പാലക്കാട്

10:53 PM Oct 18, 2019 | Deepika.com
ബീ​ക്കു​ട്ടി
ക​രി​ന്പ
കൊ​ന്പോ​ട ല​ക്ഷം വീ​ട്ടി​ൽ മൂ​സ മ​ക​ൾ ബീ​ക്കു​ട്ടി (55) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: മു​ഹ​മ്മ​ദ്. മ​ക​ൻ: വീ​രാ​ൻ.

ഹം​സ
ത​ച്ച​ന്പാ​റ
എ​ടാ​യ്ക്ക​ൽ ച​ക്കി​ങ്ങ​ൽ ഹം​സ (90 ) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നുരാ​വി​ലെ ഒ​ന്പ​തി​ന് എ​ടാ​യ്ക്ക​ൽ ജു​മാ​ മ​സ്ജി​ദി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യ. മ​ക്ക​ൾ: അ​ബൂ​ബ​ക്ക​ർ, ഉ​മ്മു സ​ൽ​മ, അ​ഷ്റ​ഫ്, സു​ബൈ​ദ, ജ​മാ​ൽ, റ​ഷീ​ദ്, ഫാ​റൂ​ഖ്, സീ​ന​ത്ത്. മ​രു​മ​ക്ക​ൾ: സു​ബൈ​ദ, അ​ബ്ദുൾ നാ​സ​ർ, സു​ലൈ​ഖ, ഫൗ​സി​യ, ആ​ഷി​റ, ഇ​ർ​ഫാ​ന, സ​ദ​ക്ക​ത്തു​ള്ള.

ബീ​രാ​വു​ണ്ണി
വ​ട​ക്കേ​ക്കാ​ട്
മൂ​ന്നാം​ക​ല്ല് പ​ടി​ഞ്ഞാ​റു​ഭാ​ഗം പ​രേ​ത​നാ​യ പ​ട്ടു​കു​ളം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​സ്ല്യാ​രു​ടെ മ​ക​ൻ ഒ.​എം. ബീ​രാ​വു​ണ്ണി (72) നി​ര്യാ​ത​നാ​യി. ദു​ബാ​യി​ൽ ദീ​ർ​ഘ​കാ​ലം ഡി​ഫെ​ൻ​സി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഭാ​ര്യ: കു​ഞ്ഞി​മോ​ൾ. മ​ക​ൾ: സ​പ്ന. മ​രു​മ​ക​ൻ: മു​ഹ​മ്മ​ദ് ജെ​സീം.

സ​ത്യ​ഭാ​മ
പു​തു​ന​ഗ​രം
പെ​രു​വെ​ന്പ് ത​ണ്ണി​ശേ​രി​യി​ൽ റി​ട്ട: എ​സ്ഐ മാ​ധ​വ​ന്‍റെ ഭാ​ര്യ സ​ത്യ​ഭാ​മ (54) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ദീ​പ്തി. ദി​വ്യ. മ​രു​മ​ക്ക​ൾ: വി​ജ​യ​കൃ​ഷ്ണ​ൻ, മ​ധു​സൂ​ധ​ന​ൻ.
ഗോ​പാ​ല​കൃ​ഷ്ണ​ൻ
ശ്രീ​കൃ​ഷ്ണ​പു​രം
ക​ട​ന്പ​ഴി​പ്പു​റം അ​ഴി​യ​ന്നൂ​ർ വാ​ല​ൻ​ക​ല്ലി​ങ്ങ​ൽ വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. ഭാ​ര്യ: കു​മാ​രി, മ​ക്ക​ൾ: പ്രി​യ​ദ​ർ​ശി​നി (കെഎ​സ്ഇ​ബി), ഗോ​പി​ക. മ​രു​മ​ക​ൻ: ബി​ജു ബാ​ല​കൃ​ഷ്ണ​ൻ (ഖ​ത്ത​ർ).

ആ​റു​മു​ഖ​ൻ
ചി​റ്റൂ​ർ
വാ​ള​റ ആ​റു​മു​ഖ​ൻ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: ത​ങ്ക​മ​ണി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ണി​ക​ണ്ഠ​ൻ, ശി​വ​നാ​രാ​യ​ണ​ൻ, വ​സ​ന്തി, ബാ​ബു, ര​മേ​ഷ്. മ​രു​മ​ക്ക​ൾ: മു​ത്തു​കു​മാ​ര​ൻ, പ്രീ​ത, ഇ​ന്ദി​ര, യ​മു​ന, ച​ന്ദ്ര​ൻ.