+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരട് വഷളാക്കിയതു സർക്കാർ വീഴ്ചയെന്നു ബിൽഡേഴ്സ് അസോസിയേഷൻ

കോ​​ട്ട​​യം: മ​​ര​​ട് ഫ്ളാ​​റ്റ് വി​​ഷ​​യ​​ത്തി​​ൽ സു​​പ്രീം കോ​​ട​​തി​​യി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ശ​​രി​​യാ​​യ വി​​വ​​ര​​ങ്ങ​​ൾ യ​​ഥാ​​സ​​മ​​യം സ​​മ​​ർ​​പ്പി​​ക്കാ​​ൻ കാ​​ണി​​ച്ച അ​​ലം​​ഭാ​​വ​
മരട് വഷളാക്കിയതു സർക്കാർ വീഴ്ചയെന്നു ബിൽഡേഴ്സ് അസോസിയേഷൻ
കോ​​ട്ട​​യം: മ​​ര​​ട് ഫ്ളാ​​റ്റ് വി​​ഷ​​യ​​ത്തി​​ൽ സു​​പ്രീം കോ​​ട​​തി​​യി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ശ​​രി​​യാ​​യ വി​​വ​​ര​​ങ്ങ​​ൾ യ​​ഥാ​​സ​​മ​​യം സ​​മ​​ർ​​പ്പി​​ക്കാ​​ൻ കാ​​ണി​​ച്ച അ​​ലം​​ഭാ​​വ​​മാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു​​ള്ള കാ​​ര​​ണ​​മെ​​ന്നു കു​​മ​​ര​​ക​​ത്തു ചേ​​ർ​​ന്ന ബി​​ൽ​​ഡേഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി യോ​​ഗം.​ പാ​​ലാ​​രി​​വ​​ട്ടം പാ​​ല​​ത്തി​​ന്‍റെ രൂ​​പ​​ക​​ല്പ​​ന​​യി​​ൽ വ​​ന്ന പി​​ഴ​​വു​​ക​​ളും അ​​തി​​ലെ അ​​പാ​​ക​​ത​​കളും പ​​രി​​ഹ​​രി​​ക്കാ​​ൻ ചെ​​ന്നൈ ഐ​​ഐ​​ടി​​യി​​ൽ​നി​​ന്നു ല​​ഭി​​ച്ച വി​​ദ​​ഗ്ധാ​​ഭി​​പ്രാ​​യം അ​​വ​​ഗ​​ണി​​ച്ച​​തും ശ​​രി​​യാ​​യി​ല്ല. പി​​ന്നീ​​ട് ക​​രാ​​റു​​കാ​​ര​​ൻ സ്വ​​ന്തം ചെ​​ല​​വി​​ൽ വി​​ദ​​ഗ്ധാ​ഭി​​പ്രാ​​യം തേ​​ടി ഫ്ളൈ ​​ഓ​​വ​​റി​​ന്‍റെ 75 ശ​​ത​​മാ​​നം പ​​ണി​​ക​​ളും പൂ​​ർ​​ത്തീ​​ക​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

ക​​രാ​​റു​​കാ​​ര​​ന്‍റെ ചെ​​ല​​വി​​ൽ ബാ​​ക്കി 25 ശ​​ത​​മാ​​നം പ​​ണി​​ക​​ൾ കൂ​​ടി പൂ​​ർ​​ത്തീ​​ക​​രി​​ച്ചു ലോ​​ഡ് ടെ​​സ്റ്റിം​​ഗ് ന​​ട​​ത്തി പാ​​ലം പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി തു​​റ​​ന്നു​ കൊ​​ടു​​ക്ക​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ളി​​ൽ സ​​ർ​​ക്കാ​​രി​​ൽ നി​​ന്നു ന​​ൽ​​കേ​​ണ്ട പി​​ന്തു​​ണ ല​​ഭ്യ​​മാ​​കാ​​ത്ത​​തു ക​​രാ​​റു​​കാ​​രു​​ടെ മ​​നോ​​വീ​​ര്യം ത​​ക​​ർ​​ക്കു​​മെ​ന്നു യോ​​ഗം വി​​ല​​യി​​രു​​ത്തി.

കേ​​ര​​ള​​ത്തി​​ലെ നി​​ർ​​മാ​​ണ മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ ദേ​​ശീ​​യ ത​​ല​​ത്തി​​ൽ പ്ര​​ധാ​​ന മ​​ന്ത്രി​​യ​​ട​​ക്ക​​മു​​ള്ള​​വ​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ പെ​​ടു​​ത്തു​​മെ​​ന്നു യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് സ​​ച്ചി​​ൻ ച​​ന്ദ്ര പ​​റ​​ഞ്ഞു. കു​​മ​​ര​​ക​​ത്തു ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് സ​​ച്ചി​​ൻ ച​​ന്ദ്ര​​യു​​ടെ അ​​ധ്യ​​ക്ഷ​​തി​​ൽ ചേ​​ർ​​ന്ന യോ​​ഗം നി​​ർ​​മാ​​ണ മേ​​ഖ​​ല​​യി​​ൽ ഇ​​പ്പോ​​ഴു​​ള്ള പ്ര​​തി​​സ​​ന്ധി​​ക​​ൾ വി​​ല​​യി​​രു​​ത്തി. വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ മാ​​ത്യു അ​​ല​​ക്സ് വെ​​ള്ളാ​​പ്പ​​ള്ളി, കെ.​​ശ്രീ​​റാം, നി​​മേ​​ഷ് പ​​ട്ടേ​​ൽ, സു​​രോ​​ജി​​ത്ത് സാ​​മ​​ന്ത, ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി നീ​​ര​​വ് പാ​​ർ​​മ​​ർ, ട്ര​​ഷ​​റ​​ർ പ്ര​​ദീ​​പ് നാ​​ഗ​​വേ​​ക്ക​​ർ, എ​​ക്സി​​ക്യു​​ട്ടീ​​വ് സെ​​ക്ര​​ട്ട​​റി രാ​​ജു ജോ​​ണ്‍, കോ​​ട്ട​​യം സെ​​ന്‍റ​​ർ ചെ​​യ​​ർ​​മാ​​ൻ രാ​​ജി മാ​​ത്യു, സ്റ്റേ​​റ്റ് ചെ​​യ​​ർ​​മാ​​ൻ പ്രി​​ൻ​​സ് ജോ​​സ​​ഫ്, മു​​ൻ സ്റ്റേ​​റ്റ് ചെ​​യ​​ർ​​മാ​​ൻ ജോ​​ണ്‍ പോ​​ൾ, കോ​​ട്ട​​യം സെ​​ന്‍റ​​ർ സെ​​ക്ര​​ട്ട​​റി വി​​നോ​​ദ് നൈ​​നാ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.