തൃശൂര്‍

10:54 PM Oct 20, 2019 | Deepika.com
ജോ​ണി
മു​ണ്ടൂ​ർ
എ​ട​ക്ക​ള​ത്തൂ​ർ തെ​ങ്ങി​ൽ വീ​ട്ടി​ൽ ദേ​വ​സി മ​ക​ൻ ജോ​ണി (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് മു​ണ്ടൂ​ർ ക​ർ​മ്മ​ല​മാ​ത പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: നി​ജി​യ ജോ​ണ്‍, നി​ജോ​യ് ജോ​ണ്‍. മ​രു​മ​ക്ക​ൾ: ര​ഞ്ജു സൈ​മ​ണ്‍, സ്വ​പ്ന ഫ്രാ​ൻ​സി​സ്.

ജോ​സ്
ക​ണ്ട​ശാം​ക​ട​വ്
റാ​ണി​മൂ​ല വ​ട​ക്കേ​ത്ത​ല പൂ​വ​ത്തി​ങ്ക​ൽ ജോ​സ് (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ക​ണ്ട​ശാം​ക​ട​വ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള​ളി​യി​ൽ. ഭാ​ര്യ: റോ​സി. മ​ക്ക​ൾ: ആ​നി, കൊ​ച്ചു​മേ​രി, കൊ​ച്ചു​ത്രേ​സ്യ, ഫി​ലോ​മി​ന, തോ​മ​സ്, ആ​ഗ​ന​സ്. മ​രു​മ​ക്ക​ൾ: ആ​ൻ​ഡ്രൂ​സ്, ജോ​യ്, സ്റ്റീ​ഫ​ൻ, സേ​വി​യ​ർ, ഡോ​ളി, റീ​സ​ണ്‍.

എ​ൽ​സി
തൃ​ശൂ​ർ
ലൂ​ർ​ദ്ദ്പു​രം കൊ​ള്ള​ന്നൂ​ർ ലെ​യി​നി​ൽ പ​രേ​ത​നാ​യ മാ​ങ്ങ​ൻ മാ​ണി ഭാ​ര്യ എ​ൽ​സി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​തൃ​ശൂ​ർ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: വി​ൽ​സ​ൻ, ഷാ​ജു, ജെ​സി, ജെ​യ്സ​ൻ മാ​ണി (എ​ൽ​ജെ​ഡി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം). മ​രു​മ​ക്ക​ൾ: ഗ്രേ​യ്സി ചി​റ്റി​ല​പ്പി​ള്ളി, ജെ​സി​ന്ത ചി​റ്റി​ല​പ്പി​ള്ളി, ഫ്രാ​ൻ​സി​സ് താ​ണി​ക്ക​ൽ, ജോ​ബി​ത ആ​ളൂ​ർ കി​ഴ​ക്കൂ​ട്ട്.

ഒൗ​സേ​പ്പ്
കൊ​റ്റ​നെ​ലൂ​ർ
പാ​റേ​ക്കാ​ട​ൻ തോ​മ​ൻ ഒൗ​സേ​പ്പ് (98) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. മ​ക്ക​ൾ: തോ​മ​സ്, പൗ​ലോ​സ്, റോ​സി​ലി, ജോ​ണി. മ​രു​മ​ക്ക​ൾ: ടെ​സി, കൊ​ച്ചു​ത്രേ​സ്യ, ഫ്രാ​ൻ​സി​സ്, പു​ഷ്പി.

അ​ന്ന​മ്മ
കോ​ല​ഴി
അ​ത്തേ​ക്കാ​ട് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ റ​പ്പാ​യി ഭാ​ര്യ അ​ന്ന​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​മ്മി​ണി, വി​ൽ​സ​ണ്‍, ഡെ​യ്സി, ബേ​ബി. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്, ഓ​മ​ന, ജോ​ണി, ഷാ​ജു.

ത്രേ​സ്യ
മ​ണ്ണം​പേ​ട്ട
ചെ​റു​വ​ത്തൂ​ർ പൊ​റു​ത്തൂ​ക്കാ​ര​ൻ മാ​ത്യു ഭാ​ര്യ ത്രേ​സ്യ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 3.30-ന് ​മ​ണ്ണം​പേ​ട്ട പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ൻ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ആ​ന്‍റ​ണി, ജോ​സ്, മേ​രി, പ​രേ​ത​യാ​യ ആ​നി, റാ​ഫേ​ൽ, എ​ൽ​സി, ഈ​നാ​ശു, ഡേ​വി​സ്, ഓ​മ​ന, ഷാ​ജു. മ​രു​മ​ക്ക​ൾ: ഫി​ലോ​മി​ന, ജെ​സി, ലോ​ന​ക്കു​ട്ടി, വി​ൻ​സെ​ന്‍റ്, ആ​നി, ജോ​ർ​ജ്, ബി​ജി, സി​നി, തോ​മ​സ്, സോ​ണി.


മ​ർ​ത്ത
കൊ​ട​ക​ര
വ​ല്ല​പ്പാ​ടി മ​രോ​ട്ടി​ക്ക​ൽ ചെ​ങ്ങി​നി​യാ​ട​ൻ പ​രേ​ത​നാ​യ വ​റീ​ത് ഭാ​ര്യ മ​ർ​ത്ത (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രിഞ്ഞ് ​നാ​ലി​ന് വ​ല്ല​പ്പാ​ടി ദേ​വ​മാ​ത പ​ള്ളി​യി​ൽ. മ​ക്ക​ൾ: സി​സി​ലി, വ​ർ​ഗീ​സ്, ജോ​ണ്‍​സ​ൻ, പ​രേ​ത​നാ​യ വി​ൽ​സ​ൻ, സി​ൽ​വി, ലി​സി, ലിം​സി, ഷീ​ല, ഷാ​ജു, മ​നോ​ജ്. മ​രു​മ​ക്ക​ൾ: സ്റ്റാ​ൻ​ലി, റോ​സി​ലി, ആ​ലീ​സ്, ജോ​സ​ഫ്, പോ​ൾ, ജോ​ർ​ജ്, ക്ലീ​റ്റ​സ്, ഷേ​ർ​ളി, സി​സി​ലി.


അ​ശോ​ക​ൻ
കാ​ഞ്ഞാ​ണി
തൃ​ക്കു​ന്ന​ത്ത് ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​ള്ളി​ക​ട​വ​ത്ത് അ​ശോ​ക​ൻ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: ശോ​ഭ, പ​രേ​ത​യാ​യ പ്രീ​തി. മ​രു​മ​ക​ൻ: സ​ന്തോ​ഷ് (ഫ്രാ​ൻ​സ്).


ജാ​ന​കി
കൊ​ര​ട്ടി
വെ​സ്റ്റ് കൊ​ര​ട്ടി കൂ​മ്മു​ള്ളി രാ​മ​ൻ ഭാ​ര്യ ജാ​ന​കി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: കൗ​സ​ല്യ, സ​ര​ള, അ​ജ​യ​ൻ, ല​ത (മു​ൻ അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം). മ​രു​മ​ക്ക​ൾ: സി.​പി.​നാ​രാ​യ​ണ​ൻ, എ.​കെ.​കു​മാ​ര​ൻ (സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം), ശ​കു​ന്ത​ള, സി .​കെ.​കു​മാ​ര​ൻ.

സ​ത്യ​ദേ​വ​ൻ
ചെ​മ്മാ​പ്പി​ള്ളി
വ​ട​ക്കും​മു​റി തൈ​വ​ള​പ്പി​ൽ സ​ത്യ​ദേ​വ​ൻ (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 9.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ലീ​ലാ​വ​തി. മ​ക്ക​ൾ: സു​ബി, സു​ബീ​ഷ്. മ​രു​മ​ക​ൾ: ശ്രീ​ക​ല.

ത​ങ്ക
ത​ളി​യ​ക്കോ​ണം
ത​ച്ച​പ്പു​ള്ളി രാ​മ​കൃ​ഷ്ണ​ൻ ഭാ​ര്യ ത​ങ്ക (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജ​യ​പ്ര​കാ​ശ​ൻ, സു​ഭാ​ഷ്, വ​ത്സ​ൻ, അ​ജ​യ​ൻ. മ​രു​മ​ക്ക​ൾ: ഷീ​ജ, ഷീ​ല, പ്രി​യ, ബി​ജു​മോ​ൾ.

മാ​ല​തി​യ​മ്മ
എ​ട​ക്കു​ളം
പു​ഴ​ങ്ക​ര പ​രേ​ത​നാ​യ ഗോ​വി​ന്ദ​മേ​നോ​ന്‍റെ ഭാ​ര്യ​യും മ​ധു​ര കോ​ട്സ് മു​ൻ ജീ​വ​ന​ക്കാ​രി​യു​മാ​യ അ​ന്നാ​ട് ഇ​ല്ലി​മ​റ്റ​ത്തി​ൽ മാ​ല​തി​യ​മ്മ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് എ​ട​ക്കു​ളം പാ​ഴാ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഉ​ഷ, ഉ​മ. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ (ബി​സി​ന​സ്), ജ​യ​കു​മാ​ർ (എ​സ്ബി​ഐ ഊ​ര​കം ബ്രാ​ഞ്ച്).

മു​ഹ​മ്മ​ദ്
പു​ന്ന​യൂ​ർ​ക്കു​ളം
പെ​രു​ന്പ​ട​പ്പ് പാ​റ സെ​ന്‍റ​റി​നു തെ​ക്കു​ഭാ​ഗം റി​ട്ട. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കോ​മ​ത്ത് വീ​ട്ടി​ൽ പ​ട്ടം മു​ഹ​മ്മ​ദ് (83) നി​ര്യാ​ത​നാ​യി. സ​ജീ​വ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ഭാ​ര്യ: നാ​ലു​പു​ര​യ്ക്ക​ൽ ഉ​മ്മു. മ​ക്ക​ൾ: അ​ബ്ദ​ൾ റ​സാ​ക്ക് (വ​ന്നേ​രി ഹ​യ​ർ സെ​ക്ര​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ.​ഫാ​ത്തി​മ, നെ​ഫീ​സ​ക്കു​ട്ടി. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദാ​ലി, ഷെ​മീ​റ, പ​രേ​ത​നാ​യ അ​ബ്ദ​ൾ ഹ​മീ​ദ്.

പാ​ത്തു​മ്മു
വ​ട​ക്കേ​കാ​ട്
പ​ടി​ഞ്ഞാ​റെ ക​ല്ലാ​ർ വെ​ന്ത​നാ​ട്ട​യി​ൽ മാ​സി ഉ​മ്മ​ജി​യു​ടെ ഭാ​ര്യ വെ​ട്ടി​ക്കാ​ട്ടി​ൽ​വീ​ട്ടി​ൽ പാ​ത്തു​മ്മു (93)നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മു​ഹ​മ്മ​ദാ​ലി (ഒ​നീ​റോ ഗ്രൂ​പ്പ് എം​ഡി), സ​ലീം, അ​ഷ​റ​ഫ്, റി​ൻ​സി. മ​രു​മ​ക്ക​ൾ:​സൗ​ദ, സാ​ജി​റ, റാ​ബി​യ, സു​ജീ​ർ.

അ​പ്പു​ണ്ണി ആ​ശാ​രി
പു​ന്ന​യൂ​ർ​ക്കു​ളം
കാ​ഞ്ഞി​ര​മു​ക്കി​ൽ പു​തു​മ​ന വ​ള​പ്പി​ൽ അ​പ്പു​ണ്ണി ആ​ശാ​രി (93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​തെ​യാ​യ ത​ങ്ക​മ്മു. മ​ക്ക​ൾ: അ​പ്പു, ആ​ദി​ത്യ​ൻ, വി​ശ്വ​നാ​ഥ​ൻ, പ്ര​ഭാ​ക​ര​ൻ, കാ​ർ​ത്തു. ത​ങ്കം, ജാ​ന​കി, അ​മ്മു, രേ​ത​യാ​യ ദേ​വ​കി. മ​രു​മ​ക്ക​ൾ: ശ​ങ്കു​ണ്ണി, കേ​ശ​വ​ൻ, വാ​സു, ദാ​മോ​ദ​ര​ൻ, അ​മ്മു​ക്കു​ട്ടി, വി​ശാ​ല ാക്ഷ്മി, ​വ​ന​ജ, പ​ങ്ക​ജം, പ​രേ​ത​നാ​യ അ​ച്ചു​ത​ൻ.

ച​ന്ദ്ര​ൻ നാ​യ​ർ
കൊ​ട​ക​ര
കൊ​ള​ത്തൂ​ർ ഇ​ള​യ​ത്ത് ച​ന്ദ്ര​ൻ നാ​യ​ർ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: അ​ന്പി​ളി, അ​ഞ്ജ​ലി. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, സ​ന്തോ​ഷ്.

ക​ല്യാ​ണി
പു​ന്ന​യൂ​ർ​ക്കു​ളം
അ​ത്താ​ണി ക​ല്ലു​ക്കാ​ട്ട​യി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ക​ല്യാ​ണി (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​റു​മു​ഖ​ൻ, ഭാ​സ്ക​ര​ൻ, സു​രേ​ഷ്, ശ്രീ​ധ​ര​ൻ, വ​ത്സ​ല, സു​ലോ​ച​ന, പ്രീ​തി, പ്ര​മീ​ള, ന​ളി​നി. മ​രു​മ​ക്ക​ൾ: മാ​ർ, വി​ജ​യ​ൻ, സു​നി​ൽ, ജ​യ​ൻ, നീ​ര​ജ്, വി​ലാ​സി​നി, ര​മ​ണി, പ​ത്മി​നി, മീ​ന.