്നത്ത് മറിയം (89) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: പാത്തു, കുഞ്ഞാമി, മൊയ്ദീൻ (കേരള മുസ് ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്, പുളിയഞ്ചേരി യൂണിറ്റ്). മരുമക്കൾ: പരേതനായ മമ്മത്, ഹമീദ് ഹാജി, ശരീഫ.
നബീസ
കൊയിലാണ്ടി
പുറക്കാട് കൊപ്പരക്കണ്ടം താണ്ടോറ നബീസ (70 ) നിര്യാതയായി. ഭർത്താവ്: താണ്ടൊറ മൊയ്തു. മക്കൾ: ജമീല സമദ് (ഐസിഡിഎസ് സൂപ്പർവൈസർ, മേലടി), ദൗല, ഹസീന, ഷാജി (കുവൈറ്റ്), നൂർജഹാൻ, രജീഷ് മാൾട്ട. മരുമക്കൾ: അബ്ദുൽ സമദ് (ശിരസ്തദാർ, മാറാട് കോടതി), ഇസ്മായിൽ, ഹമീദ്, ഗഫൂർ, ജസില ഷാജി, ഷംല രജീഷ്. സഹോദരങ്ങൾ: റഹ്മാൻ, താഹിർ, നാസ്സിബ്, പരേതനായ നസീർ.
സുമയ്യ
പേരാമ്പ്ര
കൽപ്പത്തൂർ രാമല്ലൂർ പരേതനായ കിഴക്കെ മൊടൊങ്ങൽ മൊയ്തിയുടെ മകൾ സുമയ്യ (38) നിര്യാതയായി. മാതാവ്: കുഞ്ഞാമിന. സഹോദരങ്ങൾ: ഹലീമ, സഫിയ, സൗദ, സമീറ, ആബിദ്.
കോഴിക്കോട്
09:38 PM Oct 21, 2019 | Deepika.com