+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർക്ക്ദാനം: സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സു​ക​ളി​ൽ 23 മു​ത​ൽ ജീ​വ​ന​ക്കാ​രുടെ സ​മ​രം

ക​​​ള​​​മ​​​ശേ​​​രി: സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ സ്വ​​​യം​​​ഭ​​​ര​​​ണ​​​ത്തി​​​ലും അ​​​ക്കാ​​​ഡ​​​മി​​​ക് സ്വാ​​​ത​​ന്ത്ര്യ​​​ത്തി​​​ലും കൈ​​​ക​​​ട​​​ത്തി അ​​​ന​​​ർ​​​ഹ​​​ർ​​​ക്കു മാ​​​ർ
മാർക്ക്ദാനം: സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സു​ക​ളി​ൽ 23 മു​ത​ൽ ജീ​വ​ന​ക്കാ​രുടെ സ​മ​രം
ക​​​ള​​​മ​​​ശേ​​​രി: സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ സ്വ​​​യം​​​ഭ​​​ര​​​ണ​​​ത്തി​​​ലും അ​​​ക്കാ​​​ഡ​​​മി​​​ക് സ്വാ​​​ത​​ന്ത്ര്യ​​​ത്തി​​​ലും കൈ​​​ക​​​ട​​​ത്തി അ​​​ന​​​ർ​​​ഹ​​​ർ​​​ക്കു മാ​​​ർ​​​ക്ക്ദാ​​​ന​​​വും ബ​​​ന്ധു​​​നി​​​യ​​​മ​​​ന​​​ങ്ങ​​​ളും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും വാ​​​രി​​​ക്കോ​​​രി ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചും വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി​​യു​​ടെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടും എ​​​ല്ലാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​ന്പ​​​സു​​​ക​​​ളി​​​ലും 23 മു​​​ത​​​ൽ പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ത്തി​​​ന് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഓ​​​ൾ കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എം​​​പ്ലോ​​​യീ​​​സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ​​​സ് ആ​​​ഹ്വാ​​​നം ചെ​​​യ്തു.

മ​​​ഹാ​​​ത്മാ ഗാ​​​ന്ധി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, എ​​പി​​ജെ ​അ​​​ബ്ദു​​​ൾ​​​ക​​​ലാം ടെ​​​ക്നി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ദാ​​​ല​​​ത്ത് എ​​​ന്ന മാ​​​മാ​​​ങ്കം ന​​​ട​​​ത്തി എ​​​ല്ലാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ച​​​ട്ട​​​ങ്ങ​​​ളെ​​​യും ലം​​​ഘി​​​ച്ചു വ​​​കു​​​പ്പ് മ​​​ന്ത്രി അ​​​ന​​​ർ​​​ഹ​​​ർ​​​ക്ക് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​ന്നു ഫെ​​​ഡ​​​റേ​​​ഷ​​​ൻ ആ​​​രോ​​​പി​​​ച്ചു. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ സ്വ​​​യം​​​ഭ​​​ര​​​ണ​​​ത്തി​​​നു​ മേ​​​ലും അ​​​ക്കാ​​ഡ​​മി​​​ക് സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​ൻ​​മേ​​ലു​​​മു​​​ള്ള മ​​​ന്ത്രി​​​യു​​​ടെ ക​​​ട​​​ന്നു​​​ക​​​യ​​​റ്റം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണ്. കീ​​​ഴ്‌വഴ​​​ക്ക​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി