പാലക്കാട്

01:15 AM Oct 20, 2019 | Deepika.com
നാരായണ ഗുപ്തൻ
ശ്രീ​കൃ​ഷ്ണ​പു​രം
ത​രു​വ​റ പ​ള​ളി​യാ​ൽ നാ​രാ​യ​ണ ഗു​പ്ത​ൻ (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​മ​ച​ന്ദ്ര​ൻ, ര​വീ​ന്ദ്ര​ൻ, സു​ഭ​ദ്ര. മ​രു​മ​ക്ക​ൾ: നി​ർ​മ​ല, രാ​ധ, വേ​ദ, സ​ന്തോ​ഷ്.

ക​ദീ​ജ
ക​രി​ന്പ
കൊ​ന്പോ​ട വീ​ട്ടി​ൽ കാ​ദ​റി​ന്‍റെ ഭാ​ര്യ ക​ദീ​ജ (45) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഷെ​റീ​ന, ഷെ​മി, സെ​യ്ഫു​ദ്ദീ​ൻ. മ​രു​മ​ക്ക​ൾ: നാ​സ​ർ, അ​ബ്ദു​ൽ ഗ​ഫൂ​ർ. സ​ഹോ​ദ​ര​ൻ: അ​ദ്ദു​ലു.

ജ​ബ്ബാ​ർ
വ​ട​ക്ക​ഞ്ചേ​രി
എ​രേ​ശ​ൻ കു​ളം ജ​ബ്ബാ​ർ (80) നി​ര്യാ​ത​നാ​യി.​ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ സെ​യ്തു​മ്മ. മ​ക്ക​ൾ: മു​ത്തു​ഇ​സ്മ​യി​ൽ, സീ​ന​ത്ത്, പ​രേ​ത​നാ​യ മു​ത്തു​ക്കു​ട്ടി മ​രു​മ​ക്ക​ൾ: സ​ഫി​യ, റ​ഹ്മ​ത്ത്, അ​ബ്ബാ​സ്.

പ്രഫ.​രാ​മ​ച​ന്ദ്ര​ൻ
വ​ട​ക്ക​ഞ്ചേ​രി
മ​ഞ്ഞ​പ്ര കോ​ത​ന​ത്ത് ചി​റ​യി​ൽ​ക​ളം പ​ഞ്ച​വ​ടി വീ​ട്ടി​ൽ പ്രഫ.​രാ​മ​ച​ന്ദ്ര​ൻ (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ഐ​വ​ർ​മഠത്തി​ൽ. പൂ​നൈ ലോ​ണ​വാ​ല നേ​വ​ൽ എ​ൻ​ജി​നീ​യ​റി​ംഗ് കോള​ജി​ലെ റി​ട്ട.​പ്രൊ​ഫ​സ​റാ​ണ്. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: ഹേ​മ മേ​നോ​ൻ (ദു​ബാ​യ്), ര​ശ്മ മി​ശ്ര (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ഉ​ണ്ണി​ക്കൃ​ഷ്ണ​മേ​നോ​ൻ (ദു​ബാ​യ്), നൈ​മേ​ഷ് മി​ശ്ര(​ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: ദാ​മോ​ദ​ര​ൻ (മും​ബൈ), ശി​വ​രാ​മ​കൃ​ഷ്ണ​ൻ(മ​ഞ്ഞ​പ്ര).