തിരുവനന്തപുരം

12:35 AM Oct 19, 2019 | Deepika.com
എ​ൽ.​സാ​വി​ത്രി
ആ​റ്റി​ങ്ങ​ൽ
തോ​ട്ട​വാ​രം ഇ​ട​ത്ത​റ​വി​ളാ​ക​ത്ത് പ​രേ​ത​നാ​യ കെ.​രാ​ഘ​വ​ൻ മു​ത​ലാ​ളി​യു​ടെ ഭാ​ര്യ എ​ൽ.​സാ​വി​ത്രി (89) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ആ​ർ.​ശി​വ​ദാ​സ​ൻ (റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ,ബാ​ങ്ക് ഒ​ഫ് ബ​റോ​ഡ), ആ​ർ.​വി​ജ​യ​കു​മാ​ർ (റി​ട്ട. അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ, കെ​എ​സ്ഐ​ഡി​സി), ആ​ർ.​മു​ര​ളീ​ധ​ര​ൻ (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി), ആ​ർ.​വി​ജ​യ​കു​മാ​രി, ആ​ർ.​തു​ള​സീ​ദാ​സ് (ഏ​ഷ്യ​ൻ ട്രാ​വ​ൽ​സ്, ആ​റ്റി​ങ്ങ​ൽ), ആ​ർ. കു​മാ​രി പ്ര​ഭ, ആ​ർ. ശ്രീ​കു​മാ​ർ (ടീ​ച്ച​ർ, ഡ​യ​റ്റ് ആ​റ്റി​ങ്ങ​ൽ). മ​രു​മ​ക്ക​ൾ: വി.​ഉ​ഷാ​കു​മാ​രി (റി​ട്ട. സൂ​പ്ര​ണ്ട്, എം​എ​സി​ടി), ശ്യാ​മ​ള (റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ, ക​ന​റാ ബാ​ങ്ക്), പി.​ജ​യ​കു​മാ​രി ( അ​സി.​മാ​നേ​ജ​ർ, ഫെ​ഡ​റ​ൽ ബാ​ങ്ക്, ക​ല്ല​മ്പ​ലം), ഹി​ര​ലാ​ൽ (കോ​ൺ​ട്രാ​ക്ട​ർ, ഐ​എ​സ്ആ​ർ​ഒ), ഗീ​ത, സ​ന്തോ​ഷ് (സു​ര​ഭി ട്രാ​വ​ൽ​സ്, മ​യ്യ​നാ​ട്), ആ​ർ.​ഐ. ബി​ന്ദു (സൂ​പ്ര​ണ്ട്, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ്).

ആ​ര്‍.​സു​രേ​ന്ദ്ര​ന്‍
വെ​ഞ്ഞാ​റ​മൂ​ട്
അ​തു​ല്യാ ഭ​വ​നി​ല്‍ ആ​ര്‍.​സു​രേ​ന്ദ്ര​ന്‍ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലൈ​ല. മ​ക്ക​ള്‍: ഷെ​റി​ന്‍ ഷാ​ജു(​ല​ണ്ട​ന്‍), ടി​ന്‍റു അ​രു​ണ്‍(​ദു​ബാ​യ്), ശ്രു​തി റോ​ളി​ന്‍ (ല​ണ്ട​ന്‍). മ​രു​മ​ക്ക​ള്‍: ഷാ​ജു ഭാ​സ്ക​ര​ന്‍ (ല​ണ്ട​ന്‍), അ​രു​ണ്‍ ജ​യ​കു​മാ​ര്‍ (ദു​ബാ​യ്), റോ​ളി​ന്‍ ആ​ന്‍റ​ണി(​ല​ണ്ട​ന്‍

സൈ​ന​ബാ ബീ​വി
വി​തു​ര
ഇ​റ​യ​ൻ​കോ​ട് അ​മീ​ൻ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ ഭാ​ര്യ സൈ​ന​ബാ ബീ​വി(80) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ബ്ദു​ൽ അ​സി​സ്, നി​സാം, ന​സീ​ർ , നൗ​ഷാ​ദ്. ‌മ​രു​മ​ക്ക​ൾ: സ​ജീ​ത, സീ​ന​ത്ത്, സ​ജീ​റ, ന​സീ​റ.

കൃ​ഷ്ണ​ൻ നാ​യ​ർ
നെ​ടു​മ​ങ്ങാ​ട്
ക​രി​പ്പൂ​ര് പ​ന​ങ്ങോ​ട്ടേ​ല ഉ​ഷ ഭ​വ​നി​ൽ കൃ​ഷ്ണ​ൻ നാ​യ​ർ (84)നി​ര്യാ​ത​നാ​യി . ഭാ​ര്യ: ശ​കു​ന്ത​ള. മ​ക്ക​ൾ : വ​ത്സ​ല , ഉ​ഷ ,മ​ധു​കു​മാ​ർ, ഗോ​പ​കു​മാ​ർ. മ​രു​മ​ക്ക​ൾ : ദി​വാ​ക​ര​ൻ നാ​യ​ർ, വേ​ണു, റാ​ണ. സ​ഞ്ച​യ​നം ചൊ​വ്വാ​ഴ്ച ഒ​മ്പ​തി​ന്.

പു​ഷ്പ
എ​ള​യാ​വൂ​ർ
അ​ന്പ​ലം റോ​ഡി​ലെ സ്നേ​ഹം നി​വാ​സി​ൽ മു​ള്ള​ങ്ക​ണ്ടി പു​ഷ്പ (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​യ്യാ​ന്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പി. ​സോ​മ​സു​ന്ദ​ര​ൻ (സി​ന്ധു ഡെ​ക്ക​റേ​ഷ​ൻ, വാ​രം, കെ​എ​സ്‌​എ​ച്ച്ജി​ഒ​എ ക​ണ്ണൂ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്). മ​ക്ക​ൾ: സി​ന്ധു, സ​നേ​ഷ്. മ​രു​മ​ക്ക​ൾ: ഷാ​ജി, ഷിം​ന.

ബി. ​സ​ര​സ്വ​തി അ​മ്മ
നേ​മം
ഇ​ട​യ്ക്കോ​ട് ഇ​ട​ത്ത​റ മ​നോ​ജ് ഭ​വ​നി​ൽ പ​രേ​ത​നാ​യ കെ. ​മാ​ധ​വ​ൻ​പി​ള്ള​യു​ടെ ബി. ​സ​ര​സ്വ​തി അ​മ്മ (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: എം. ​സ​ദാ​ശി​വ​ൻ നാ​യ​ർ, എ​സ്. വ​ത്സ​ല കു​മാ​രി, എ​സ് പ്ര​സ​ന്ന​കു​മാ​രി. മ​രു​മ​ക്ക​ൾ: എ​ൽ. ഉ​ഷാ​കു​മാ​രി, കെ. ​വേ​ല​പ്പ​ൻ നാ​യ​ർ, സി. ​ജ​നാ​ർ​ദ​ന​ൻ നാ​യ​ർ. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്. ).