ജയിംസ് വിൻസെന്റ്
കൊല്ലം: കൊല്ലം ബാറിലെ അഭിഭാഷകൻ ശക്തികുളങ്ങര ചെക്കിട്ടത്തോപ്പിൽ ജയിംസ് വിൻസെന്റ് (47) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയത്തിൽ. ഭാര്യ: എലിസബത്ത് ജെയിംസ്. മകൾ: അന്ന.
കെ.ശാരദയമ്മ
ചവറ: പുതുക്കാട് കാട്ടേഴ്ത്ത് വീട്ടില്‍ പരേതനായ ജനാര്ദനന്പിളളയുടെ ഭാര്യ കെ. ശാരദയമ്മ (82) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍. മക്കള്‍: രമാ ദേവിയമ്മ , സരസ്വതിയമ്മ , രാധാകൃഷ്ണപിളള, അംബികാ ദേവി, ഉഷാകുമാരി, ശോഭ, ജയകൃഷ്ണന്, ദീപ. മരുമക്കള്‍ : ഓമനക്കുട്ടന്‍പിളള, യമുന, പ്രദീപ് ചന്ദ്രന്നായന്, സുധേഷ് ,രജനി, പരേതരായ മണിലാല്‍, പരേതനായ രമാകാന്തന്പിള്ള.
അലക്സാണ്ടർ
കൊട്ടാരക്കര: മാറനാട് വലിയ പുത്തൻപുരയിൽ പരേതനായ കൊച്ചു കോശിയുടെ മകൻ, ജയ്പൂർ അശോക് എന്റർപ്രൈസസ് ഉദ്യോഗസ്ഥൻ പി.കെ.അലക്സാണ്ടർ (54) ജയ്പൂരിൽ നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11 ന് ജയ്പൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പാമ്പാക്കുട മാമല പുത്തൻ വീട്ടിൽ കുടുംബാംഗം റൂബി അലക്സ് ( സ്റ്റാഫ് നഴ്സ്, ഗവ. ഹോസ്പിപറ്റൽ, ജയ്പൂർ).
സദാനന്ദന്
കൊല്ലം: പട്ടത്താനം അഞ്ജനത്തില്‍ (കൃഷ്ണഭവന്‍) വികാസ് നഗര്‍ 77-ല്‍ സദാനന്ദന് (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പോളയത്തോട് ശ്മശാനത്തില്‍. ഭാര്യ: ചന്ദ്രവല്ലി. മക്കള്‍: ദിലീപ്, ജലജ, അജിത, പരേതയായ സംഗീത. മരുമക്കള്‍: രാമനാഥന്, സുന്ദരേശന്.
ദേവകി
കുന്നത്തൂർ: മാനാമ്പുഴ ആനയടിവിള വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ദേവകി(84) നിര്യാതയായി. മക്കൾ: ലീലാമ്മ,മാധവൻ പിള്ള,വിജയൻ പിള്ള,അജികുമാർ.മരുമക്കൾ: കുഞ്ഞികൃഷ്ണ പിള്ള,ഗീത,ലളിത, മിനി.
ശിവശങ്കരൻ നായർ
പട്ടാഴി: തെക്കേത്തേരി ആന്പാടി വീട്ടിൽ എൻ. ശിവശങ്കരൻ നായർ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:ദേവകിയമ്മ. മക്കൾ: പട്ടാഴി ഉണ്ണികൃഷ്ണൻ, മായാദേവി, രാധാകൃഷ്ണൻ നായർ. മരുമക്കൾ: കെ. രമാദേവി, ജയവിക്രമൻ പിള്ള.
രവീന്ദ്രൻ
ശാസ്താംകോട്ട: മനക്കര രനിൽ നിവാസിൽ രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ഇന്ദിര മക്കൾ: രനിൽ, രഞ്ജു. മരുമക്കൾ: അഹിത, ജ്യോതിഷ്.
സുദര്ശനന്
കൊല്ലം: അയത്തില്‍ ഇടപ്പുര പടിഞ്ഞാറ്റതില്‍ സുദര്ശനന് (57) നിര്യാതനായി. ഭാര്യ: ലളിത. മക്കള്‍ : സുമേഷ് (സൗദി), സുധീഷ്. മരുമകള്‍: അശ്വതി.
കൊല്ലം
12:38 AM Oct 19, 2019 | Deepika.com