+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ​ക്ക് ദാ​നം വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ത​ക​ർ​ക്കും: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

ച​ങ്ങ​നാ​ശേ​രി: സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​ശ്വാ​സ്യ​ത​യെ ത​ക​ർ​ക്കു​ന്ന വി​ധ​മു​ള്ള മാ​ർ​ക്ക്ദാ​നം വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ത​ക​ർ​ക്കു​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​
മാ​ർ​ക്ക് ദാ​നം വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ത​ക​ർ​ക്കും: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
ച​ങ്ങ​നാ​ശേ​രി: സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​ശ്വാ​സ്യ​ത​യെ ത​ക​ർ​ക്കു​ന്ന വി​ധ​മു​ള്ള മാ​ർ​ക്ക്ദാ​നം വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ത​ക​ർ​ക്കു​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​ർ​ക്ക് ദാ​ന​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​സ്തു​ത​കൾ പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​തി​രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​സ് മു​ക​ളേ​ൽ, രാ​ജേ​ഷ് ജോ​ൺ, സി​ബി മു​ക്കാ​ട​ൻ, ജാ​ൻ​സ​ൺ മു​ക്കാ​ട​ൻ, സൈ​ബി അ​ക്ക​ര, ജോ​യി പാ​റ​പ്പു​റം, ബാ​ബു വ​ള്ള​പ്പു​ര, ജോ​സ് പാ​ല​ത്തി​ങ്ക​ൽ, ജോ​ർ​ജു​കു​ട്ടി മു​ക്ക​ത്ത്, ജോ​സ് ജോ​ൺ വെ​ങ്ങാ​ന്ത​റ, അ​ച്ചാ​മ്മ യോ​ഹ​ന്നാ​ൻ, ടോ​ണി കോ​യി​ത്ത​റ, ആ​നീ​സ് ജോ​ർ​ജ്, ടോം ​ക​യ്യാ​ല​കം, ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ഷെ​യി​ൻ ജോ​സ​ഫ്, ത​ങ്ക​ച്ച​ൻ പൊ​ൻ​മാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.