വയനാട്

10:50 PM Oct 19, 2019 | Deepika.com
പീ​റ്റ​ർ ഞ​ര​ള​ക്കാ​ട്ട്

ന​ട​വ​യ​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ടി​ന്‍റെ സ​ഹോ​ദ​ര​നും വി​മു​ക്ത​ഭ​ട​നു​മാ​യ പീ​റ്റ​ർ ഞ​ര​ള​ക്കാ​ട്ട്(61)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 11ന് ​ന​ട​വ​യ​ൽ ഹോ​ളി​ക്രോ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ്, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ന​ട​വ​യ​ൽ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ട​വ​യ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഞ​ര​ള​ക്കാ​ട്ട് പ​രേ​ത​രാ​യ വ​ർ​ക്കി-​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ക​ണി​യാ​രം വ​ട​ക്കേ​ട​ത്ത് പു​ത്ത​ൻ​പു​ര കു​ടും​ബാം​ഗം എ​ത്സി(​റി​ട്ട. അ​ധ്യാ​പി​ക, ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ). മ​ക്ക​ൾ: ലി​ൻ​ഡ, ലി​ന​റ്റ്. മ​രു​മ​ക​ൻ: ബൈ​ജു പൂ​വ​ത്തി​ങ്ക​ൽ(​മ​ണ​ക്ക​ട​വ്). സ​ഹോ​ദ​രി: എ​ത്സ​മ്മ അ​ന്പ​ല​ത്തി​ങ്ക​ൽ.

റോ​യി

പു​ൽ​പ്പ​ള്ളി: കൊ​ള​റാ​ട്ടു​കു​ന്ന് വെ​ള്ളാ​പ്പ​ള്ളി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ റോ​യി(43)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12നു ​മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. അ​മ്മ: തെ​യ്യാ​മ്മ. ഭാ​ര്യ: ടെ​സി. മ​ക്ക​ൾ: ജി​ബി​ൻ, ജി​തി​ൻ.

തി​യോ​ഫി​ൻ

അ​ന്പ​ല​വ​യ​ൽ : മ​ങ്കൊ​ന്പ് കോ​ള​രി​ക്ക​ൽ ആ​ന്‍റ​ണി-​സാ​റാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ തി​യോ​ഫി​ൻ(​ജോ​സ്-61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​നു അ​ന്പ​ല​വ​യ​ൽ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ:​ഷെ​ർ​ലി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹെ​ൻ​സ്ലി, ജെ​റോം, ടൈ​റ്റ​സ്, ക്ലീ​റ്റ​സ്, മേ​ഴ്സി.

കു​ട്ടി​ഹ​സ​ൻ ഹാ​ജി

ക​ൽ​പ്പ​റ്റ: പ​ച്ചി​ല​ക്കാ​ട് മ​ഹ​ല്ല് കാ​ര​ണ​വ​ർ പെ​രി​ങ്ങോ​ള​ൻ കു​ട്ടി​ഹ​സ​ൻ ഹാ​ജി(103)​നി​ര്യാ​ത​നാ​യി. പ​ച്ചി​ല​ക്കാ​ട് ഖി​ദു​മ​ത്തു​ൽ ഇ​സ്ലാം​സം​ഘം മു​ൻ പ്ര​സി​ഡ​ന്‍റാ​ണ്.​മി​ല്ലു​മു​ക്ക് സം​യു​ക്ത മ​ഹ​ല്ല് ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി, പ​ള്ളി​ത്താ​ഴെ മ​ഹ​ല്ല് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​മാ​ർ: ആ​യി​ഷ, ഖ​ദീ​ജ. മ​ക്ക​ൾ: ആ​ലി​ക്കു​ട്ടി ഹാ​ജി, ഹം​സ, അ​ഷ്റ​ഫ്, ഹാ​രി​സ്, കു​ഞ്ഞി​പ്പാ​ത്തു, കു​ഞ്ഞാ​മി, സൈ​ന​ബ, സീ​ന​ത്ത്, പ​രേ​ത​യാ​യ ക​ദീ​ജ. മ​രു​മ​ക്ക​ൾ: എം.​എ. യൂ​സ​ഫ്, സു​ഹ​റ ബ​ത്തേ​രി, ന​സീ​മ, ഫൗ​സി​യ, റ​ഷീ​ദ, ഇ​ബ്രാ​ഹിം, പ​രേ​ത​രാ​യ അ​റ​ക്ക ഹം​സ ഹാ​ജി, മൊ​യ്തീ​ൻ കാ​വു​ങ്ങ​ൽ, വി.​പി. ഇ​ബ്രാ​ഹിം ഹാ​ജി.

പ​ര​മേ​ശ്വ​ര​ൻ

കോ​ളേ​രി: വ​ട്ട​ക്കാ​വി​ൽ പ​ര​മേ​ശ്വ​ര​ൻ(65)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ര​ദാ​മ​ണി. മ​ക്ക​ൾ: ര​ഞ്ജി​ത്ത്, ര​മ്യ. മ​രു​മ​ക്ക​ൾ: പ്ര​ജി​ത, ല​തീ​ഷ്.