ആലപ്പുഴ

11:06 PM Oct 19, 2019 | Deepika.com
ത്രേ​സ്യാ​മ്മ ജേ​ക്ക​ബ്

ച​ന്പ​ക്കു​ളം : ച​ക്കാ​ല​യി​ൽ പ​രേ​ത​നാ​യ ജേ​ക്ക​ബ് കു​ഞ്ച​റി​യാ​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ ജേ​ക്ക​ബ് (കു​ഞ്ഞ​മ്മ -90) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം നാളെ 10:30 ന് ​ച​ന്പ​ക്കു​ളം ബ​സ​ലി​ക്കായി​ൽ.​പരേത മാ​പ്പി​ള​ശേ​രി കു​ടും​ബാം​ഗ​ം.​മ​ക്ക​ൾ : പ​രേ​ത​നാ​യ ഡോ.​സി.​ജെ. ചാ​ണ്ടി , മ​റി​യാ​മ്മ ,റോ​സ​മ്മ , കു​ട്ട​പ്പ​ൻ , റീ​ത്ത , പ​രേ​ത​നാ​യ പാ​പ്പ​ച്ച​ൻ , മ​നോ​ജ് ,വി​മ​ൽ ,ല​ത , സു​നി​ൽ , അ​വ​റാ​ച്ച​ൻ ,ര​മ.​മ​രു​മ​ക്ക​ൾ : സെ​ലി​ൻ പൊ​ട്ടം​കു​ളം ,റോ​ബി ക​ല്ല​റ​ക്ക​ൽ പ​റ​ന്പി​ൽ , പ​രേ​ത​നാ​യ ഫി​ലി​പ്പ് തേ​ക്കും കാ​ട്ടി​ൽ , റാ​ണി കാ​പ്പി​ൽ പു​തു​ശേ​രി ,സി​ബി ആ​ന​ത്താ​നം ,സി​സി​ലി നീ​രാ​ക്ക​ൽ ,റെ​ജി ന​ന്നാ​ട്ടു​മാ​ലി​ൽ , ജേ​ക്ക​ബ് വാ​ഴ​ക്കൂ​ട്ടം ,ലൂ​ക്കാ​ച്ച​ൻ അ​മ​രി​ക്കാ​ട് ,ഷൈ​നി ക​ളി​പ​റ​ന്പി​ൽ ,സു​നു പൊ​ട്ടു​കു​ളം , ജോ​ണി കാ​ക്കാം തോ​ട് .

യു.​​പി. ചാ​​ക്കോ

ചേ​​ർ​​ത്ത​​ല: ത​​ണ്ണീ​​ർ​​മു​​ക്കം പ​​ഞ്ചാ​​യ​​ത്ത് എ​​ട്ടാം​​വാ​​ർ​​ഡ് ഉ​​മ്മി​​ണി​​ശേ​​രി​​ൽ യു.​​പി. ചാ​​ക്കോ (104) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ 2.30 ന് ​​ക​​ണ്ണ​​ങ്ക​​ര സെ​​ന്‍റ് സേ​​വേ്യ​​ഴ്സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: പ​​രേ​​ത​​യാ​​യ ഏ​​ലി​​യാ​​മ്മ ക​​റു​​ക​​പ്പ​​റ​​ന്പി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: മേ​​രി ഇ​​ട​​യാ​​ഴം, ഫി​​ലി​​പ്, മാ​​ത്യു, സി​​സ്റ്റ​​ർ ലീ​​ലാ​​മ്മ (ക​​ർ​​മ​​ലീ​​ത്ത സി​​സ്റ്റേ​​ഴ്സ്, അ​​സാം), ത്രേ​​സ്യാ​​മ്മ, സാ​​ബു. മ​​രു​​മ​​ക്ക​​ൾ : ജെ​​സി (അ​​ർ​​ത്തു​​ങ്ക​​ൽ), ലീ​​ലാ​​മ്മ (വെ​​ളി​​യ​​ന്നൂ​​ർ), ആ​​ൻ​​സി (പു​​ളി​​ങ്കു​​ന്ന്), പ​​രേ​​ത​​രാ​​യ ബേ​​ബി (ഇ​​ട​​യാ​​ഴം), ജോ​​സ് (എ​​സ്എ​​ച്ച് മൗ​​ണ്ട്).


റീ​​ത്താ​​മ്മ ജോ​​സ​​ഫ്

പു​​ന്ന​​പ്ര : പ​​റ​​വൂ​​ർ വ​​ട്ട​​ത്തി​​ൽ പ​​രേ​​ത​​നാ​​യ ജോ​​സ​​ഫി​​ന്‍റെ ഭാ​​ര്യ റീ​​ത്താ​​മ്മ ജോ​​സ​​ഫ് (80) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക്ക​​ൾ: സ്റ്റീ​​ഫ​​ൻ, റോ​​ബി. മ​​രു​​മ​​ക്ക​​ൾ: ഫി​​ലോ​​മി​​ന, ജെ​​സി.

അം​​ബി​​ക

ചേ​​ർ​​ത്ത​​ല: വ​​യ​​ലാ​​ർ പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്പ​​താം വാ​​ർ​​ഡ് നാ​​മ​​ക്കാ​​ട്ട് ഗോ​​പി​​നാ​​ഥി​​ന്‍റെ ഭാ​​ര്യ അം​​ബി​​ക (63) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക്ക​​ൾ: അ​​ഖി​​ല, അ​​ഭി​​ജി​​ത്ത്.

മ​റി​യാ​മ്മ

ചെ​ട്ടി​കാ​ട്: പൂ​ങ്കാ​വ് മൂ​വാ​റ്റു​മു​ഖ​ത്ത് പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11 നു ​പൂ​ങ്കാ​വ് പ​ള്ളി​യി​ൽ. പ​രേ​ത കൊ​ച്ചി ചെ​ല്ലാ​നം അ​റ​യ്ക്ക​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ : ത​ങ്ക​മ്മ, വി​ൻ​സ​ന്‍റ്, റ​ജീ​ന, ലൂ​സി​യാ​മ്മ, ത്രേ​സ്യാ​മ്മ. മ​രു​മ​ക്ക​ൾ : ജൂ​ബി​സ്, മേ​രി​ക്കു​ട്ടി, ജോ​യി, ഏ​ലി​യാ​സ്, പ​രേ​ത​നാ​യ ചാ​ക്കോ.

കു​​ഞ്ഞ​​മ്മ

ചേ​​ർ​​ത്ത​​ല: ത​​ണ്ണീ​​ർ​​മു​​ക്കം പ​​ഞ്ചാ​​യ​​ത്ത് ആ​​റാം​​വാ​​ർ​​ഡ് പു​​ന്ന​​യ്ക്ക​​ചി​​റ തോ​​മ​​സി​​ന്‍റെ​​റ ഭാ​​ര്യ കു​​ഞ്ഞ​​മ്മ (ക്ലാ​​ര​​മ്മ - 72) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 11 ന് ​​തി​​രു​​ര​​ക്ത ദേ​​വാ​​ല​​യ​​ത്തി​​ൽ. പ​​രേ​​ത ച​​ന്പ​​ക്കു​​ളം നാ​​ൽ​​പ്പ​​തി​​ൽ ചി​​റ കു​​ടും​​ബാം​​ഗ​​ം. മ​​ക്ക​​ൾ : ര​​ജ​​നി, വി​​നീ​​ഷ്, നി​​ഷ. മ​​രു​​മ​​ക്ക​​ൾ : സി​​ബി, സി​​നോ​​ജ്, ബെ​​ൻ​​സി.


കെ.​​ആ​​ർ. മു​​ര​​ളീ​​ധ​​ര​​ൻ

മു​​ഹ​​മ്മ: കാ​​യി​​പ്പു​​റം കു​​ന്നും​​പു​​റ​​ത്ത് പ​​രേ​​ത​​നാ​​യ ത​​ന്പി രാ​​മ​​കൃ​​ഷ്ണ​​ന്‍റെ മ​​ക​​ൻ കെ.​​ആ​​ർ. മു​​ര​​ളീ​​ധ​​ര​​ൻ (62) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: സു​​ഷ​​മ. മ​​ക​​ൾ: മി​​ഥു.

രാ​മ​ദാ​സ്

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ആ​ലു​ങ്ക​ൽ​ക്ക​വ​ല പാ​യി​ക്കാ​ട്ട് രാ​മ​ദാ​സ് (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : ക​മ​ല. മ​ക്ക​ൾ : ജ​യ​രാ​ജ്, ഹ​രി​കൃ​ഷ്ണ​ബാ​ബു, ശ്രീ​വി​ദ്യ, ശ്രീ​ല​ത. മ​രു​മ​ക്ക​ൾ : ശാ​ന്ത, ഉ​ഷ, അ​നി​ൽ കു​മാ​ർ, സ​ന്തോ​ഷ്.


മ​​റി​​യാ​​മ്മ

ചെ​​ന്നി​​ത്ത​​ല: കോ​​ട്ടൂ​​ർ കു​​റ്റി​​യി​​ൽ പ​​രേ​​ത​​നാ​​യ കെ.​​ജി. പാ​​പ്പ​​ച്ച​​ന്‍റെ ഭാ​​ര്യ മ​​റി​​യാ​​മ്മ ( 81,റി​​ട്ട. അ​​ധ്യാ​​പി​​ക തേ​​വ​​ല​​ക്ക​​ര ബോ​​യ്സ് ഹൈ​​സ്കൂ​​ൾ) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം നാ​​ളെ ഒ​​ന്പ​​തി​​ന് ഇ​​ര​​മ​​ത്തൂ​​ർ ഐ​​പി​​സി സി​​യോ​​ൻ പ​​ള്ളി​​യി​​ൽ. പ​​രേ​​ത ക​​രു​​നാ​​ഗ​​പ്പ​​ള്ളി കോ​​ഴി​​ക്കോ​​ട് നീ​​രാ​​ട്ടു​​വ​​ള്ളി​​ൽ കു​​ടും​​ബാം​​ഗ​​ം. മ​​ക്ക​​ൾ: വ​​ൽ​​സ, പാ​​സ്റ്റ​​ർ ജോ​​ണ്‍ പി. ​​കോ​​ട്ടൂ​​ർ കു​​റ്റി​​യി​​ൽ (പ​​ള്ളി​​പ്പാ​​ട് ഐ​​പി​​സി പെ​​നി​​യേ​​ൽ), ബി​​ജി. മ​​രു​​മ​​ക്ക​​ൾ: മോ​​ഹ​​ൻ, മി​​നി, അ​​നി​​യ​​ൻ ജോ​​ർ​​ജ്.

സി.​പി. ബാ​ബു

ചേ​ർ​ത്ത​ല: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ചാ​ത്ത​നാ​ട്ടു​വെ​ളി സി.​പി. ബാ​ബു (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ധ​ർ​മ്മ. മ​ക്ക​ൾ: ബി​നു മോ​ൻ, സു​ബി​ഷാ​മോ​ൾ, വി​പ​ഞ്ചി​ക. മ​രു​മ​ക്ക​ൾ: ബി​ന്ദു, സ​ജു, രാ​ജേ​ഷ്.