കാസിം കുഞ്ഞ്
വെമ്പായം
കന്യാകുളങ്ങര, ചെമ്മാനൂർ വീട്ടിൽ കാസിം കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: നുജുമുദീൻ (സബ് ഇൻസ്പെക്ടർ പോലീസ്), നൂറുദീൻ (ഗൾഫ്), ജുനൈദ നൗഷർ (ഫ്ലക്സ് മീഡിയ), സുലൈമാൻ (ഫ്ലക്സ് മീഡിയ), ഷെരീഷ് (അധ്യാപകൻ കോൺഗ്രസ്, വെമ്പായം മണ്ഡലം പ്രസിഡന്റ്), സുനീർ (കിൻഫ്ര). മരുമക്കൾ: സജി (കിംസ് ഹോസ്പിറ്റൽ), അബ്ദുൾ സലാം, സുറുമി, റൈഹാനത്ത്, ഷിബിന, ജീന.
പത്രോസ്
പൂന്തുറ
ടി സി 47/914, ലില്ലി ഹൗസിൽ പത്രോസ് (79- റിട്ടയേർഡ് മിലിട്ടറി) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് പൂന്തുറ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: പരേതയായ ബർക്കുമാൻസിയ (ഉണ്ണി ടീച്ചർ). ' മക്കൾ: ലറ്റീഷ്യ (ലണ്ടൻ), സെൽവൻ (റിട്ട. മിലിട്ടറി), ഫ്രാങ്ക്ളിൻ, ഷാജി. മരുമക്കൾ: ആന്റണി (ലണ്ടൻ), പ്രവി, ലില്ലി.
കൗസല്യ
കരമന
മേലാറന്നൂർ ഉഷാ ഭവനിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കൗസല്യ (87) നിര്യാതയായി. മക്കൾ: പരേതയായ ചന്ദ്രിക, ഉഷ, പരേതനായ മോഹനൻ, സുധ, സുദർശനൻ, സുജാത, പരേതനായ സുരേഷ്കുമാർ. മരുമക്കൾ: വിശ്വംഭരൻ, ശശിധരൻ, ശോഭ, പരേതനായ സുബ്രഹ്മണ്യൻ, വിഷു, ബാബു, സുനിത. സഞ്ചയനം വ്യാഴം രാവിലെ 8.30ന്.
സുധാകരൻ
മംഗലത്തുകോണം
ശ്രീമംഗലത്തിൽ സുധാകരൻ (71) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സുലേഖ, സുഭാഷ്, സുജീവ്. മരുമക്കൾ: സുനിൽകുമാർ, സുനിത. സഞ്ചയനം വ്യാഴം രാവിലെ ഏഴിന്.
രാജശേഖരൻ നായർ
മുട്ടട
അമ്പാടിയിൽ (എംഎആർഎ 21) പരേതനായ ബാലകൃഷ്ണപിള്ള-കൃഷ്ണമ്മ ദന്പതികളുടെ മകൻ രാജശേഖരൻ നായർ(57) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10.30ന് ശാന്തികവാടത്തിൽ. ഭാര്യ: ഉഷ കുമാരി. മക്കൾ: രമ്യ, രശ്മി, രേഷ്മ. മരുമക്കൾ: പ്രസാദ്, ജ്യോതീന്ദ്ര കുമാർ, പി. വി.സുനിൽ .
തിരുവനന്തപുരം
01:30 AM Oct 21, 2019 | Deepika.com