കളമശേരി: ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ അന്താരാഷ്ട്ര മാരിടൈം മുട്ട് കോർട്ട് മത്സരം തുടങ്ങി.
ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് നിർവഹിച്ചു. ഭരണഘടന വ്യാഖ്യാനിക്കുമ്പോൾ ധാർമികതയ്ക്കും മൂല്യങ്ങൾക്കുമൊപ്പം നിലവിലെ സാമൂഹ്യമൂല്യങ്ങളുംപരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അധ്യക്ഷത വഹിച്ചു. അമേരിക്കയിലെ റസൽ കോളജ് പ്രഫസർ പമീല കെയ്സ്, ഡോ. മിനി എസ്, ഡോ. ലിജി സാമുവേൽ എന്നിവർ പ്രസംഗിച്ചു.