കോഴിക്കോട്

10:32 PM Oct 20, 2019 | Deepika.com
വ​ർ​ഗീ​സ് ജോ​സ​ഫ്
തി​രു​വ​മ്പാ​ടി
പേ​യ്ക്ക​ൽ വ​ർ​ഗീ​സ് ജോ​സ​ഫ് (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ തൊ​ടു​പു​ഴ ക​ള​പ്പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ൺ​സ​ൺ (ബി​സി​ന​സ് - മൈ​സൂ​ർ), ജെ​യ്സ​ൺ (അ​ധ്യാ​പ​ക​ൻ ഗ​വ. എ​ച്ച്എ​സ്എ​സ് അ​രീ​ക്കോ​ട്). മ​രു​മ​ക്ക​ൾ: ജൂ​ബി (ടീ​ച്ച​ർ‌ മൈ​സൂ​ർ), ആ​ശ (അ​ധ്യാ​പി​ക സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് കോ​ട​ഞ്ചേ​രി).

മാ​ത്യു
താ​മ​ര​ശേ​രി
കൂ​ട്ടു​ങ്ക​ല്‍ മാ​ത്യു (65) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് എ​ട്ടി​ന് താ​മ​ര​ശേ​രി​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് തു​ട​ങ്ങും. തു​ട​ര്‍​ന്ന് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​പ്പ​ള്ളി പ​ള്ളി​യി​ൽ.​ഭാ​ര്യ: ത്രേ​സ്യാ​മ്മ (തി​രു​മേ​നി ചി​റ​ക്ക​ല്‍ കു​ടും​ബാം​ഗം). മ​ക്ക​ള്‍: സി​റി​ല്‍ മാ​ത്യു, സെ​ന്‍​സി (ട്യൂ​ട്ട​ര്‍, നി​ര്‍​മ്മ​ല കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ്, വെ​ള്ളി​മാ​ട്കു​ന്ന്). മ​രു​മ​ക്ക​ള്‍: റി​ജോ​യ് എ​ട​ത്തി​ല്‍ ( മ​ലാ​പ​റ​മ്പ് ), എ​യ്ഞ്ച​ല്‍ കു​ന്ന​ത് (കേ​ള​കം).

ഡോ. ​സ്മി​ത
കു​ന്ന​മം​ഗ​ലം
പേ​രാ​മ്പ്ര ന​ടു​വ​ണ്ണൂ​ര്‍ വെ​ണ്‍​മ​ണി​പു​റ​ത്ത് പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍ മാ​സ്റ്റ​റു​ടെ മ​ക​ളും ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ലെ (വ​ലി​യ​ങ്ങാ​ടി) പ്രി​ന്‍​സി​പ്പാ​ളു​മാ​യ കു​രി​ക്ക​ത്തൂ​ര്‍ സ​ണ്‍​ഡേ റോ​ഡ് ശാ​ന്തി​നി​കേ​ത​നി​ലെ ഡോ. ​വി.​പി. സ്മി​ത (47) നി​ര്യാ​ത​യാ​യി. അ​മ്മ: സ​രോ​ജി​നി. ഭ​ര്‍​ത്താ​വ് : ശ്രീ​കു​മാ​ര്‍ (അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി എ​ൻ​ജി​നി​യ​ര്‍ വൈ​ദ്യു​തി ഭ​വ​ന്‍). മ​ക്ക​ള്‍: മാ​ള​വി​ക, പൂ​ര്‍​ണി​മ എ​സ് നാ​യ​ര്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: നി​ത, പ​രേ​ത​നാ​യ സു​ധി. സ​ഞ്ച​യ​നം വ്യാ​ഴം.
വേ​ലാ​യു​ധ​ൻ
പു​ത്തൂ​ർ​മ​ഠം
പോ​ലീ​സ് ആ​സ്ഥാ​നം ഐ​ജി പി. ​വി​ജ​യ​ന്‍റെ അ​ച്ഛ​ൻ പു​തി​യോ​ട്ടി​ൽ വേ​ലാ​യു​ധ​ൻ (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ലീ​ല. മ​റ്റു​മ​ക്ക​ൾ: ബാ​ബു, സു​ബ്ര​ഹ്മ​ണ്യ​ൻ, രാ​ധ, ജ​യ​കൃ​ഷ്ണ​ൻ, ഗീ​ത, ഗ​ണേ​ശ​ൻ. മ​രു​മ​ക്ക​ൾ: ഷീ​ജ, ഷൈ​നി, ഡോ. ​ബീ​ന (ഐ​എ​എ​സ്, എം​ഡി കൊ​ച്ചി​ൻ ഷി​പ്പി​യാ​ർ​ഡ്), സു​ന്ദ​ര​ൻ, ഷിം​ന, പ്ര​മോ​ദ്, അ​മൃ​ത. സ​ഹോ​ദ​ര​ങ്ങ​ൾ: കാ​ർ​ത്ത്യാ​യ​നി, ദാ​ക്ഷാ​യ​ണി, രാ​മ​ച​ന്ദ്ര​ൻ, ച​ന്ദ്ര​മ​തി, രാ​ജ​ൻ, പ​രേ​ത​രാ​യ ഗോ​പാ​ല​ൻ, മാ​ധ​വ​ൻ, മു​ളു​ക്കു​ട്ടി, വി​ശാ​ലാ​ക്ഷി.

പാ​ത്തു​മ്മാ​ബി
കാ​ര​പ്പ​റ​മ്പ്
ന​ട​ക്കാ​വ് മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ കു​ഞ്ഞാ​യി​ന്‍റെ ഭാ​ര്യ പാ​ത്തു​മ്മാ​ബി (76) മ​ക​ൻ നാ​സ​റി​ന്‍റെ ക​രു​വി​ശേ​രി ക​നാ​ൽ സ്റ്റോ​പ്പ് കോ​ട്ട​പ്പ​റ​മ്പ​ത്ത് എ​ൻ​എം ഹൗ​സി​ൽ നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​റ്റു മ​ക്ക​ൾ: അ​ഷ​റ​ഫ് (സി​പി​എം ക​രു​വി​ശേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം), റ​ഷീ​ദ്, ബി​ച്ചാ​യി​ശ​ബി, ന​സീ​റ. മ​രു​മ​ക്ക​ൾ: മി​സ്താ​ജ്, മെ​ഹ​റൂ​ഫ, ഉ​മ്മ​ർ​കോ​യ, അ​ബൂ​ബ​ക്ക​ർ.​സ​ഹോ​ദ​ര​ങ്ങ​ൾ: സൈ​ന​ബി, പ​രേ​ത​നാ​യ വ​യ​പ്പു​റ​ത്ത് മ​മ്മ​ദ്കോ​യ.

സ​യ്യി​ദ് അ​ബ്ദു​ല്ല ബാ​ഫ​ഖി
കൊ​യി​ലാ​ണ്ടി
മ​ർ​ഹൂം സ​യ്യി​ദ് അ​ബ്ദു​ർ​റ​ഹ് മാ​ൻ ബാ​ഫ​ഖി ത​ങ്ങ​ളു​ടെ സ​ഹോ​ദ​രി പു​ത്ര​നും ശാ​ദു​ലി ത്വ​രീ​ഖ​ത്തി​ന്‍റെ മു​ഖ​ദ്ദി​മു​മാ​യ കൊ​യി​ലാ​ണ്ടി തു​ഹ്ഫ​ത്ത് മ​ൻ​സി​ൽ സ​യ്യി​ദ് അ​ബ്ദു​ല്ല ബാ​ഫ​ഖി (87) നി​ര്യാ​ത​നാ​യി. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ഉ​പാ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് അ​ലി ബാ​ഫ​ഖി ത​ങ്ങ​ളു​ടെ ഭാ​ര്യ സ​ഹോ​ദ​രി ഭ​ർ​ത്താ​വു​മാ​ണ്. ഭാ​ര്യ: പ​രേ​ത​യാ​യ ശ​രീ​ഫ റു​ഖി​യ ബീ​വി. മ​ക്ക​ൾ: സ​യ്യി​ദ് ത്വാ​ഹ ബാ​ഫ​ഖി (പ്ര​സി​ഡ​ന്‍റ്, കേ​ര​ള മു​സ് ലിം ​ജ​മാ​അ​ത്ത് കൊ​യി​ലാ​ണ്ടി സ​ർ​ക്കി​ൾ ), സ​യ്യി​ദ് ഹാ​ഷിം ബാ​ഫ​ഖി ( സു​ന്നീ യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്), സ​യ്യി​ദ് അ​ഹ് മ​ദ് ബാ​ഫ​ഖി (ദു​ബാ​യ്), ശ​രീ​ഫ ഹ​ഫ്സ ബീ​വി, ശ​രീ​ഫ ന​ഫീ​സ ബീ​വി, ശ​രീ​ഫ റൗ​ള ബീ​വി, ശ​രീ​ഫ ഹാ​ജ​റ ബീ​വി, ശ​രീ​ഫ മ​റി​യ​മ ബീ​വി, ശ​രീ​ഫ സ​ഫി​യ ബീ​വി, ശ​രീ​ഫ ആ​യി​ഷ ബീ​വി, പ​രേ​ത​യാ​യ ശ​രീ​ഫ സു​ഹ്റ ബീ​വി, പ​രേ​ത​യാ​യ ശ​രീ​ഫ അ​സ്മ ബീ​വി. മ​രു​മ​ക്ക​ൾ: സ​യ്യി​ദ് അ​ബ്ദു​ള്ള ബാ​ഫ​ഖി (കൊ​യി​ലാ​ണ്ടി), സ​യ്യി​ദ്ഹാ​ശിം ബാ​ഫ​ഖി (കൊ​യി​ലാ​ണ്ടി), സ​യ്യി​ദ്‌ ഹാ​മി​ദ്‌ ശി​ഹാ​ബ്‌ ത​ങ്ങ​ൾ (പാ​ണ​ക്കാ​ട്‌), സ​യ്യി​ദ് മു​സ്ഥ​ഫ ബാ​ഫ​ഖി (കേ​ര​ള മു​സ് ലിം ​ജ​മാ​അ​ത്ത് കൊ​ല്ലം യൂ​ണി​റ്റ്, പ്ര​സി​ഡ​ന്‍റ്), സ​യ്യി​ദ് സ്വാ​ലി​ഹ്‌ ബാ​ഫ​ഖി,റ​ഷീ​ദ്‌ ബു​ഖാ​രി ത​ങ്ങ​ൾ (ക​ൽ​പ​ക​ഞ്ചേ​രി), സ​യ്യി​ദ്‌ മു​ജീ​ബ്‌ ത​ങ്ങ​ൾ മു​ശൈ​ഖ്‌ (ക​ൽ​പ​റ്റ), പ​രേ​ത​നാ​യ സ​യ്യി​ദ് അ​ഹ്മ​ദ്‌ ബാ​ഫ​ഖി.