പത്തനംതിട്ട

10:41 PM Oct 20, 2019 | Deepika.com
കു​രു​വി​ള ദേ​വ​സ്യ
വെ​ച്ചൂ​ച്ചി​റ
അ​ര​യ​ൻ​പാ​റ​യി​ൽ വ​ള്ളി​യാം​ത​ട​ത്തി​ൽ കു​രു​വി​ള ദേ​വ​സ്യ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു സെ​ന്‍റ് ജോ​സ​ഫ് വ​ലി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ ആ​ന​ക്ക​ല്ല് കു​ന്ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ഷി (ബം​ഗ​ളൂ​രു), ഷി​ജോ. മ​രു​മ​ക്ക​ൾ: ബെ​ൻ​സി തോ​ലാ​നി​ക്ക​ൽ കൊ​ഴു​വ​നാ​ൽ, റെ​ജി തെ​ങ്ങു​വി​ള​യി​ൽ തു​ന്പ​മ​ൺ.

ല​ക്ഷ്മി​യ​മ്മ
ക​ല്ലൂ​പ്പാ​റ
മ​ഠ​ത്തും​ഭാ​ഗം വ​ട​ക്ക് ക​ണി​ച്ചി​മ​ല ക​ണി​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ​കെ. കൃ​ഷ്ണ​ൻ ജ്യോ​ത്സ്യ​രു​ടെ ഭാ​ര്യ ല​ക്ഷ്മി​യ​മ്മ (99) ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: കെ.​കെ.​ത​ങ്ക​മ​ണി,കെ.​കെ. ര​വീ​ന്ദ്ര​ൻ, കെ.​കെ. ഓ​മ​ന, പ​രേ​ത​രാ​യ കെ.​കെ.​ശ​ശി​വൈ​ദ്യ​ൻ, കെ.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​കെ.​ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ത​ങ്ക​മ്മ,ശോ​ഭ​ന,പൊ​ന്ന​മ്മ, ശാ​ന്ത​മ്മ, പ​രേ​ത​നാ​യ വാ​സു​ദേ​വ​ൻ.

സാ​റാ​മ്മ ഏ​ബ്ര​ഹാം
ഇ​ര​വി​പേ​രൂ​ർ
ഏ​റ​ത്തു​മ​ണ്ണി​ൽ പ​രേ​ത​നാ​യ എ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ ഏ​ബ്ര​ഹാം (85) നി​ര്യാ​ത​രാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. പ​രേ​ത കൈ​പ്പ​ക​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ് ഏ​ബ്ര​ഹാം, ജോ​ളി, സൂ​സി, സി​സി​ലി. മ​രു​മ​ക്ക​ൾ: ജോ​സ് ക​ണ്ണ​ങ്ക​ര റാ​ന്നി, മോ​ൻ​സി ഐ​ത്ത​ല വേ​ലം​പ​റ​ന്പി​ൽ റാ​ന്നി, ജ​യിം​സ് പു​ന്നൂ​സ് (മ​സ്ക​റ്റ്) കൈ​താ​ര​ത്ത് പു​ത്ത​ൻ​പീ​ടി​ക​യി​ൽ വെ​ണ്ണി​ക്കു​ളം. സീ​ന ജോ​സ്.

അ​ച്ചാ​മ്മ
കു​ന്ന​ന്താ​നം
മേ​പ്പു​റ​ത്ത് പ​രേ​ത​നാ​യ യോ​ഹ​ന്നാ​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10-ന് ​സെ​ന്‍റ് ഫ്രാ​ൻ​സി​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത ക​വി​യൂ​ർ മേ​ലേ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പൊ​ന്ന​മ്മ, അ​മ്മി​ണി, കൊ​ച്ചു​മോ​ൾ, പ​രേ​ത​രാ​യ കു​ഞ്ഞു​മോ​ൻ, ലീ​ലാ​മ്മ, ത​ന്പി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​യി​ച്ച​ൻ പാ​റ​ക്കു​ഴി, മേ​രി​ക്കു​ട്ടി, ടോ​മി​ച്ച​ൻ പാ​റ​യ്ക്ക​ൽ, റോ​സ​മ്മ, ലാ​ലി​ച്ച​ൻ മു​രി​ങ്ങ​ശേ​രി.