+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീപ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര പ​രി​സ​ര​ത്തു വീണ്ടും ഡ്രോ​ണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​പ​​​ത്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്ര പ​​​രി​​​സ​​​ര​​​ത്തു വീ​​​ണ്ടും ഡ്രോ​​​ണ്‍ പ​​​റ​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി പ​​​ത്ത​​​ര​​​യോ​​​ടെ​​​യ
ശ്രീപ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര പ​രി​സ​ര​ത്തു വീണ്ടും ഡ്രോ​ണ്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​പ​​​ത്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്ര പ​​​രി​​​സ​​​ര​​​ത്തു വീ​​​ണ്ടും ഡ്രോ​​​ണ്‍ പ​​​റ​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി പ​​​ത്ത​​​ര​​​യോ​​​ടെ​​​യാ​​​ണു ക്ഷേ​​​ത്ര​​​ത്തി​​​ലെ വ​​​ട​​​ക്കേ​​​ന​​​ട​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്നു തെ​​​ക്കേ​​​ന​​​ട ഭാ​​​ഗ​​​ത്തേ​​​ക്ക് ഡ്രോ​​​ണ്‍ പ​​​റ​​​ക്കു​​​ന്ന​​​ത് പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്.

സി​​​സി​​​ടി​​​വി​​​യി​​​ൽ ഡ്രോ​​​ണി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​തി​​​ഞ്ഞ​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട പോ​​​ലീ​​​സ് സം​​​ഘം ഡ്രോ​​​ണ്‍ പ​​​റ​​​ന്ന ഭാ​​​ഗ​​​ത്തേ​​​ക്ക് നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഡ്രോ​​​ണ്‍ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. മൂ​​​ന്നു മാ​​​സം മു​​​ൻ​​​പ് വി​​​ഴി​​​ഞ്ഞം ഭാ​​​ഗ​​​ത്തും വി​​​എ​​​സ്എ​​​സ് സി ​​​പ​​​രി​​​സ​​​ര​​​ത്തും ഡ്രോ​​​ണ്‍ പ​​​റ​​​ന്ന​​​ത് ആ​​​ശ​​​ങ്ക പ​​​ര​​​ത്തി​​​യി​​​രു​​​ന്നു.