മലപ്പുറം

10:32 PM Oct 20, 2019 | Deepika.com
കു​ഞ്ഞി​ല​ക്ഷ്മി അ​മ്മ
പെ​രി​ന്ത​ൽ​മ​ണ്ണ
വാ​ഴേ​ങ്ക​ട നോ​ർ​ത്ത് കെ​എ​ൻ​എം​എ​എം​യു​പി സ്കൂ​ൾ മാ​നേ​ജ​ർ കാ​റ​ൽ​മ​ണ്ണ പ​രേ​ത​നാ​യ പി.​കേ​ശ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ ടി.​കു​ഞ്ഞി​ല​ക്ഷ്മി അ​മ്മ(93) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജ​യ​രാ​ജ​ൻ, മോ​ഹ​ന​ദാ​സ​ൻ, ദാ​സ​ൻ, ക​ല്യാ​ണി​ക്കു​ട്ടി, വി​മ​ല, സു​മ​തി, സൗ​മി​നി, സു​മി​ത്ര. മ​രു​മ​ക്ക​ൾ: രാ​ധ, വ​ത്സ​ല, പ്ര​മീ​ള, രാ​മ​ച​ന്ദ്ര​ൻ, വി​ജ​യ​രാ​ഘ​വ​ൻ, ശ​ശി​കു​മാ​ർ, സ​ത്യ​നാ​രാ​യ​ണ​ൻ, ര​വീ​ന്ദ്ര​ൻ. പ​രേ​ത​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഇ​ന്ന് സ്കൂ​ളി​ന് അ​വ​ധി​യാ​യി​രി​ക്കും.

റം​ല
മ​ങ്ക​ട
കു​ഴാ​പ​റ​ന്പി​ലെ പു​ല്ലോ​ട​ൻ ഹു​സൈ​ന്‍റെ ഭാ​ര്യ റം​ല (49) നി​ര്യാ​ത​യാ​യി. മാ​താ​വ്: ആ​യി​ഷ (താ​മ​ര​ശേ​രി). മ​ക്ക​ൾ: ഷാ​ജ​ഹാ​ൻ, അ​സ്മ, അ​മ​ർ അ​ക്ബ​ർ. മ​രു​മ​ക്ക​ൾ: ഉ​മ്മ​ർ (വെ​ള്ളി​ല), റി​ഷാ​ന.