ആലപ്പുഴ

10:42 PM Oct 20, 2019 | Deepika.com
ജോ​​യി
മി​​ത്ര​​ക്ക​​രി
ക​​ണ്ട​​ത്തി​​ൽ​​പ​​റ​​ന്പി​​ൽ ജോ​​യി (77) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് ര​​ണ്ടി​​ന് കി​​ഴ​​ക്കേ​​മി​​ത്ര​​ക്ക​​രി ഹോ​​ളി​​ഫാ​​മി​​ലി പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: മ​​റി​​യാ​​മ്മ രാ​​മ​​ങ്ക​​രി വെ​​ള്ളി​​ത്ത​​റ​​യി​​ൽ കു​ടും​ബാം​ഗം. മ​​ക്ക​​ൾ: സാ​​ബു, സാ​​ലി​​മ്മ, സ​​ജി​​മോ​​ൾ (ബം​ഗ​ളൂ​രു), സാ​​ജു. മ​​രു​​മ​​ക്ക​​ൾ: ഷാ​​ജി, ലൗ​​ലി, ബെ​​ന്നി.

സി.​കെ. ശി​വ​പ്ര​സാ​ദ്
ചേ​ർ​ത്ത​ല
മു​നി​സി​പ്പ​ൽ 18-ാം വാ​ർ​ഡി​ൽ ഗീ​താ​ല​യ​ത്തി​ൽ സി.​കെ. ശി​വ​പ്ര​സാ​ദ് (കു​ഞ്ചു-60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: ശി​വ​രാ​ജ്, ശി​വ​പ്രി​യ. മ​രു​മ​ക്ക​ൾ: അ​രു​ണ്‍, അ​ന്ന.

വി.​​കെ. സു​​മ​​തി
ത​​ല​​വ​​ടി
ന​​ടു​​വി​​ലേ​​മു​​റി മ​​ഠ​​ത്തി​​പ്പ​​റ​​ന്പി​​ൽ പ​​രേ​​ത​​നാ​​യ ടി.​​ടി. ശ്രീ​​ധ​​ര​​ന്‍റെ ഭാ​​ര്യ വി.​​കെ. സു​​മ​​തി (86) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 11 ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: ഭാ​​സു​​രാം​​ഗ​​ൻ പി., ​​എ​​സ്. ബി​​ജു (ബി​​എ​​സ്എ​​ൻ​​എ​​ൽ-​​എ​​ട​​ത്വ). മ​​രു​​മ​​ക്ക​​ൾ: ഓ​​മ​​ന (ത​​ല​​വ​​ടി പ​​ഞ്ചാ​​യ​​ത്ത് ജീ​​വ​​ന​​ക്കാ​​രി), ബേ​​ബി.

സി.​​പി. ബാ​​ബു
ചേ​​ർ​​ത്ത​​ല
ക​​ഞ്ഞി​​ക്കു​​ഴി പ​​ഞ്ചാ​​യ​​ത്ത് പ​​ത്താം വാ​​ർ​​ഡ് ചാ​​ത്ത​​നാ​​ട്ടു​​വെ​​ളി സി.​​പി ബാ​​ബു (63) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: സു​​ധ​​ർ​​മ്മ. മ​​ക്ക​​ൾ: ബി​​നു മോ​​ൻ, സു​​ബി​​ഷാ​​മോ​​ൾ, വി​​പ​​ഞ്ചി​​ക. മ​​രു​​മ​​ക്ക​​ൾ: ബി​​ന്ദു, സ​​ജു, രാ​​ജേ​​ഷ്.

ആ​​രി​​ഫ
ആ​​ല​​പ്പു​​ഴ
നീ​​ർ​​ക്കു​​ന്നം ര​​ണ്ടു​​തെ​​ങ്ങി​​ൽ അ​​ബ്ദു​​ൽ ഖാ​​ദ​​റി​​ന്‍റെ ഭാ​​ര്യ ആ​​രി​​ഫ (62) നി​​ര്യാ​​ത​​യാ​​യി. ക​​ബ​​റ​​ട​​ക്കം നാ​​ളെ ഒ​​ന്പ​​തി​​ന് നീ​​ർ​​ക്കു​​ന്നം കി​​ഴ​​ക്കേ ജു​​മു​​ആ മ​​സ്ജി​​ദ് ക​​ബ​​ർ​​സ്ഥാ​​നി​​ൽ. മ​​ക്ക​​ൾ: നി​​സാ​​ർ, നി​​ഷാ​​ദ്, നി​​സാ​​നി, ഷാ​​നി. മ​​രു​​മ​​ക്ക​​ൾ: അ​​നീ​​ഷ, സ​​ഫി​​യ, അ​​ഷ്റ​​ഫ്, നൗ​​ഷാ​​ദ്.

കൃ​​ഷ്ണ​​പി​​ള്ള
കാ​​യം​​കു​​ളം
കൃ​​ഷ്ണ​​പു​​രം കോ​​യി​​ക്ക​​ൽ തെ​​ക്ക​​തി​​ൽ സ്വാ​​തി​​യി​​ൽ കൃ​​ഷ്ണ​​പി​​ള്ള (90) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു പ​ത്തി​ന് ​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: സ​​ര​​സ​​മ്മ. മ​​ക്ക​​ൾ: രാ​​ജി (ജൂ​​ണി​​യ​​ർ ന​​ഴ്സ് പ​​ത്തി​​യൂ​​ർ ഹെ​​ൽ​​ത്ത്സെ​​ന്‍റ​​ർ), ജി​​ജി, ര​​ഞ്ജി​​ത് (വി​​യ​​റ്റ്നാം). മ​​രു​​മ​​ക്ക​​ൾ:​​ഹ​​രി​​ക്കു​​ട്ട​​ൻ (കേ​​ന്ദ്ര തോ​​ട്ട​​വി​​ള ഗ​​വേ​​ഷ​​ണ കേ​​ന്ദ്രം കാ​​യം​​കു​​ളം), പ്ര​​ദീ​​പ് കു​​മാ​​ർ (ഗ​​ൾ​​ഫ്), ദി​​വ്യ.