കാസര്‍ഗോഡ്‌

10:39 PM Oct 19, 2019 | Deepika.com
ജോ​സ​ഫ്‌
കു​ന്നും​കൈ
ഒ​റീ​ത്താ​യി​ൽ ജോ​സ​ഫ്‌ (98) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​പു​ത്ത​രി​യം​ക​ല്ല് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ. മ​ക്ക​ൾ: മാ​മ്മി, തെ​യ്യാ​മ്മ, ഏ​ലി​യാ​മ്മ, അ​ന്ന​മ്മ, റോ​സ​മ്മ, മാ​തു, മാ​ത്യു, വ​ത്സ​മ്മ, ലി​സി. മ​രു​മ​ക്ക​ൾ: ഔ​ത​ച്ച​ൻ, പാ​പ്പ​ച്ച​ൻ, ജോ​സ്, മാ​തു, കു​ട്ടി​യ​മ്മ, ജോ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: പൗ​ലോ​സ്, ജോ​ൺ, മ​റി​യ​ക്കു​ട്ടി, ഏ​ലി​ക്കു​ട്ടി ,അ​ന്ന​മ്മ.


ന​ബീ​സ
ബ​ദി​യ​ടു​ക്ക
സീ​താം​ഗോ​ളി ചൗ​ക്കാ​റി​ലെ അ​ബ്ദു​ല്‍​റ​ഹ്‌​മാ​ന്‍റെ ഭാ​ര്യ ന​ബീ​സ(52) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: സു​ഹ്റ, ഫാ​റൂ​ഖ്, റു​ഖി​യ, മു​സ്ത​ഫ, സാ​ദി​ക്ക്, ഷാ​നി​ബ, മ​റി​യ​മ്മ, സാ​ജി​ദ, ഇ​സ്മാ​യി​ല്‍. മ​രു​മ​ക്ക​ള്‍: സി​ദ്ദി​ഖ്, ഖാ​ദ​ര്‍, അ​ബ്ദു​ല്ല, ഹാ​ജി​റ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഖ​ദീ​ജ, സൈ​ദു​മ്മ, അ​സ്മ, ജ​മീ​ല.