കോട്ടയം

11:00 PM Oct 19, 2019 | Deepika.com
മോ​ളി​ക്കു​ട്ടി തോ​മ​സ്
മൂ​ഴൂ​ർ
വ​ലി​യ​ക​രോ​ട്ട് തോ​മ​സ് ജോ​സ​ഫി​ന്‍റെ (തൊ​മാ​ച്ച​ൻ) ഭാ​ര്യ മോ​ളി​ക്കു​ട്ടി തോ​മ​സ് (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​മൂ​ഴൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഇ​ള​ങ്ങു​ളം പേ​ഴും​തോ​ട്ടം കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോം​സ​ൺ, ജോ​സ്മി. മ​രു​മ​ക്ക​ൾ: ജൂ​ലി കൂ​ട്ടു​ങ്ങ​ൽ (കാ​ഞ്ഞൂ​ർ), ജി​ജോ ത​യ്യി​ൽ (തൊ​ടു​പു​ഴ). ഫാ. ​ജോ​സ​ഫ് പേ​ഴും​തോ​ട്ടം സ​ഹോ​ദ​ര​പു​ത്ര​നും ഫാ. ​ജോ​സ് കീ​ര​ഞ്ചി​റ ഭ​ർ​തൃ​സ​ഹോ​ദ​രി പു​ത്ര​നു​മാ​ണ്. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ൽ​കൊ​ണ്ടു​വ​രും.

സി​സ്റ്റ​ർ മേ​രി
ഓ​ല​പ്പു​ര​യ്ക്ക​ൽ
എ​സ്എ​ബി​എ​സ്
പാ​ലാ
കൂ​ത്താ​ട്ടു​കു​ളം ശാ​ന്തി​ഭ​വ​ൻ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ മേ​രി ഓ​ല​പ്പു​ര​യ്ക്ക​ൽ (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30 ന് ​ദേ​വ​മാ​താ മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം കൂ​ത്താ​ട്ടു​കു​ളം ഹോ​ളി​ഫാ​മി​ലി പ​ള്ളി​യി​ൽ. പ​രേ​ത കാ​ക്കൂ​ർ ഓ​ല​പ്പു​ര​യ്ക്ക​ൽ പ​രേ​ത​രാ​യ ജോ​ൺ-​ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ സെ​റീ​ന എം​എ​സ്എ (രാ​ജ​സ്ഥാ​ൻ), ലൗ​ലി ജോ​സ​ഫ് പെ​രു​കോ​മ​ല​യി​ൽ (യു​എ​സ്എ), രാ​ജു ജോ​ൺ (കാ​ക്കൂ​ർ), ബി​നോ​യി ജോ​ൺ (യു​എ​സ്എ). പ​രേ​ത കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​താ ഹോ​സ്പി​റ്റ​ൽ സ്റ്റാ​ഫ് ന​ഴ്സ്, ദേ​വ​മാ​താ ന​ഴ്സിം​ഗ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ, ട്യൂ​ട്ട​ർ, അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ന​ഴ്സിം​ഗ് കോ​ള​ജ് ല​ക്ച​റ​ർ, പൊ​തി മേ​ഴ്സി ഹോ​സ്പി​റ്റ​ൽ അ​സി. പ്ര​ഫ​സ​ർ, മു​ട്ടു​ചി​റ ഹോ​ളി​ഗോ​സ്റ്റ് സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ, തി​രു​വ​ല്ല പു​ഷ്പ​ഗി​രി ഹോ​സ്പി​റ്റ​ൽ സ്റ്റാ​ഫ് ന​ഴ്സ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


ജോ​സ് ജോ​സ​ഫ്
വി​ള​ക്കു​മാ​ടം
വേ​ഴ​ക്കാ​ട്ട് ജോ​സ് ജോ​സ​ഫ് (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ലി​സി വെ​ള്ള​യാം​കു​ടി ചി​റ​യ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​നു, സു​ലു. മ​രു​മ​ക്ക​ൾ: ജീ​ന വാ​ഴ​യി​ൽ (മൂ​വാ​റ്റു​പു​ഴ), റെ​ന്നി വ​ലി​യ​കാ​ലാ​യി​ൽ (അ​ണ​ക്ക​ര).


സി​സ്റ്റ​ർ നി​ർ​മ​ല
കു​ഴി​യാം​പ​റ​ന്പി​ൽ
എ​സ്ജെ​സി
തെ​ള്ള​കം
കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ സെ​ന്‍റ് ജോ​സ​ഫ്സ് സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ നി​ർ​മ​ല കു​ഴി​യാം​പ​റ​ന്പി​ൽ (80, റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തെ​ള്ള​കം 101 ക​വ​ല​യി​ലു​ള്ള അ​നു​ഗ്ര​ഹ​മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ. കു​റു​മു​ള്ളൂ​ർ കു​ഴി​യം​പ​റ​ന്പി​ൽ പ​രേ​ത​രാ​യ ഉ​തു​പ്പ് - നൈ​ത്തി ദ​ന്പ​തി​ക​ളു​ടെ​മ​ക​ളാ​ണ്. പ​രേ​ത പ​ട​മു​ഖം, അ​റു​നൂ​റ്റി​മം​ഗ​ലം, കു​റു​മു​ള്ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹെ​ഡ്മി​സ്ട്ര​സാ​യും ഏ​റ്റു​മാ​നൂ​ർ, പൈ​ങ്ങ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പി​ക​യാ​യും ക​രി​പ്പാ​ടം മ​ഠ​ത്തി​ൽ സു​പ്പീ​രി​യ​റാ​യും കൈ​പ്പു​ഴ അ​സൈ​ല​ത്തി​ന്‍റെ ഡി​റ​ക്‌​ട്ര​സ് ആ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ര്യ​ൻ, തോ​മ​സ്, മേ​രി, പ​രേ​ത​രാ​യ ജോ​സ​ഫ്, മാ​ത്യു, പെ​ണ്ണ​മ്മ. ഫാ. ​സി​ബി (ഹെ​രാ​ൾ​ഡ് ഓ​ഫ് ഗു​ഡ്ന്യൂ​സ് ആ​ന്ധ്ര) സ​ഹോ​ദ​രി പു​ത്ര​നാ​ണ്.


ലൂ​ക്കോ​സ്
പെ​രു​വ
മ്യാ​ലി​ൽ ലൂ​ക്കോ​സ് (99)നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാളെ ഒന്പതിനു ​ശാ​ന്തി​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പള്ളിയിൽ . ഭാ​ര്യ പ​രേ​ത​യാ​യ മേ​രി വെ​ള്ളൂ​ർ ക​ര​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ :പ​ത്രോ​സ്, മേ​രി, ജോ​ർ​ജ്, എ​ൽ​സി, ജോ​ണി, സെ​ലി​ൻ, ടോ​മി മ്യാ​ലി​ൽ (പ്ര​സി​ഡ​ന്‍റ്, ജ​ന​താ​ദ​ൾ​എൽജെഡി ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം), ലി​സി. മ​രു​മ​ക്ക​ൾ :അ​ച്ചാ​മ്മ പു​ളി​യ​നാ​ക്കു​ന്നേ​ൽ, പ​രേ​ത​നാ​യ ജോ​ണ്‍​ചെ​ങ്ങ​മ​റ്റ​ത്തി​ൽ ബ​ത്തേ​രി, ആ​ൻ​സി ത​ട​ത്തി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ കാ​ക്കൂ​ർ, സെ​ബാ​സ്റ്റ്യ​ൻ വ​ട്ട​നി​ര​പ്പേ​ൽ ഞീ​ഴൂ​ർ, എ​ൽ​സി നെ​ച്ചി​മ്യാ​ലി​ൽ കു​റി​ച്ചി​ത്താ​നം, ജോ​യി ത​ട​ത്തി​ൽ വാ​ഴ​ക്കു​ളം, ആ​ൻ​സി ക​പ്യാ​രു​മ​ല​യി​ൽ പൈ​ങ്ങോ​ട്ടൂ​ർ,​ചാ​ക്കോ​ച്ച​ൻ വ​ട്ട​നി​ര​പ്പേ​ൽ ക​രി​ന്പാ​നി.

സി​റി​ൾ ജോ​ണ്‍
ക​ടു​ത്തു​രു​ത്തി
വാ​ലാ​ച്ചി​റ മേ​ലേ​ടം സി​റി​ൾ ജോ​ണ്‍ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് വാ​ലാ​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ആ​നി വൈ​ക്കം പ​റ​ക്കാ​ട്ട് പു​ത്ത​ൻ​പു​ര കു​ടും​ബാം​ഗം.മ​ക്ക​ൾ: ജോ ​സി​റി​ൾ, പ്രീ​മ, റ​ജി​മ, തോ​മ​സ്.മ​രു​മ​ക്ക​ൾ: റോ​സ്മി​ൻ രാ​മ​പു​രം, ഷാ​ജു പാ​ലാ, റെ​ജി വെ​ച്ചൂ​ർ, അ​ന​ബ​ൽ വാ​ലാ​ച്ചി​റ .


എ​ൽ. ഗം​ഗാ​ഭാ​യി
ച​ങ്ങ​നാ​ശേ​രി
തി​രു​വാ​തി​ര ക​ലാ​കാ​രി​യും നാ​ട​ൻ ക​ലാ അ​ക്കാ​ദ​മി ഗു​രു​പൂ​ജ പു​ര​സ്കാ​ര ജേ​താ​വു​മാ​യ വാ​ഴ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് തെ​ക്കേ​ട​ത്ത് എ​ൽ. ഗം​ഗാ​ഭാ​യി (ബേ​ബി-83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ് പ്ര​ഫ. പി. ​എ .രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ. മ​ക്ക​ൾ: ആ​ർ. ഹ​രി​ശ​ങ്ക​ർ, പ​രേ​ത​നാ​യ ആ​ർ. ഹ​രി​കു​മാ​ർ. മ​രു​മ​ക്ക​ൾ: മ​ഞ്ജു ജി ​നാ​യ​ർ, എം. ​പ്ര​സ​ന്ന കു​മാ​രി.​


ഏ​ലി​യാ​മ്മ
ഇ​ളം​പ​ള്ളി
വ​ട്ട​ക്കു​ഴി​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ(97) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് നെ​യ്യാ​ട്ടു​ശേ​രി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത ആ​നി​ക്കാ​ട് കു​ഴി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: വി.​ജെ. തോ​മ​സ് (അ​പ്പ​ച്ച​ൻ, റി​ട്ട. എ​ഫ്എ​സി​ടി ), സി​സ്റ്റ​ർ ജ​യി​ൻ മ​രി​യ എ​സ്എ​ച്ച് കോ​ൺ​വ​ന്‍റ് (ത​ക്ക​ല), കു​ഞ്ഞ​മ്മ, സ​ഖ​റി​യ (കു​ഞ്ഞ് ), ലൈ​സാ​മ്മ (റി​ട്ട. കാ​ന​റാ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി ചെ​റു​വേ​ലി​ൽ (നെ​ടും​കു​ന്നം), അ​പ്പ​ച്ച​ൻ ന​ടു​ത്തൊ​ട്ടി​യി​ൽ (കോ​രു​ത്തോ​ട്), പു​ഷ്പ​മ്മ ചെ​റ്റ​ക്കാ​ട്ട് (പെ​രു​ന്ന), എ.​വി. ജോ​സ​ഫ് ആ​ലു​ങ്ക​ൽ മാ​മ്മൂ​ട് (റി​ട്ട എ​സ്ബി​ഐ).

മൈ​ക്കി​ൾ ജോ​സ​ഫ്
പ​ഴ​യി​ടം
വേ​ങ്ങ​പ്പ​ള്ളി​ൽ മൈ​ക്കി​ൾ ജോ​സ​ഫ് (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പ​ഴ​യി​ടം സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി തെ​ങ്ങ​ണ പ​ര​വ​ൻ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഞ്ചു (അ​ധ്യാ​പി​ക, മം​ഗ​ളം കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ, ഏ​റ്റു​മാ​നൂ​ർ), അ​രു​ൺ (അ​ധ്യാ​പ​ക​ൻ, ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സ്, ചി​റ​ക്ക​ട​വ്). മ​രു​മ​ക​ൻ: ഫെ​ബി​ൻ ജോ​സ് ക​ല്ലു​ങ്ക​ൽ (സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, അ​തി​ര​ന്പു​ഴ).


കെ.​ടി. തോ​മ​സ്
മാ​ഞ്ഞൂ​ർ
ക​മ്മാ​പ​റ​ന്പി​ൽ കെ.​ടി. തോ​മ​സ് (67,റി​ട്ട. കെ​എ​സ്ആ​ർ​ടി​സി ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് സ​ഹോ​ദ​ര​ൻ ചാ​ക്കോ​യു​ടെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കു​റു​പ്പ​ന്ത​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ ക​ല്ല​റ ഓ​ണ​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: അ​നു​മോ​ൾ (ന്യൂ​സി​ലാ​ൻ​ഡ്). മ​രു​മ​ക​ൻ: മാ​ത്യു ലൂ​ക്കോ​സ് അ​ഞ്ച​ന്പി​ൽ പാ​ഴു​ത്തു​രു​ത്ത് (ന്യൂ​സി​ലാ​ൻ​ഡ്).

ഗൗ​രി​യ​മ്മ
ച​ങ്ങ​നാ​ശേ​രി
ക​ട​മാ​ൻ​ചി​റ മ​ഴു​വ​ൻ​ചേ​രി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​ൻ​പ​ണി​ക്ക​രു​ടെ ഭാ​ര്യ ഗൗ​രി​യ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് 11.30 ന് ​ആ​ന​ന്ദാ​ശ്ര​മം ശ്മ​ശാ​ന​ത്തി​ൽ.മ​ക്ക​ൾ: ശാ​ന്ത​മ്മ, ദേ​വ​രാ​ജ​ൻ, ല​ത, ര​ഘു, മാ​യ, ര​തീ​ഷ്.മ​രു​മ​ക്ക​ൾ: വ​ൽ​സ​മ്മ, സ​ജി, ഷീ​ല, പ്ര​കാ​ശ്.

ബി​നു
മ​ര​ങ്ങാ​ട്ടു​പി​ള്ളി
ഇ​ച്ചി​പ്പു​ഴ​യി​ൽ പാ​പ്പ​ച്ച​ന്‍റെ മ​ക​ൻ ബി​നു (40) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ സോ​ളി മു​ത്തോ​ല​പു​രം ചേ​ന്നം​കു​ളം കു​ടും​ബാം​ഗം.


പി.​ജെ. ജോ​സ​ഫ്
ച​ന്പ​ക്ക​ര
പ​ത്താ​ഴ​ക്കു​ഴി​യി​ൽ പി.​ജെ. ജോ​സ​ഫ് (ജോ​സ് -72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് തോ​ട്ട​യ്ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞൂ​ഞ്ഞ​മ്മ ച​ന്പ​ക്ക​ര ക​ടു​പ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ജി, സ​ജി​നി, സ​ജി​ത. മ​രു​മ​ക്ക​ൾ: ബോ​സ് ഈ​രാ​ച്ചേ​രി​ൽ (വ​ട​വാ​തൂ​ർ), ബി​ജു കു​ന്പ​ള​ന്താ​ന​ത്ത് (അ​യ​ർ​ക്കു​ന്നം), ജെ​സി പു​ത്ത​ൻ​പ​റ​ന്പി​ന്പി​ൽ (ച​ങ്ങ​നാ​ശേ​രി).

ശ്രീ​ജി
പാ​ന്പാ​ടി
വെ​ള്ളൂ​ർ ഹ​രി​ദാ​സ് ഭ​വ​നി​ൽ ര​ഘു​നാ​ഥി​ന്‍റെ ഭാ​ര്യ ശ്രീ​ജി(​മോ​ള​മ്മ-50)നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ ന്ന് 11.30നു ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ആ​റു​മാ​നൂ​ർ ക​രി​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ. ഗീ​തു, നീ​തു.​

സ​ലോ​മി
മു​ണ്ട​ത്താ​നം
വ​ട​ക്കേ​റാ​ട്ട്പ്പ​ടി പ​ള്ളി​ത്താ​ഴെ കൈ​പ്പ​യി​ൽ ശ​ശി​യു​ടെ ഭാ​ര്യ സ​ലോ​മി(44) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 12-ന് ​മു​ണ്ട​ത്താ​നം ഗു​ഡ് സ്മാ​ർ​ട്ട​ൻ ന്യൂ ​ലൈ​ഫ് വ​ർ​ഷി​പ്പ് സെ​ന്‍റ​ർ സ​ഭ സെ​മേ​ത്തി​രി​യി​ൽ. പ​രേ​ത ക​ങ്ങ​ഴ പ​ഴു​ക്കാ​ക്കു​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​നോ​ദി​നി, വി​നീ​ത്. മ​രു​മ​ക്ക​ൾ: വി​ൽ​സ​ൺ, സി​യാ​ന.

സോ​മ​ൻ
വാ​ക​ത്താ​നം
ആ​ഞ്ഞി​ലി​പ്പ​റ​ന്പി​ൽ സോ​മ​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​മു​ടി​ത്താ​നം എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: വി​ജ​യ​മ്മ. മ​ക്ക​ൾ: സ​തീ​ഷ്, സ​തീ​പ്. മ​രു​മ​ക്ക​ൾ: ബി​ന്ദു, സു​നു.


ഏ​ലി​യാ​മ്മ
ഞീ​ഴൂ​ർ
വ​ള്ളീ​നാ​യി​ൽ ഔ​സേ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ജോ​സ​ഫ് (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് അ​റു​നൂ​റ്റി​മം​ഗ​ലം ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത കീ​ഴൂ​ർ മ​ണി​ത്തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജീ​വ്, സാ​ജ​ൻ, ജോ​ബി, ജെ​യ്നി. മ​രു​മ​ക്ക​ൾ: ഷീ​ല മു​ക​ളേ​ൽ (അ​റു​നൂ​റ്റി​മം​ഗ​ലം), ഷീ​നാ പു​ളി​ക്കി​യി​ൽ (മോ​നി​പ്പ​ള്ളി), ജി​ഷ കാ​ര​ക്കാ​ട്ടി​ൽ (ഇ​ര​വി​മം​ഗ​ലം), ജോ​സി സി​റി​യ​ക് പൂ​തം​പാ​റ​യി​ൽ (വ​ള്ളി​ച്ചി​റ).


ഷി​ബു
തെ​ള്ള​കം
ചെ​മ്മാ​ച്ചേ​രി തു​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ ഔ​സേ​പ്പ​ച്ച​ന്‍റെ മ​ക​ൻ ഷി​ബു(42) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പാ​റ​ന്പു​ഴ ബേ​ത്‌​ല​ഹേം പ​ള്ളി​യി​ൽ. ഭാ​ര്യ: അ​നു വൈ​ക്കം ഉ​ദ​യ​നാ​പു​രം മൂ​ത്തേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക​ൻ: ജോ ​ജോ​സ​ഫ്.


പു​രു​ഷോ​ത്ത​മ​ദാ​സ്
കൂ​ത്ര​പ്പ​ള്ളി
കു​ട്ടു​മ്മേ​ക്കാ​ട്ടി​ൽ പു​രു​ഷോ​ത്ത​മ​ദാ​സ് (63) നി​ര്യാ​തനാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ജ​യ​ശ്രി നാ​ലു​കോ​ടി കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രീ​ക്കു​ട്ടി, ശ്രീ​ല​ക്ഷ്മി (ടെ​ക്നോ​പാ​ർ​ക്ക്). മ​രു​മ​ക​ൻ: അ​ശോ​ക് കൃ​ഷ്ണ​ൻ കു​ന്നം​ന്പ​ള്ളി​ൽ ച​ന്പ​ക്കു​ളം (കു​വൈ​റ്റ്).

മോ​ഹ​ന​ൻ
തി​ട​നാ​ട്
കീ​ന്ത​നാ​നി​ക്ക​ൽ പ​രേ​ത​നാ​യ കേ​ശ​വ​ന്‍റെ മ​ക​ൻ മോ​ഹ​ന​ൻ(59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30-ന് ​വീ​ട്ടു​വ​ള​പ്പി​ൽ.


തി​ലോ​ത്ത​മ
ത​ല​യോ​ല​പ്പ​റ​ന്പ്
അ​വ​ർ​മ്മ മു​ള​ക്കു​ളം കാ​ലാ​യി​ൽ ശ്രീ​ധ​ര​ന്‍റെ ഭാ​ര്യ തി​ലോ​ത്ത​മ (76) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ : ഷൈ​ല​ജ ( അ​ധ്യാ​പി​ക, കെഎംഎ​ച്ച് എ​സ്, വെ​ള്ളൂ​ർ),സ​ന്തോ​ഷ് .​മ​രു​മ​ക്ക​ൾ: ഡി.​ജ​യ​ച​ന്ദ്ര​ൻ ,സീ​മ.

റെ​നി ജേ​ക്ക​ബ്
കു​മ​ര​കം
വാ​ഴ​ക്ക​ള​ത്തി​ൽ പ​രേ​ത​നാ​യ ജേ​ക്ക​ബ് പു​ന്നൂ​സി​ന്‍റെ മ​ക​ൻ റെ​നി ജേ​ക്ക​ബ് (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10ന് ​കു​മ​ര​കം സെ​ന്‍റ് ജോ​ണ്‍​സ് ആ​റ്റാ​മം​ഗ​ലം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ .ഭാ​ര്യ: മാ​യ ഉ​പ്പു​ട്ടി​ക്ക​വ​ല വാ​ഴ​വേ​ലി​ത്ത​റ കു​ടും​ബാം​ഗ​ം .മ​ക്ക​ൾ: കെ​വി​ൻ ,റോ​ഷ് .

സം​സ്കാ​രം നാ​ളെ
അ​യ​ർ​ക്കു​ന്നം
​ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ ത​റ​യി​ലാ​യ മു​ക​ളേ​ൽ വ​ർ​ഗീ​സ് തോ​മ​സിന്‍റെ(67)​ സം​സ്കാ​രം നാ​ളെ ഒന്പതിന് അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യൻ​സ് പ​ള്ളിയി​ൽ. ഭാ​ര്യ:​ഫി​ലോ​മി​ന വ​ർ​ഗീ​സ് രാ​മ​പു​രം അ​ഴ​ക​നാ​ൽ കു​ടും​ബാം​ഗം.​മ​ക്ക​ൾ:​അ​നി​റ്റ്, ഓ​സ്റ്റി​ൻ.​ഫാ​ദ​ർ ജ​യിം​സ് മു​ക​ളേ​ൽ എം​എ​സ്​എ​ഫ്എ​സ്(​ജ​ർ​മനി )സ​ഹോ​ദ​ര​നാ​ണ്.

രോ​ഹി​ണി
കോ​രു​ത്തോ​ട്
മ​ടു​ക്ക വി​ല​ങ്ങു​പാ​റ​യി​ൽ പ​രേ​ത​നാ​യ ദാ​മോ​ദ​ര​ന്‍റെ ഭാ​ര്യ രോ​ഹി​ണി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് 12 ​ന് മകൻ വി​ജ​യ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ . മറ്റുമ​ക്ക​ൾ:വി​ജ​യ​മ്മ, വി​ലാ​സി​നി, വി​മ​ല​മ്മ, മോ​ളി, വി​ജി, വി​നോ​ദ്.മ​രു​മ​ക്ക​ൾ : വേ​ലാ​യു​ധ​ൻ, പ​ത്മാ​സ​ന​ൻ, സാ​ബു, പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ, ജ​ഗ​ദ​മ്മ, സു​ലേ​ഖ, ബീ​ന.