സുലോചന
കൊഴിഞ്ഞാന്പാറ
നാട്ടുകൽ പരേതനായ പഴനിയപ്പ കൗണ്ടർ ഭാര്യ സുലോചന (78) നിര്യാതയായി. മക്കൾ: വേലുച്ചാമി ,നാരായണസ്വാമി, മുത്തുലക്ഷ്മി. മരുമക്കൾ: ശെൽവരാജ്, അഭിരാമി, രാഖി.
പാലക്കാട്
10:53 PM Oct 20, 2019 | Deepika.com