മറിയക്കുട്ടി പൈലി
അരയങ്കാവ്
കുന്നംകുളത്തിൽ പരേതനായ പൈലിയുടെ ഭാര്യ മറിയക്കുട്ടി പൈലി (74) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് കീച്ചേരി തിരുകുടുംബ ദേവാലയത്തിൽ. പരേത വെച്ചൂർ പ്ലാറ്റംപള്ളിതറ കുടുംബാംഗമാണ്. മക്കൾ: ജോയി, ടോമി, പാപ്പച്ചൻ, സണ്ണി, ആൻസി. മരുമക്കൾ: റെജീന, വിനിമോൾ, അനു, ജിൻസി, സാജൻ. ഭർത്താവ് 10 ദിവസം മുന്പാണ് മരിച്ചത്.
ഒ.എ. രാജു
കോലഞ്ചേരി
തമ്മാനിമറ്റം ഒളാട്ട് ഒ.എ. രാജു (57) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് തമ്മാനിമറ്റം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: വത്സ. മക്കൾ: അബിൻരാജ് (ടൂ കിംഗ്സ് കാറ്ററേഴ്സ്), ബിബിൻരാജ് (കുവൈറ്റ്). മരുമക്കൾ: നീമ (സൗദി), മിലി. ടൂ കിംഗ്സ് കാറ്ററേഴ്സ് ഉടമയായിരുന്നു.
റോസമ്മ സേവ്യർ
തൃപ്പൂണിത്തുറ
റിട്ടയേർഡ് വില്ലേജ് ഓഫീസറും പേട്ട മാങ്ങാട് സേവ്യറിന്റെ (റിട്ട. സെൻട്രൻ എക്സൈസ്, മുൻ ബാസ്ക്കറ്റ് ബോൾ താരം) ഭാര്യയുമായ റോസമ്മ സേവ്യർ (71) നിര്യാതയായി. സംസ്കാരം ഇന്നു 11ന് പൂണിത്തുറ ചന്പക്കര സെന്റ് ജയിംസ് പള്ളിയിൽ. ഉദയംപേരൂർ താഴത്തെ വീട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: ദീപ ജിജോ (അധ്യാപിക, ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), അരുണ് സേവ്യർ (ദമാം). മരുമക്കൾ: ജിജൊ ബേബി (റെയിൽവേ, എറണാകുളം), റീല അരുണ് (ഗ്രീഗോറിയൻ സ്കൂൾ).
ഏല്യാസ്
അങ്കമാലി
ആഴകം ഞാലൂക്കര കരിമാങ്കുളം കുരിയാക്കോസിന്റെ മകൻ ഏല്യാസ് (68) നിര്യാതനായി. സംസ്കാരം ഇന്നു11ന് ആഴകം സെന്റ് മേരീസ് ഹെർമോൻ യാക്കോബായ പള്ളിയിൽ. ഭാര്യ: മേരി പൊയ്ക്കാക്കാട്ടുശേരി അരീയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: രഹ്ന, ഗീതു. മരുമകൻ: അൻസിൽ അന്പാട്ട് കുറുപ്പംപടി.
അന്നക്കുട്ടി വറുഗീസ്
മൂവാറ്റുപുഴ
റാക്കാട് കൊങ്ങപ്പിള്ളിൽ (മാടപ്പാട്ട്) വറുഗീസിന്റെ ഭാര്യ അന്നക്കുട്ടി വറുഗീസ് (75) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് റാക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. റാക്കാട് കത്തനാരുതോട്ടത്തിൽ കുടുംബാംഗമാണ് പരേത. മക്കൾ: ബേബി (ബിസിനസ്), ബിജി, ബിജു (സൗദി), ലാല. മരുമക്കൾ: അച്ചാമ്മ മറ്റപ്പിള്ളിതോടത്തിൽ കായനാട്, എൽദോസ് അപ്പയ്ക്കൽ കീരംപാറ, ഷീല ചുണ്ടക്കാട്ട്മലയിൽ കുന്നയ്ക്കാൽ, സാബു പച്ചേലിൽ മുടവൂർ.
പൈലി
പെരുന്പാവൂർ
കുവപ്പടി ചെരപ്പറന്പൻ ദേവസിയുടെ മകൻ പൈലി (75) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: മറിയം തൊണ്ടുങ്ങ കുടുംബാംഗം. മക്കൾ: ജോയി, പൗളി, ജോബി, ജോമി, പൗസി. മരുമക്കൾ: ഷൈബി, സിജി, സ്മിത, ബാബു.
കെ.സി. ഉലഹന്നാൻ
കോതമംഗലം
തങ്കളം കരുപ്പുഴിക്കടവ് റോഡ് കുന്നപ്പിള്ളിൽ കെ.സി. ഉലഹന്നാൻ (ഓനച്ചൻ-74) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയിൽ. ഭാര്യ: അന്നു തങ്കളം നെടുങ്ങാട്ട് കുടുംബാംഗം. മക്കൾ: ഷീജ, ഷീന, എൽദോസ്, പരേതനായ ബൈജു. മരുമക്കൾ: ബാബു പള്ളിയാംപുറം വായ്ക്കര, മാത്യൂസ് മാളകക്കുറ്റിയിൽ മാവേലിക്കര, ഷിജി, സ്നേഹ.
വി.സി. തന്പി
പിറവം
കരക്കോട് വെട്ടിക്കാട്ടിൽ പരേതനായ ചാണ്ടിയുടെ മകൻ വി.സി. തന്പി (53) നിര്യാതനായി. സംസ്കാരം നാളെ 10.30ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. ഭാര്യ: ബിന്ദു പിറവം കാരുളിൽ കുടുംബാംഗം. മക്കൾ: ജിത്തു (ഇൻഫോപാർക്ക് കാക്കനാട്) ജീതു (നഴ്സ് ബംഗളൂരു). മരുമകൻ: മജു കിഴക്കേമാത്തൂർ തോട്ടറ.
കെ.വി. സാമുവൽ
നെടുന്പാശേരി
പൊയ്ക്കാട്ടുശേരി കോച്ചാട്ട് വടക്കൻവീട്ടിൽ കെ.വി. സാമുവൽ (82) നിര്യാതനായി. സംസ്കാരം ഇന്നു 10.30ന് പൊയ്ക്കാട്ടുശേരി മാർ ബഹനാം യാക്കോബായ പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ ആവണംകോട് അറയ്ക്കൽ കുടുംബാംഗം. മകൻ: സാൽബിൻ സാമുവേൽ. മരുമകൾ: അനു സാൽബിൻ.
പോൾ വർഗീസ്
കോതമംഗലം
നാഗഞ്ചേരി പാനിപ്ര മരങ്ങാട്ട് പോൾ വർഗീസ് (63) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോണ് പള്ളിയിൽ. ഭാര്യ: സൂസി കോതമംഗലം കട്ടങ്ങനാൽ കുടുംബാംഗം. മക്കൾ: ചിക്കു പോൾ, അഞ്ജു പോൾ, അനു പോൾ. മരുമകൻ: ജിക്സണ് പടിഞ്ഞാട്ടേമുറിയിൽ ഇടപ്പിള്ളി.
തോമസ് പൈലി
മണ്ണൂർ
തൃക്കളത്തൂർ കണിയാരട്ടയിൽ തോമസ് പൈലി (75) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: മേരി മലയാറ്റൂർ കുന്പക്കോട്ടിൽ കുടുംബാംഗമാണ്. മക്കൾ: പൈലി (എൽദോസ്), എൽസി. മരുമക്കൾ: ഷിബി, കുര്യാക്കോസ് വടക്കൻ കരയാംപറന്പ്.
വി.ജി. മാധവൻ
കോതമംഗലം
അയ്യങ്കാവ് വലിയപറന്പിൽ വി.ജി. മാധവൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന്. ഭാര്യ: കാർത്ത്യായനി കായനാട് തെക്കേപ്പുറത്ത് കുടുംബാംഗം. മക്കൾ: രാജൻ (റോബിൻ പേപ്പർ മാർട്ട്), ഹരിദാസ്, സലീം, മിനി. മരുമക്കൾ: ശശികുമാരി, തുളസി, ബെറ്റി, ജയപ്രകാശ് കക്കാട്ടുകുന്നേൽ പനിച്ചയം.
കെ.എൻ. ബൈജു
പിറവം
മണീട് മേമുഖം കാപ്പുംകുഴിയിൽ നാരായണന്റെ മകൻ കെ.എൻ. ബൈജു (49) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. അമ്മ: ശാന്ത. ഭാര്യ: സുലേഖ. മക്കൾ: അഞ്ജു, അശ്വതി (ഇരുവരും വിദ്യാർഥികൾ).
പരമേശ്വരൻ
പള്ളുരുത്തി
എഴുപുന്ന കുമാരപുരം ചെട്ടിതിരിവിൽ പരമേശ്വരൻ (81) നിര്യാതനായി. സംസ്കാരം ഇന്നു 10ന് ഇടക്കൊച്ചി ശ്മശാനത്തിൽ. അവിവാഹിതനാണ്. മൃതദേഹം ഇടക്കൊച്ചി പാവുന്പായിമൂല കണ്ണങ്ങാട്ട് റോഡിലുള്ള സഹോദരീപുത്രിയുടെ വസതിയിൽ.
കുട്ടി
നെടുന്പാശേരി
കരിയാട് മൂത്തേടത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ കുട്ടി (95) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് ആലുവ സെമിനാരിപ്പടി പൊതുശ്മശാനത്തിൽ. മക്കൾ: തങ്കപ്പൻ, സുബ്രമണ്യൻ, വിജയൻ, രാജപ്പൻ, സുകുമാരൻ, അശോകൻ, ലീല, രാധ. മരുമക്കൾ: കാർത്യായനി, ഭവാനി, ഇന്ദിര, വിമല, ഉഷ, രജനി, ദാസൻ, അശോകൻ.
രാധാകൃഷ്ണൻ
വൈപ്പിൻ
മാലിപ്പുറം വളപ്പ് കോഴിക്കപറന്പിൽ പരേതനായ ശ്രീധരന്റെ മകൻ രാധാകൃഷ്ണൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: ഷീബ. മക്കൾ: ശ്രീലക്ഷ്മി, ഗായത്രി. മരുമകൻ: സനീഷ്.
ത്രേസ്യാമ്മ
നീറിക്കോട്
പുതുശേരി പരേതനായ കുഞ്ഞുവറീതിന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കൊച്ചുത്രേസ്യ, ജോസ് (വെഹിക്കിൾ സൂപ്പർവൈസർ, കെഎസ്ആർടിസി പാലക്കാട്). മരുമക്കൾ: ആന്റണി പുളിക്കൽ, മിനി പടിഞ്ഞാറെപുത്തൻപുരക്കൽ.
സാറാമ്മ വർക്കി
കൂത്താട്ടുകുളം
കോഴിപ്പിള്ളികരയിൽ തട്ടാംപറന്പിൽ സാറാമ്മ വർക്കി (99) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഏലിയാമ്മ മാത്യു, ടി.വി. പോൾ, ടി.വി. മാത്യു, ടി.വി. അന്നമ്മ (ലൂസി).
കെ.കെ. തോമസ്
പുത്തൻകുരിശ്
കാണിനാട് കല്ലുങ്കൽ കെ.കെ. തോമസ് (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ സാറാക്കുട്ടി. മക്കൾ: ഷിജി തോമസ് (ആർടിഒ ഓഫീസ്), പരേതനായ ഷൈജു. മരുമകൻ: ബോബി ചാക്കോ (നിറ്റ ജലാറ്റിൻ).
രാഘവൻ
പോത്താനിക്കാട്
ആയങ്കര പള്ളിക്കാപറന്പിൽ പി.എം. രാഘവൻ (61) നിര്യാതനായി. സംസ്കാരം ഇന്നു 12ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. ഭാര്യ: ലില്ലി ചൂരക്കുഴിയിൽ കുടുംബാംഗം. മക്കൾ: മഞ്ജു, രഞ്ജു, രഞ്ജിത്ത്. മരുമക്കൾ: ബാബു (അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തൊടുപുഴ), എബി, സൗമ്യ.
അന്നക്കുട്ടി
കോലഞ്ചേരി
കറുകപ്പിള്ളി നടുക്കൊല്ലാമോളത്ത് പരേതനായ കുരിയാക്കോസിന്റെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. കറുകപ്പിള്ളി കൈപ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജോയി, ലിസി. മരുമക്കൾ: മോളി, കുരിയാക്കോസ് കിഴക്കേ ചെറുകാട്ടിൽ ചെമ്മനാട്.
പൗലോസ് വർക്കി
പോത്താനിക്കാട്
ഞാറക്കാട് തൊടുംമേൽ പൗലോസ് വർക്കി (കുഞ്ഞേട്ടൻ-72) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് ഞാറക്കാട് സെന്റ് ജോണ്സ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മേരി വാളകം കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: ബിജു, അജി.
ടി.കെ. കുഞ്ഞൻ
കരിമുകൾ
വേളൂർ കൊട്ടാംപുറത്ത് (തുരുത്തുമനയിൽ) ടി.കെ. കുഞ്ഞൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: കെ.കെ. പാർവതി, ശശി, രാധ, മണി. മരുമക്കൾ: തങ്കപ്പൻ കല്ലൂർക്കാട്, പരേതനായ പുരുഷൻ എരൂർ.
എ.എൻ. രവി
ഐരാപുരം
വടക്കേ മഴുവന്നൂർ എള്ളുംകാലായിൽ എ.എൻ. രവി (62) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: അനൂപ്, ആശ. മരുമക്കൾ: അശ്വതി, സുരേഷ്.
നാഗപ്പൻ ആചാരി
തൃപ്പൂണിത്തുറ
തെക്കുംഭാഗം ഫയർസ്റ്റേഷൻ റോഡ് പാക്കുന്നത്ത് നാഗപ്പൻ ആചാരി (67) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: പുഷ്പ. മക്കൾ: ഉമാദേവി, ഉണ്ണികൃഷ്ണൻ. മരുമകൾ: വീണ.
എറണാകുളം
10:35 PM Oct 20, 2019 | Deepika.com