രാജു
പുൽപ്പള്ളി
പെരിക്കല്ലൂർ കുണ്ടുവാടിയിൽ രാജു(68)നിര്യാതനായി. ഭാര്യ: മേനക. മക്കൾ: ജ്യോതിപ്രകാശ്, സുജാത. മരുമക്കൾ: വനജ, ഉണ്ണികൃഷ്ണൻ.
ഖാദർ
പുൽപ്പള്ളി
മുള്ളൻകൊല്ലി പഞ്ചായത്ത് മുൻ മെംബർ പട്ടാണിക്കൂപ്പ് ആച്ചികുളത്ത് ഖാദർ(70)നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുഹമ്മദ്, ബഷീർ, ഷെരീഫ്(ഗൾഫ്), റംല. മരുമക്കൾ: സാജിത, സുലൈഖ, റജീന, ഹംസ.
മമ്മു ഹാജി
വെള്ളമുണ്ട
തരുവണ മയ്യക്കാരൻ മമ്മു ഹാജി(93)നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: ഇബ്രാഹിം, അബ്ദുറഹ്മാൻ ഫൈസി, നാസർ, ബഷീർ, റിയാസ്, ആമിന, ആസ്യ, സുലൈഖ, സൈനബ. മരുമക്കൾ: പരേതനായ അന്ത്രു ഹാജി, അമ്മദ്. പരേതനായ മോയിൻകുട്ടി, ഉസ്മാൻ സഖാഫി, പാത്തു, ഷാഹിദ, ഉമൈമത്ത്, സാഹിറ, ഹസീന.
കുഞ്ഞബ്ദുല്ല ഹാജി
വെള്ളമുണ്ട
വാഴയിൽ കുഞ്ഞബ്ദുല്ല ഹാജി(86)നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മൊയ്തു ഹാജി, മമ്മു ഹാജി, ഇബ്രാഹിം, ആസ്യ, സുലൈമാൻ സഅദി, അലീമ, ഷറഫുദ്ദിൻ, റഫീഖ്. മരുമക്കൾ: സെയ്തലവി, കല്ലാച്ചി മൂസ ഹാജി, മറിയം കണ്ടത്തുവയൽ, മറിയം തരുവണ, ഫാത്തിമ, ഖൈറുന്നിസ, സാജിത, ജമീല.
വയനാട്
10:32 PM Oct 20, 2019 | Deepika.com