കണ്ണൂര്‍

10:38 PM Oct 19, 2019 | Deepika.com
ആ​ർ​ച്ച്ബി​ഷ​പ്
മാ​ർ ജോ​ർ​ജ്
ഞ​ര​ള​ക്കാ​ട്ടി​ന്‍റെ
സ​ഹോ​ദ​ര​ൻ പീ​റ്റ​ർ
ത​ല​ശേ​രി
ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ടി​ന്‍റെ സ​ഹോ​ദ​ര​ൻ പീ​റ്റ​ർ ഞ​ര​ള​ക്കാ​ട്ട് (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​ന​ട​വ​യ​ൽ ഹോ​ളിക്രോ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഇ​ന്നു രാ​വി​ലെ ഒ​ൻപത് മു​ത​ൽ ന​ട​വ​യ​ലി​ലെ വീ​ട്ടി​ൽ അ​ന്തി​മോ​പ​ചാ​രമ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ന​ട​വ​യ​ലി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ കർഷകൻ വ​ർ​ക്കി ഞ​ര​ള​ക്കാ​ട്ട് വ​ർ​ക്കി-​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. എ​കെ​സി​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യും ന​ട​വ​യ​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ന​ട​വ​യ​ൽ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചുവ​രി​ക​യാ​യി​രു​ന്നു. എ​കെ​സി​സി മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: എ​ൽ​സി (റി​ട്ട​.​​ അ​ധ്യാ​പി​ക, ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ), മാ​ന​ന്ത​വാ​ടി ക​ണി​യാ​രം വ​ട​ക്കേ​ട​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ന്‍റ, ലി​ൻ​സ്. മ​രു​മ​ക​ൻ: ബൈ​ജു പൂ​വ​ത്തി​ങ്ക​ൽ (മ​ണ​ക്ക​ട​വ്). സ​ഹോ​ദ​രി: എ​ൽ​സ​മ്മ അ​ന്പ​ല​ത്തി​ങ്ക​ൽ. മാ​ന​ന്ത​വാ​ടി ദ്വാ​ര​ക​യി​ലെ ജോ​സ​ഫ് അ​ന്പ​ല​ത്തി​ങ്ക​ൽ സ​ഹോ​ദ​രീഭ​ർ​ത്താ​വാ​ണ്. മാ​ന​ന്ത​വാ​ടി രൂ​പ​താം​ഗം ഫാ. ​മ​നോ​ജ് അ​ന്പ​ല​ത്തി​ങ്ക​ൽ സ​ഹോ​ദ​രീപു​ത്ര​നാ​ണ്.

ക​ത്രീ​ന
വെ​ള്ള​രി​ക്കു​ണ്ട്
പാ​മ്പാ​ക്ക​ട​യി​ൽ ഫി​ലി​പ്പോ​സി​ന്‍റെ ഭാ​ര്യ ക​ത്രീ​ന (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വെ​ള്ള​രി​ക്കു​ണ്ട് ചെ​റു​പു​ഷ്പം ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മ​ണി​മ​ല പൈ​ങ്ങോ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി ജോ​സ​ഫ് (ചി​ക്കാ​ഗോ ), കേ​ണ​ൽ റെ​ജി (കോ​ൽ​ക്ക​ത്ത), ഏ​ബ്ര​ഹാം (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: എ​ബ്ര​ഹാം ജോ​സ​ഫ് മു​ണ്ടി​യാ​നി​ക്ക​ൽ (ചി​ക്കാ​ഗോ), ഉ​ഷ റെ​ജി പാ​മ്പൂ​രി​ക്ക​ൽ(​കോ​ൽ​ക്ക​ത്ത), മോ​ണാ​ലി​സ എ​ബ്ര​ഹാം (ഡ​ൽ​ഹി).


സ്ക​റി​യ
ചെ​ന്പേ​രി
ചെ​റി​യ​ അ​രീ​ക്ക​മ​ല​യി​ലെ എ​ട​ച്ചേ​രി​യി​ൽ സ്ക​റി​യ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ചെ​റി​യ അ​രീ​ക്ക​മ​ല സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ കാ​ളാം​പു​ലി​യേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലൈ​സ, ലി​ജി, ജോ​ഷി, ജോ​ബി​ൻ​സി, പ​രേ​ത​രാ​യ ജോ​യി​ച്ച​ൻ, ടെ​സി​മോ​ൾ. മ​രു​മ​ക്ക​ൾ: ജോ​യി കു​ഴി​ക്കാ​ട്ട്, കു​ഞ്ഞു​മോ​ൻ മു​കു​ളേ​ൽ, ജി​ൻ​സി മ​ന​യാ​നി​ക്ക​ൽ, സു​ഭാ​ഷ്.


ബേ​ബി ജൂ​ലി​യാ​ന
പ​ഴ​യ​ങ്ങാ​ടി
റി​ട്ട.​അ​ധ്യാ​പി​ക പ​ള്ളി​ക്ക​ര എ​ഡി​എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ ബേ​ബി ജൂ​ലി​യാ​ന (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് പ​ള്ളി​ക്ക​ര സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ സൈ​മ​ൺ എം. ​ജോ​സ്. മ​ക്ക​ൾ: സെ​ഡ്രി​ക്, റോ​ജ​സ്, ടോ​ണി, സാം ​റോ​ബി, പ​രേ​ത​നാ​യ ജോ​സ്. മ​രു​മ​ക്ക​ൾ: ഷൈ​നി, ത്ര​സി​ല്ല (വ​യ​നാ​ട്), ഡോ​ൾ​ഫി, കൃ​സ്മ (കോ​ട്ട​യം). സ​ഹോ​ദ​ര​ങ്ങ​ൾ: സു​പ്രി​യ​ൻ, സേ​വ്യ​ർ, ജോ​യ്, ജ​സ്റ്റി​ൻ, ഏ​ലി​യാ​സ്, മേ​ഴ്സി, ജ​സി​ന്ത.

അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി
പാ​പ്പി​നി​ശേ​രി
പാ​പ്പി​നി​ശേ​രി​യി​ലെ പ​ഴ​യ​കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കീ​ച്ചേ​രി​യി​ലെ പി.​ടി.​പി. അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി (80) നി​ര്യാ​ത​നാ​യി. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി, കീ​ച്ചേ​രി മൊ​ഹ്യ്ദീ​ൻ പ​ള്ളി പ്ര​സി​ഡ​ന്‍റ് എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്‌. ഭാ​ര്യ: കു​ഞ്ഞി മ​റി​യം. മ​ക്ക​ൾ: അ​ശ്റ​ഫ് (സൗ​ദി), ഹം​സ (സൗ​ദി), നാ​സ​ർ (ദു​ബൈ), ഫാ​ത്തി​ബി, മു​ഹ​മ്മ​ദ് റ​ഫീ​ഖ് (ദു​ബൈ), സീ​ന​ത്ത്, അ​നീ​ഫ് (സൗ​ദി). മ​രു​മ​ക്ക​ൾ: കെ.​കെ.​അ​യി​ഷ, പി.​പി.​അ​യി​ഷ, സ​ഫി​യ, മ​ജീ​ദ് മു​ക്ക​ണ്ണ​ൻ, ബീ​ഫാ​ത്തു, സ​ത്താ​ർ,ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ഹു​ൽ ഹ​മീ​ദ്, ഖ​ദീ​ജ, പ​രേ​ത​രാ​യ ഡോ. ​പി. ടി.​പി. അ​ബ്ദു​ള്ള, ഹു​സൈ​ൻ കു​ട്ടി, ആ​യി​ഷാ​ബി.

അ​ബ്ദു​ൾ ഖാ​ദ​ർ
ര​യ​രോം
മൂ​ന്നാം​കു​ന്നി​ലെ കൗ​വ്വ​പ്പു​റ​ത്ത് അ​ബ്ദു​ൾഖാ​ദ​ർ (97) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: ഫാ​ത്തി​മ, ന​ഫീ​സ, ആ​യി​ഷ, അ​ലീ​മ, മ​ഹ​മൂ​ദ്, ഹം​സ​ക്കു​ട്ടി, ഹാ​ജ​റ, പ​രേ​ത​രാ​യ കു​ഞ്ഞാ​മി​ന, അ​ബ്ദു​ൾ​റ​ഹ്മാ​ൻ. മ​രു​മ​ക്ക​ൾ: പി.​സി. മ​ഹ​മൂ​ദ് (ട്ര​ഷ​റ​ർ, തൂ​വേ​ങ്ങാ​ട് ജ​മാ​അ​ത്ത് ക​മ്മി​റ്റി), ഹം​സ മൗ​ല​വി (മൂ​ന്നാം​കു​ന്ന്), പി.​പി. മ​മ്മു (ര​യ​രോം), മു​സ്ത​ഫ (ച​പ്പാ​ര​പ്പ​ട​വ്), ഹം​സ (പ​ത്താ​യ​ക്കു​ണ്ട്), സാ​ജി​ത (ത​ളി​പ്പ​റ​മ്പ്), ബു​ഷ്റ (ക​രു​വ​ഞ്ചാ​ൽ), ത​ൻ​സീ​റ (പെ​രി​ങ്ങാ​ല).

നാ​ഗേ​ന്ദ്ര​ൻ
കൂ​ത്തു​പ​റ​മ്പ്
മൂ​ന്നാം​പീ​ടി​ക ക​ണ്ടേ​രി​യി പൊ​യ്ക​യി​ൽ ഹൗ​സി​ൽ നാ​ഗേ​ന്ദ്ര​ൻ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കൊ​ല്ലാ​നാ​ണ്ടി ശാ​ന്ത. മ​ക്ക​ൾ: രാ​ധ, വ​സ​ന്ത, ഷീ​ബ, ജി​തേ​ഷ് ബാ​ബു, അ​നീ​ഷ്, ബി​ന്ദു. മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ, രാ​ജ​ൻ, വി​നോ​ദ​ൻ, ഷൈ​ന,സു​നി​ൽ, സ​ചി​ത്ര. സ​ഹോ​ദ​ര​ങ്ങ​ൾ : രാ​ജേ​ന്ദ്ര​ൻ, ധ​ന​പാ​ല​ൻ, അ​ന​ന്ത​കൃ​ഷ്ണ​ൻ, സ​ര​സ്വ​തി, സീ​ത, സ്വ​ർ​ണ.


റി​യാ​സ്
വ​ള്ളി​ത്തോ​ട്
കു​ന്നോ​ത്തു​പ​റ​മ്പ് പ​ള്ളി​ക്ക​ണ്ടി വീ​ട്ടി​ൽ റി​യാ​സ് (32) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ർ​ഷാ​ന. മ​ക​ൻ: മു​ഹ​മ്മ​ദ് റ​സീ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ബ​ഷീ​ർ, സ​ക്ക​രി​യ, ക​രീം, നി​സാ​ർ, റം​ല, സൗ​ദ​ത്ത്, സു​ഹ്‌​റ.

കാ​ർ​ത്യാ​യ​നി
മ​ട്ട​ന്നൂ​ർ
പ​രി​യാ​ര​ത്തെ നെ​ല്ലി​ക്ക കാ​ർ​ത്യാ​യ​നി (56) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ച്യു​ത​ൻ. മ​ക്ക​ൾ: പ്ര​കാ​ശ​ൻ, ലീ​ല. മ​രു​മ​ക്ക​ൾ: ജ​യ​രാ​ജ​ൻ, ലീ​ന.

ഉ​മ്മ​ർ
മ​ട്ട​ന്നൂ​ർ
മ​ജീ​ഷ്യ​ൻ ക​ള​റോ​ഡ് ഷ​ർ​മി​ന മ​ൻ​സി​ലി​ൽ വി.​ആ​ർ. ഉ​മ്മ​ർ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: ഫ​ർ​ഹാ​ദ് (സ​ലാ​ല), സി​റാ​ജ് (മ​ജീ​ഷ്യ​ൻ, ദു​ബാ​യ്), ഷ​ബാ​ന (ദു​ബാ​യ്), ഷ​മീ​റ, ഷ​ർ​മി​ന. മ​രു​മ​ക്ക​ൾ: സ​ജി​ന, ഷ​ബാ​ന, ഒ​മ​ർ, മു​ജീ​ബ്, അ​ഷ്ഫാ​ക്ക്