തിരുവനന്തപുരം

01:23 AM Oct 20, 2019 | Deepika.com
അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ

ച​ട​യ​മം​ഗ​ലം: ഇ​ല​വ​ക്കോ​ട് കീ​രി​ക്കാ​ട് വീ​ട്ടി​ൽ (പൗ​ർ​ണ​മി) കാ​ഷ്യൂ കോ​ർ​പ​റേ​ഷ​ൻ റി​ട്ട. ഗ്രൂ​പ്പ് മാ​നേ​ജ​ർ കെ. ​അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ വി. ​രാ​ജ​മ്മ (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: ആ​ർ. ഷീ​ലാ​കു​മാ​രി, പ​രേ​ത​നാ​യ എ. ​സു​രേ​ഷ്കു​മാ​ർ (വ​നം​വ​കു​പ്പ്). മ​രു​മ​ക്ക​ൾ: കെ. ​കൃ​ഷ്ണ​കു​മാ​ർ (റെ​യി​ൽ​വേ), സി. ​ശ്രീ​ല​ത (വ​നം വ​കു​പ്പ്).

പു​ഷ്ക​രാ​ക്ഷി അ​മ്മ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണ​മ്മൂ​ല ച​ട്ട​മ്പി​സ്വാ​മി ന​ഗ​ർ ചാ​ലി​യ​ൻ​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ വാ​സു​പി​ള്ള​യു​ടെ ഭാ​ര്യ റി​ട്ട. അ​ധ്യാ​പി​ക വി.​പു​ഷ്ക​രാ​ക്ഷി അ​മ്മ (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ​രേ​ത​നാ​യ വി.​സു​കു​മാ​ര​ൻ നാ​യ​ർ, പി.​സു​ഷ​മാ​ദേ​വി റ്രി​ട്ട. കെ​എ​സ്ഇ​ബി), പി.​ഉ​ഷാ​ദേ​വി, പി.​സു​മാ​ദേ​വി, പി.​ഗീ​താ​ദേ​വി, പി. ​ലേ​ഖ, സി.​അ​ഭി​ലാ​ഷ് (മ​നോ​ര​മ ന്യൂ​സ്, കോ​ട്ട​യം). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ടി.​സു​ധാ​ക​ര​ൻ, ബാ​ല​ഗം​ഗാ​ധ​ര​ൻ നാ​യ​ർ, എം.​ആ​ർ.​രേ​ഖ (മ​നോ​ര​മ ഓ​ൺ​ലൈ​ൻ, കോ​ട്ട​യം) . സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച 8.30 ന്.


സു​രേ​ന്ദ്ര​ൻ

കോ​വ​ളം: വി​ഴി​ഞ്ഞം സി​ന്ധു ക​ലാ​വേ​ദി​യി​ൽ സു​രേ​ന്ദ്ര​ൻ (75 ) നി​ര്യാ​ത​നാ​യി. ഭാ​ര്യ വി​ജ​യ​കു​മാ​രി. മ​ക്ക​ൾ: സി​ന്ധു, ദീ​പ. മ​രു​മ​ക്ക​ൾ: നെ​ടു​മം മോ​ഹ​ന​ൻ ( ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ), സു​രേ​ഷ് കു​മാ​ർ ( ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ).​സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്ച ഒ​മ്പ​തി​ന്.


വേ​ല​മ്മ

നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് കൈ​ത​ക്കു​ഴി ക​ല്ലു​വി​ള​പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍ ആ​ചാ​രി​യു​ടെ ഭാ​ര്യ വേ​ല​മ്മ (82) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: മു​രു​ക​ന്‍, ത​ങ്കം, ന​ര​സിം​ഹം, ന​ട​രാ​ജ​ന്‍, ക​സ്തൂ​രി, ച​ന്ദ്ര​ന്‍, മ​ണി​യ​ന്‍, സെ​ല്‍​വ​രാ​ജ​ന്‍, അ​യ്യ​പ്പ​ന്‍. മ​രു​മ​ക്ക​ള്‍: വ​സ​ന്ത, എ​സ​ക്കി​മു​ത്തു, ബേ​ബി, ക​ല, ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജ​യ, സി​ന്ധു, ബി​ന്ദു, സു​നി​ത. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച ഒ​മ്പ​തി​ന്.


ജി. ​സു​നി

നെ​യ്യാ​റ്റി​ൻ​ക​ര: തൊ​ഴു​ക്ക​ൽ തെ​ന്നൂ​ർ മേ​ലെ വീ​ട്ടി​ൽ ജി. ​സു​നി (43) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷീ​ജ. മ​ക്ക​ൾ: കീ​ർ​ത്തി, കീ​ർ​ത്ത​ന. സ​ഞ്ച​യ​നം തി​ങ്ക​ൾ രാ​വി​ലെ 8.30ന്.

ഷി​ബു​കു​മാ​ർ

വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് ര​മ്യാ ഭ​വ​നി​ൽ ഷി​ബു​കു​മാ​ർ (45) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​മ്യ. മ​ക്ക​ൾ: അ​ഭി​ജി​ത്ത് ,ആ​ർ​ദ്ര.

ചെ​ല്ല​മ്മ

കോ​വ​ളം: പാ​ച്ച​ല്ലൂ​ർ കൊ​ല്ലം​മു​ടു​മ്പു വീ​ട്ടി​ൽ പ​രേ​ത​നാ​യ ആ​ർ. ന​ടേ​ശ​ന്‍റെ ഭാ​ര്യ എം. ​ചെ​ല്ല​മ്മ (86) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: എ​ൻ. സു​ധാ​ക​ര​ൻ, പ​രേ​ത​നാ​യ എ​ൻ. പ്ര​ഭാ​ക​ര​ൻ, എ​ൻ. സു​കു​മാ​ര​ൻ, സി. ​സു​ലോ​ച​ന, സി. ​സു​മം​ഗ​ല. മ​രു​മ​ക്ക​ൾ: ലീ​ല, ലേ​ഖ, അ​ജി​ത, ച​ന്ദ്ര​ബാ​ബു, മു​രു​ക​ൻ. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച 8.30ന്.

മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍

പാ​ലോ​ട് : പ​ന​യ​മു​ട്ടം അ​നു​രാ​ഗ് ഭ​വ​നി​ല്‍ മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ (63) നി​ര്യാ​ത​നാ​യി . ഭാ​ര്യ: എ​സ്. ജ​യ​കു​മാ​രി. മ​ക്ക​ള്‍ :അ​നു​രാ​ഗ്, ശ്രീ​രാ​ഗ്. സ​ഞ്ച​യ​നം ബു​ധ​നാ​ഴ്ച ഒ​മ്പ​തി​ന്.

സു​രേ​ന്ദ്ര​ന്‍ ആ​ശാ​രി

നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം ചെ​ക്ക​ക്കോ​ണം മ​രു​തും​മൂ​ട് വി​ളാ​ക​ത്തു​പു​ത്ത​ന്‍​വീ​ട്ടി​ല്‍ സു​രേ​ന്ദ്ര​ന്‍ ആ​ശാ​രി (58) നി​ര്യാ​ത​നാ​യി . ഭാ​ര്യ: ല​ത​കു​മാ​രി. മ​ക്ക​ള്‍: രാ​ജ്കു​മാ​ര്‍ (ഏ​ഷ്യാ​നെ​റ്റ്), സാ​ജ് കു​മാ​ര്‍.​സ​ഞ്ച​യ​നം ചൊ​വ്വാ​ഴ്ച്ച ഒ​മ്പ​തി​ന്.