കണ്ണൂര്‍

10:29 PM Oct 20, 2019 | Deepika.com
മാ​ത്യു മ​ണ്ഡ​പ​ത്തി​ൽ
പ​യ്യാ​വൂ​ർ
കു​ടി​യേ​റ്റ ക​ർ​ഷ​ക​നും കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ വ​ണ്ണാ​യി​ക്ക​ട​വി​ലെ എം.​ജെ. മാ​ത്യു മ​ണ്ഡ​പ​ത്തി​ൽ (81) നി​ര്യ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത​ൻ പ​യ്യാ​വൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്, പ​രി​യാ​രം ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: മേ​രി വ​യ​ല പാ​ണു​ച്ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി, ജോ​സ് (കെ​ടി​യു​സി -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്), സി​സ്റ്റ​ർ സി​ജി (പ്ര​സ​ന്‍റേ​ഷ​ൻ കോ​ൺ​വെ​ന്‍റ്, ഇ​റ്റ​ലി), ബി​നു. മ​രു​മ​ക്ക​ൾ: ടി.​ടി. ജോ​ൺ തേ​ര​ക​ത്തി​നാ​ടി​യി​ൽ(​വ്യാ​പാ​രി, പ​യ്യാ​വൂ​ർ), മ​ഞ്ജു കി​ടാ​ര​ത്തി​ൽ (അ​ധ്യാ​പി​ക ,പൈ​സ​ക്ക​രി സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ), സി​ന്ധു മേ​ച്ചേ​രി​കി​ഴ​ക്കേ​തി​ൽ (ചു​ങ്ക​ക്കു​ന്ന്). സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ ജോ​സ​ഫ്.

ബേ​ബി
പു​ലി​ക്കു​രു​മ്പ
ന​രി​യ​ന്മാ​വി​ലെ പ​ന​ച്ചി​പ്പ​ള്ളി​ൽ ബേ​ബി (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് പു​ലി​ക്കു​രു​മ്പ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ട്ടി​യ​മ്മ കൂ​രാ​ച്ചു​ണ്ട് പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു, ബി​നു. മ​രു​മ​ക്ക​ൾ: ബി​ന്ദു കാ​ഞ്ഞി​ര​മ​റ്റം (ചാ​വ​റ​ഗി​രി), സ​ണ്ണി കാ​ര​യ്ക്കാ​ട്ട് (ചെ​മ്പേ​രി). സ​ഹോ​ദ​രി: കു​ട്ടി​യ​മ്മ കോ​ച്ചേ​രി​യി​ൽ (തി​രു​വ​മ്പാ​ടി).
മേ​രി
കൊ​ട്ടി​യൂ​ർ
ത​ല​ക്കാ​ണി​യി​ലെ പ​രേ​ത​നാ​യ മാ​ത്യു കു​ള​ത്തും​പാ​ട്ടി​ന്‍റെ ഭാ​ര്യ​മേ​രി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ചു​ങ്ക​ക്കു​ന്ന് ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത പാ​ലി​യ​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ലാ​ലി, ബെ​ന്നി, ബീ​ന. മ​രു​മ​ക്ക​ൾ: ജോ​സ്, സോ​ഫി,സേ​വി.

തോ​മ​സ്
തേ​ർ​ത്ത​ല്ലി
സി​പി​എം ശ്രീ​ക​ണ്ഠ​പു​രം, ആ​ല​ക്കോ​ട് ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​യും സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ത​റ​ക്കു​ന്നേ​ൽ ടി.​ഒ. തോ​മ​സ് (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​മേ​രി​ഗി​രി ചെ​റു​പു​ഷ്പം ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി പാ​ല പു​ര​യി​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണി, ബേ​ബി, ആ​നി, ജ​യ. മ​രു​മ​ക്ക​ൾ: ഷീ​ജ ഒ​ല​ക്ക​യി​ങ്ക​ൽ (കു​ന്നം​കു​ളം), മോ​ളി ആ​ന​ത്താ​ന​ത്ത് ( ബീം​ബും​കാ​ട്), മാ​ത്യു കു​ന്നേ​ൽ (അ​ര​ങ്ങ്), പ​രേ​ത​നാ​യ ജോ​സ് കു​മ്പു​ക്ക​ൽ . മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ 11 വ​രെ സി​പി​എം ആ​ല​ക്കോ​ട് ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

ക​ല്യാ​ണി
ശ്രീ​ക​ണ്ഠ​പു​രം
നി​ടു​വാ​ലൂ​രി​ലെ ക​ല്ലാ​വീ​ട്ടി​ൽ ക​ല്യാ​ണി (95) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ത്തി​ലാ​ട്ട് കു​ഞ്ഞ​പ്പ. മ​ക്ക​ൾ: കൃ​ഷ്ണ​ൻ, ക​ല്യാ​ണി, ക​രു​ണാ​ക​ര​ൻ, കു​ഞ്ഞി​രാ​മ​ൻ, ക​മ​ല. മ​രു​മ​ക്ക​ൾ: ശാ​ര​ദ, രോ​ഹി​ണി, സ​ര​സ്വ​തി, ജ​നാ​ർ​ദ്ദ​ന​ൻ, പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ.
ചാ​ക്കോ
ചെ​ട്ടി​യാം​പ​റ​മ്പ്
കേ​ള​കം ചെ​ട്ടി​യാം​പ​റ​മ്പി​ലെ മ​ണ്ണാ​ല​യി​ൽ ചാ​ക്കോ (ബേ​ബി -60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് ചെ​ട്ടി​യാം​പ​റ​മ്പ് സെ​ന്‍റ് ജോ​ൺ ദ ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​ലി. മ​ക​ൾ: ലി​നി. മ​രു​മ​ക​ൻ ജ​യി​സ് (ബ​ൽ​ത്ത​ങ്ങാ​ടി).

അ​ന​ന്ത​ൻ മാ​സ്റ്റ​ർ
ചൊ​ക്ലി
രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ കോ​ളി​പ്ര​ത്ത് അ​ന​ന്ത​ൻ മാ​സ്റ്റ​ർ (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഒ​ള​വി​ലം യു​പി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​നാ​ണ്. കാ​ഞ്ഞി​ര​ത്തി​ൻ കീ​ഴി​ൽ​സ്പോ​ർ​ട്ടിം​ഗ് യൂ​ത്ത് മു​ഖ്യ ര​ക്ഷാ​ധി​കാ​രി, ക​വി​യൂ​ർ രാ​ജ​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല മു​ൻ പ്ര​സി​ഡ​ന്‍റ്, വി.​പി സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് ഡ​യ​ര​ക്ട​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഷ​ട്ടി​ൽ, ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ ക​ളി​ക്കാ​ര​നും പ​രി​ശീ​ല​ക​നു​മാ​യി​രു​ന്നു. ഭാ​ര്യ: കെ.​പി.​യ​ശോ​ദ (റി​ട്ട. അ​ധ്യാ​പി​ക, ഒ​ള​വി​ലം യു​പി സ്കൂ​ൾ) മ​ക്ക​ൾ: വി​മ​ല​കു​മാ​രി (റി​ട്ട. അ​ധ്യാ​പി​ക, മും​ബൈ) സു​രേ​ന്ദ്ര​ൻ (അ​ബു​ദാ​ബി) സു​ധീ​ര (റി​ട്ട. അ​ധ്യാ​പി​ക,ഒ​ള​വി​ലം യു​പി​സ്കൂ​ൾ), പ്ര​ദീ​പ്കു​മാ​ർ (എ​സ്ബി​ഐ പ​ള്ളൂ​ർ) പ​രേ​ത​നാ​യ സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ (മും​ബൈ) എ.​പി. ര​ജി​ത (അ​ധ്യാ​പി​ക, ഒ​ള​വി​ലം യു​പി സ്കൂ​ൾ) പ്രേ​മ​രാ​ജ​ൻ (ശ്രീ ​റെ​ഡീ​മെ​യ്ഡ്സ്, പെ​രി​ങ്ങ​ത്തൂ​ർ) ര​ജി​ത, ലീ​ന (അ​ധ്യാ​പി​ക, വി.​പി. ഓ​റി​യ​ൻ​റ​ൽ ഹൈ​സ്കൂ​ൾ, ചൊ​ക്ലി) സ​ഹോ​ദ​ര​ൻ : പ​രേ​ത​നാ​യ കു​മാ​ര​ൻ.

ഭാ​സ്ക​ര​ൻ
മ​നേ​ക്ക​ര
ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ന് സ​മീ​പം താ​ഴെ​കു​നി​യി​ൽ ടി.​കെ. ഭാ​സ്ക​ര​ൻ (78) നി​ര്യാ​ത​നാ​യി. പ​രേ​ത​ൻ മാ​ഹി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റി​ട്ട. ഓ​വ​ർ​സി​യ​റാ​ണ്. ഭാ​ര്യ: പ​രേ​ത​യാ​യ വി​ജ​യ ല​ക്ഷ്മി. മ​ക്ക​ൾ: പ്രി​യ (അ​ധ്യാ​പി​ക, ബി​എ​ഡ് കോ​ള​ജ്, നാ​ദാ​പു​രം), സു​മ (ല​ക്ച്ച​റ​ർ, എ​സ്എ​ൻ കോ​ള​ജ്, കോ​ഴി​ക്കോ​ട്), ര​മ്യ. മ​രു​മ​ക്ക​ൾ: ജ​യ​ൻ, ഷാ​ജി (കോ​ഴി​ക്കോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ്മാ​ളു, പ​രേ​ത​നാ​യ ബാ​ല​ൻ വൈ​ദ്യ​ർ.
മൊ​യ്തു
ഉളിക്കൽ
ഉ​ളി​ക്ക​ൽ നു​ച്യാ​ട്ടെ പ​രേ​ത​നാ​യ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ൻ മൊ​യ്തു പ​ള്ളി​പ്പാ​ത്ത് (52) നി​ര്യാ​ത​നാ​യി. പ​രേ​ത​ൻ ദീ​ർ​ഘ​കാ​ലം ഉ​ളി​ക്ക​ൽ ടൗ​ണി​ലെ വ്യാ​പാ​രി​യാ​യി​രു​ന്നു. ഭാ​ര്യ: ടി.​പി. സൈ​ദ. മ​ക്ക​ൾ : ഷ​ഹ​നാ​ജ് (ദു​ബൈ), ഷ​ഹ​ർ​ബാ​ന, ഷ​മ​ൽ, ഷം​രാ​ന.
ദേ​വ​കി
ചാ​ലാ​ട്
മ​ണ​ൽ കി​സാ​ൻ റോ​ഡി​ൽ കു​റു​പ്പ​ത്ത് ഹൗ​സി​ൽ പ​രേ​ത​നാ​യ കെ. ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ എം. ​ദേ​വ​കി (64) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​പ​യ്യാ​ന്പ​ല​ത്ത്. മ​ക്ക​ൾ: വി​നോ​ദ്കു​മാ​ർ, ബി​ന്ദു, അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: അ​ജീ​ഷ്, സി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: ല​ക്ഷ്മി, മീ​നാ​ക്ഷി, നാ​രാ​യ​ണ​ൻ, ദാ​മോ​ദ​ര​ൻ, കൃ​ഷ്ണ​ൻ.