കൊല്ലം

01:29 AM Oct 21, 2019 | Deepika.com
വി​ന്‍​സ​ന്‍റ് ചാ​ക്കോ
കൊ​ല്ലം
ക​ന്‍റോ​ണ്‍​മെ​ന്‍റ് നോ​ര്‍​ത്ത് ഉ​പാ​സ​ന ന​ഗ​ര്‍ 82 വി​ന്‍​സി കോ​ട്ടേ​ജി​ല്‍ വി​ന്‍​സ​ന്‍റ് ചാ​ക്കോ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ആ​ശ്രാ​മം ഹോ​ളി ഫാ​മി​ലി ച​ര്‍​ച്ചി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം തു​യ്യം പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: ഓ​മ​ന. മ​ക​ള്‍: വി​ന്‍​സി. മ​രു​മ​ക​ന്‍: ര​ഞ്ജി​ത്ത്.

അ​ന്ന​മ്മ
കൊ​ല്ലം
ത​ങ്ക​ശേ​രി കാ​വ​ൽ ജം​ഗ്ഷ​നി​ൽ ഓ​ട​ത്തി​ൽ ഹൗ​സി​ൽ പ​രേ​ത​നാ​യ ജോ​ബോ​യു​ടെ ഭാ​ര്യ അ​ന്ന​മ്മ ജോ​ബോ​യ് (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ത​ങ്ക​ശേ​രി ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: മാ​ത്യൂ (സൗ​ദി ) പു​ഷ്പ (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ), സു​രേ​ഷ് (ഷാ​ർ​ജ), പ​രേ​ത​നാ​യ ജോ​സ്. മ​രു​മ​ക്ക​ൾ: ലി​ൻ​ഡ, ഡൊ​മി​നി​ക്, മ​ഞ്ചു.
ഡോ. ​ജെ. സു​ജാ​ത
കൊ​ല്ലം
തി​രു​മു​ല്ല​വാ​രം വാ​രി​ക്കാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ എ.​പ്ര​ഭാ​ക​ര​ന്‍റെ (റി​ട്ട.​സ​ബ്.​ര​ജി​സ്ട്രാ​ർ)​​യും കെ.​ജാ​ന​കി​യു​ടേ​യും മ​ക​ൾ ഡോ. ​ജെ.​സു​ജാ​ത (78) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം പൂ​നെ ബാ​ന​ർ റോ​ഡ് ശ്മ​ശാ​ന​ത്തി​ൽ ന​ട​ന്നു . ഭ​ർ​ത്താ​വ് : ഡോ.​ബി.​വി​ജ​യ​ഭാ​നു(​ആ​ന്ത്ര​പ്പോ​ള​ജി​സ്റ്റ്). മ​ക്ക​ൾ : സി​ന്ധു ഭാ​നു, പ​രേ​ത​നാ​യ മോ​നി​ഷ് ഭാ​നു. സ​ഹോ​ദ​ര​ങ്ങ​ൾ: ജെ.​ഇ​ന്ദി​ര (റി​ട്ട.​ഹെ​ഡ്മി​സ്ട്ര​സ്), ജെ. ​പ്ര​ഭാ​വ​തി (റി​ട്ട. എ​ച്ച്എ​സ്എ), ഡോ. ​പി. രാ​ജേ​ന്ദ്ര​ൻ (ആ​ർ​ക്കി​യോ​ള​ജി​സ്റ്റ്), ജെ. ​പ​ത്മം , പി.​പ്ര​കാ​ശ് ബാ​ബു (ആ​ർ​എ​സ്പി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം).
കൃ​ഷ്ണ​ൻ​കു​ട്ടി
കൊ​ട്ടാ​ര​ക്ക​ര
തേ​വ​ല​പ്പു​റം ഷൈ​ൻ നി​വാ​സി​ൽ കൃ​ഷ്ണ​ൻ കു​ട്ടി (പ​ന്ത​ളം- 65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​ര​സ​മ്മ ( റി​ട്ട. പ​ഞ്ചാ​യ​ത്ത് യു​ഡി ക്ലാ​ർ​ക്ക്). മ​ക്ക​ൾ: ഷൈ​ൻ,ഷൈ​മ . മ​രു​മ​ക്ക​ൾ: അ​ഖി​ല, ഷി​ബു .

പ​ത്മാ​വ​തി
അ​ഞ്ച​ല്‍
ഏ​രൂ​ർ ജ​യാ​ഭ​വ​നി​ൽ പ​രേ​ത​നാ​യ കെ.​കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ പ​ത്മാ​വ​തി (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഡോ: ​കെ.​പി. ജ​യ​ശ്രീ, കെ.​പി. ജ​യ പ്ര​കാ​ശ്. മ​രു​മ​ക​ൻ: ഡി.​പ്രേം​നാ​ഥ്.
പ​ത്മ
ക​രു​നാ​ഗ​പ്പ​ള്ളി
ആ​ദി​നാ​ട് സൗ​ത്ത് കാ​ട്ടി​ൽ​ക്ക​ട​വ് കൊ​ച്ചു​മ​ണ്ണേ​ൽ പ​രേ​ത​നാ​യ ആ​ർ. നാ​ണു​വി​ന്‍റെ ഭാ​ര്യ പ​ത്മ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന്. മ​ക്ക​ൾ: സ​ര​സ, സ​ലി​ല, സ​ജീ​വ്, സ​ജി ലാ​ൽ (മേ​ൽ​ശാ​ന്തി ശ്രീ ​നാ​രാ​യ​ണ​പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം ച​വ​റ തെ​ക്കും​ഭാ​ഗം), സു​നി​ൽ, സ​ജി​ത്. മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ.​ര​വീ​ന്ദ്ര​ൻ, സു​മ, പ്ര​മീ​ള, മോ​ളി, സ​ന്ധ്യ.