കോട്ടയം

10:50 PM Oct 18, 2019 | Deepika.com
എ​സ്.സ​ന​ന്ദ​കു​മാ​ർ
രാ​മ​പു​രം
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​മ​ന​ക​ര മ​ന എ​സ്.സ​ന​ന്ദ​കു​മാ​ർ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കു​ടും​ബ വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​നാ​യ എ​ൻ. സു​കു​മാ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ​യും സുകുമാരി അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ ഷേ​ർ​ളി മാ​ള കി​ഴ​ക്കേ​ട​ത്ത് മ​ന കു​ടും​ബാം​ഗം. മ​ക​ൻ: ത​രു​ണ്‍ എ​സ്. കു​മാ​ർ. മു​പ്പ​തു​വ​ർ​ഷ​ത്തോ​ളം ഇക്കണോമിക് ടൈം​സിൽ സ്പെ​ഷ​ൽ ക​റ​സ്പോ​ണ്ട​ന്‍റാ​യി ജോ​ലി നോ​ക്കി​യ സ​ന​ന്ദ​കു​മാ​ർ ക​ഴി​ഞ്ഞ വ​ർ​ഷം ജോ​ലി​യി​ൽ നി​ന്നു വി​ര​മി​ച്ചു.


സി​സ്റ്റ​ർ ആ​ൻ കോ​ക്കാ​ട്ട് എ​ഫ്ഡി​സി​സി
വി​ള​ക്കു​മാ​ടം
ക​നോ​സ ഡി​വൈ​ൻ കോ​ൺ​ഫി​ഡ​ൻ​സ് മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ കോ​ക്കാ​ട്ട് (75) ക​ർ​ണാ​ട​ക​യി​ലെ ബെ​ൽ​ഗാ​മി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30 ന് ​ബെ​ൽ​ഗാ​മി​ലെ ക​നോ​സ മ​ഠം ചാ​പ്പ​ലി​ൽ. പ​രേ​ത വി​ള​ക്കു​മാ​ടം കോ​ക്കാ​ട്ട് പ​രേ​ത​രാ​യ മ​ത്താ​യി​സാ​ർ- മ​റി​യാ​മ്മ​ ദന്പ തികളുടെ മ​ക​ളാ​ണ്. ക​നോ​സ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ വി​വി​ധ മ​ഠ​ങ്ങ​ളി​ൽ സേവനം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ എ​ലി​സ​ബ​ത്ത് (പെ​ണ്ണ​മ്മ) ക​ടൂ​ക്കു​ന്നേ​ൽ (കാ​ഞ്ഞി​ര​കൊ​ല്ലി), ജോ​ൺ (കു​ഞ്ഞ്,വി​ള​ക്കു​മാ​ടം), ചാ​ക്കോ (റി​ട്ട. അ​ധ്യാ​പ​ക​ൻ, വി​ള​ക്കു​മാ​ടം), ജോ​സ് മാ​ത്യു (വെ​റ്റ​റി​ന​റി സ​ർ​ജ​ൻ, പാ​ലാ), മേ​രി​ക്കു​ട്ടി ലൂ​ക്കോ​സ് മ​ണി​യ​ങ്ങാ​ട്ട് (കൊ​ഴു​വ​നാ​ൽ), മാ​മ്മ​ച്ച​ൻ മാ​ത്യു (പൈ​ക), അ​വി​രാ​ച്ച​ൻ (വി​ള​ക്കു​മാ​ടം), ത്രേ​സ്യാ​മ്മ ജോ​സ് വെ​ട്ടു​വ​യ​ലി​ൽ (മം​ഗ​ലം​ഡാം).

പി.​എം. മോ​ള​മ്മ
ഏ​റ്റു​മാ​നൂ​ർ
ക​ല്ല​റ ചോ​ര​ത്ത് പ​രേ​ത​നാ​യ ജോ​യി​യു​ടെ ഭാ​ര്യ പി.​എം. മോ​ള​മ്മ (68, റി​ട്ട. ടീ​ച്ച​ർ, സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ, ക​ല്ല​റ) യു​എ​സി​ലെ ഡാ​ള​സി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട് അ​വി​ടെ. പ​രേ​ത സം​ക്രാ​ന്തി പൂ​ഴി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ൺ​സ​ൺ, സ​ന്തോ​ഷ്, തോ​മ​സ് സൈ​മ​ൺ (സോ​ണി). മ​രു​മ​ക്ക​ൾ: റാ​ണി, സു​മി, സീ​മ (എ​ല്ലാ​വ​രും യു​എ​സ്എ).


ദേ​വ​സ്യ സെ​ബാ​സ്റ്റ്യ​ൻ
മു​പ്പ​ത്ത​ഞ്ചാം​മൈ​ൽ
മു​ള​ങ്കു​ന്ന് ന​ട​യ്ക്ക​ൽ ദേ​വ​സ്യ സെ​ബാ​സ്റ്റ്യ​ൻ (കു​ഞ്ഞൂ​ഞ്ഞ്-76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​മു​ണ്ട​ക്ക​യം വ്യാ​കു​ല മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ത​ങ്ക​മ്മ ക​രു​മ്പ​ൻ​മൂ​ഴി തു​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി (സൗ​ദി), ജി​നി, സു​നി, ടോ​ണി. മ​രു​മ​ക്ക​ൾ: സാ​ബു കു​രീ​യ്ക്കാ​ട്ട് (വെ​ളി​ച്ചി​യാ​നി), സ​ജി പ്ലാ​വ​ന​കു​ഴി (ക​ട്ട​പ്പ​ന), ബി​ൻ​സി വെ​ട്ടി​ത്താ​നം (കു​രു​മ്പ​ൻ​മൂ​ഴി). സി​സ്റ്റ​ർ ബ്രി​ജി​റ്റ് സി​എ​സ്എ​സ്ടി (ക​ഞ്ഞി​ക്കു​ഴി) സ​ഹോ​ദ​രി​യാ​ണ്.

ശോ​ശാ​മ്മ തോ​മ​സ്
കു​മ​ര​കം
ഇ​ല​ഞ്ഞി​മു​ട്ടി​ൽ ത​ട്ടാ​ര​ത്ത് തൈ​ത്ത​റ പ​രേ​ത​നാ​യ ചാ​ക്കോ തോ​മ​സി​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ തോ​മ​സ് (കു​ഞ്ഞ​മ്മ - 83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​കു​മ​ര​കം സെ​ന്‍റ് ജോ​ണ്‍​സ് ആ​റ്റാ​മം​ഗ​ലം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. പ​രേ​ത മ​ണ​ർ​കാ​ട് കൊ​ല്ലം​പ​റ​ന്പി​ലാ​യ കു​റ്റി​ക്ക​ൽ (കൊ​ക്കു​റ) കൂ​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​ജു, ജോ​ളി, ബെ​ന്നി. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ ഈ​രാ​ച്ചേ​രി​ൽ (മ​ണ​ർ​കാ​ട്), റെ​ജി പി. ​ഉ​തു​പ്പ് പ്ലാ​മൂ​ട്ടി​ൽ (പേ​രൂ​ർ), മി​നി തി​ടു​തി​ടു​പ്പി​ൽ (പാ​ന്പാ​ടി).



സൂ​സ​മ്മ
അ​തി​ര​ന്പു​ഴ
മ​ണ്ണാ​ർ​കു​ന്ന് ക​രി​കു​ള​ത്തി​ൽ കെ.​എ​ൽ. ജോ​യി​യു​ടെ ഭാ​ര്യ സൂ​സ​മ്മ (61) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​മ​ണ്ണാ​ർ​കു​ന്ന് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ. പ​രേ​ത ചു​ങ്ക​പ്പാ​റ തി​രു​ന​ല്ലൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​ജോ, മേ​രി, ഷാ​രോ​ൺ. മ​രു​മ​ക്ക​ൾ: ശ്രു​തി വെ​ട്ടി​കാ​ട് പോ​ള​ച്ചി​റ നാ​ലു​കോ​ടി, സെ​ബാ​സ്റ്റ്യ​ൻ ക​രിം​കു​റ്റി​യി​ൽ കി​രം​കു​ന്നം, ജി​ജോ പു​തി​യാ​മ​ഠം പു​ന്ന​പ്ര.


പാ​സ്റ്റ​ർ മാ​ത്യു​സ്
ചെ​റി​യാ​ൻ
പാ​ലാ
ക​റ്റി​ട്ടു​വി​ള​യി​ൽ പാ​സ്റ്റ​ർ മാ​ത്യു​സ് ചെ​റി​യാ​ൻ (83, ആ​ൽ​ഫാ ബൈ​ബി​ൾ ച​ർ​ച്ച് ഇ​ൻ ഇ​ന്ത്യാ സ്ഥാ​പ​ക​ൻ) ബ​റോ​ഡ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച പ​ത്തി​ന് ബ​റോ​ഡ​യി​ലു​ള്ള വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം നി​സാം​പു​ര മെ​ദോ​ഡി​സ്റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്രേ​സ് മാ​ത്യു​സ്. മ​ക്ക​ൾ: ബെ​ന്നി മാ​ത്യൂ​സ്, ഫി​ന്നി മാ​ത്യൂ​സ്, ഡെ​ന്നി മാ​ത്യൂ​സ്, ഡോ​വി​ഡ് മാ​ത്യൂ​സ്, ലൗ​ലി, ജി​മ്മി മാ​ത്യൂ​സ്. മ​രു​മ​ക്ക​ൾ: ലീ​നാ, ബി​ന്ദു, ബെ​ല, അ​നി​ല, സൂ​സ​ൻ, ഡെ​ന്നി.


ഡോ. ​എ​ൻ.​ജെ. ദേവസ്യ
ക​ടു​ത്തു​രു​ത്തി
നെ​യ്യ​ത്തും​പ​റ​ന്പി​ൽ ഡോ. ​എ​ൻ.​ജെ. ദേ​വ​സ്യ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 1.30ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ക​ടു​ത്തു​രു​ത്തി സെ​ന്‍റ്മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ (താ​ഴ​ത്തു​പ​ള്ളി). ഭാ​ര്യ: ഗ്രേ​സ​മ്മ ച​ന്പ​ക്കു​ളം കാ​ട്ടേ​ഴം കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​മ​ൽ (കാ​ന​ഡ), നാ​ൻ​സി (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: സ​നു (കാ​ന​ഡ), ജി​ബി​ൻ (ദു​ബാ​യ്).

കെ.​എം. ജോ​സ​ഫ്
വൈ​ക്കം
പ​ള്ളി​പ്ര​ത്തു​ശേ​രി കൊ​ല്ല​ശേ​രി​ൽ കെ.​എം. ജോ​സ​ഫ് (ഔ​സേ​പ്പ​ച്ച​ൻ-88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ മു​ട്ടു​ചി​റ കൊ​ല്ല​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ലി, ജോ​സ്, മാ​ത്യു (അ​ർ​ച്ച​ന ടെ​ക്സ്റ്റ​യി​ൽ​സ്, ക​ടു​ത്തു​രു​ത്തി), ത​ദേ​വൂ​സ്, ജോ​ണി. മ​രു​മ​ക്ക​ൾ: ടെ​സി കി​ണ​റ്റു​ക​ര ത​ല​യോ​ല​പ്പ​റ​ന്പ്, ഷേ​ർ​ളി മു​ണ്ട​ക്ക​യം, ബി​ന്ദു തേ​വ​ർ​ക​ള​ത്തി​ൽ ച​ങ്ങ​നാ​ശേ​രി, പ​രേ​ത​നാ​യ ജോ​ർ​ജ് പു​ത്തു​പ​ള്ളി മാ​ൻ​വെ​ട്ടം.



ചി​ന്ന​മ്മ
കു​റു​പ്പ​ന്ത​റ
തേ​വ​ർ​വാ​ക്ക​യി​ൽ പ​രേ​ത​നാ​യ പ​ത്രോ​സി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 1.30ന് ​മു​ട്ടു​ചി​റ (ഊ​ന്നു​ക​ല്ല്) സെ​ന്‍റ് പോ​ൾ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ, ഷാ​ജു, ത​ങ്ക​മ്മ, സാ​ന്‍റി. മ​രു​മ​ക്ക​ൾ: വ​ത്സ​ല, ലാ​ലി, റെ​ജി, പ​രേ​ത​നാ​യ തോ​മ​സ്.

ഏ​ലി​യാ​മ്മ ജോ​സ​ഫ്
പെ​രു​വ
വ​ള്ളീ​നാ​യി​ൽ ഔ​സേ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ജോ​സ​ഫ് (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.


ജോ​സ് അ​ല​ക്സ്
തൃ​ക്കൊ​ടി​ത്താ​നം
വ​ട​ക്കേ​പ്പു​റം ജോ​സ് അ​ല​ക്സ് (മ​ണി- 58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: എ​ൽ​ഡാ തി​രു​വ​ന​ന്ത​പു​രം എ​എം ഹൗ​സ് കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ണി, റോ​ണി. മ​രു​മ​ക്ക​ൾ: രാ​ജു ദേ​വ​സ്യാ, മീ​നു.

മ​റി​യാ​മ്മ
മു​ള​ന്തു​രു​ത്തി
പെ​രു​ന്പി​ള്ളി കാ​ട്ടു​മ​ങ്ങാ​ട്ട് ക​ട്ട​പ്പി​ള്ളി​ൽ ഇ​ച്ചി​ര​വേ​ലി​ൽ പ​രേ​ത​നാ​യ യോ​ഹ​ന്നാ​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു പെ​രു​ന്പി​ള്ളി സെ​ന്‍റ് ജോ​ർ​ജ് ബ​ത്‌​സ​ബ​റോ സിം​ഹാ​സ​ന പ​ള്ളി​യി​ൽ. പ​രേ​ത വെ​ട്ടി​ക്ക​ൽ കു​മു​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ചി​ന്ന​മ്മ, ജോ​യി, തോ​മ​സ് (റി​ട്ട. ആ​ർ​മി), കു​ര്യ​ൻ (നാ​സി​ക്), സൂ​സി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പൗ​ലൂ​സ് കാ​ട്ടൂ​പ​റ​ന്പി​ൽ ബ്ര​ഹ്‌​മ​മം​ഗ​ലം, മേ​രി ക​ന്നും​കി​ട​ക്ക​യി​ൽ പോ​ത്താ​നി​ക്കാ​ട്, മോ​ളി മാ​റാ​ശേ​രി​ൽ ബ്ര​ഹ്‌​മ​മം​ഗ​ലം, സൂ​സി അ​ന്തി​ക്കാ​ട്ടി​ൽ തൃ​ശൂ​ർ, പ​രേ​ത​നാ​യ രാ​ജു ഇ​ല്ല​ത്തു​കാ​ലാ​യി​ൽ ബ്ര​ഹ്‌​മ​മം​ഗ​ലം.


സ​ലാ​ഹു​ദ്ദീ​ൻ
പൊ​ൻ​കു​ന്നം
പൊ​ൻ​കു​ന്നം ടൗ​ണി​ലെ ചെ​റു​കി​ട വ്യാ​പാ​രി​യും ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​യി​രു​ന്ന കാ​വാ​ലി​മാ​ക്ക​ൽ സ​ലാ​ഹു​ദ്ദീ​ൻ(​കി​ളി അ​ണ്ണ​ൻ-87) നിര്യാതനായി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ അ​നി​ഫാ ബീ​വി. മ​ക്ക​ൾ: സ​ലിം, അ​ഷ​റ​ഫ്, ഷാ​ജി, സ​മ​ദ്, സൂ​റാ​ബീ​വി, റു​ഖി​യ, ഷൈ​ല​ജ.


വി​ൻ​സ​ന്‍റ് ജോ​സ​ഫ്
മൂ​ഴൂ​ർ
വ​ലി​യ​പ​റ​ന്പി​ൽ വി​ൻ​സ​ന്‍റ് ജോ​സ​ഫ് (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മൂ​ഴൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി പ​ഴ​യി​ടം ആ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ന, ജോ​ബി​ൻ (ഹി​ൽ​ഡ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ). മ​രു​മ​ക്ക​ൾ: ജോ​ജി മ​ണ്ണാ​പ്പ​റ​ന്പി​ൽ മ​ണി​പ്പു​ഴ എ​രു​മേ​ലി.
പു​രു​ഷോ​ത്ത​മ​ൻ
കൂ​ത്ര​പ്പ​ള്ളി
കൂ​ട്ടു​മ്മേ​ൽ​കാ​ട്ടി​ൽ പ​രേ​ത​നാ​യ വാ​സു ആ​ചാ​രി​യു​ടെ മ​ക​ൻ പു​രു​ഷോ​ത്ത​മ​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്.


വ​ത്സ​ലാ​കു​മാ​രി
കു​മാ​ര​ന​ല്ലൂ​ർ
വ​ജ​സി​ൽ പ​രേ​ത​നാ​യ ജി. ​സോ​മ​സു​ന്ദ​ര​ൻ​നാ​യ​രു​ടെ (റി​ട്ട. സു​ബേ​ദാ​ർ) ഭാ​ര്യ ടി.​എ​ൻ. വ​ത്സ​ലാ​കു​മാ​രി (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ (റി​ട്ട. മി​ലി​ട്ട​റി), ജി​തേ​ന്ദ​ർ എ​സ്. (റി​ട്ട. മി​ലി​ട്ട​റി), ഷീ​ലാ ഹ​രി​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: വി​മ​ല (ക​ട്ട​പ്പ​ന), ലീ​ന (ഈ​ര), ഹ​രി​കൃ​ഷ്ണ​ൻ (മ​സ്ക്ക​റ്റ്).


കെ.​കെ.​തോ​മ​സ്
തു​രു​ത്തി​ക്കാ​ട്
പാ​ട​ത്തും​കാ​ട് കൊ​ച്ചു​പ​റ​ന്പി​ൽ കെ.​കെ.​തോ​മ​സ് (കു​ഞ്ഞ്- 87) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യാ​മ്മ ക​വി​യൂ​ർ ക​ക്കു​ടി​യി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: സൂ​സ​ൻ, സാ​ജു, മോ​ളി.​മ​രു​മ​ക്ക​ൾ: അ​ച്ച​ൻ​കു​ഞ്ഞ് കോ​ടു​കു​ള​ഞ്ഞി, ജോ​ളി പാ​റ​ത്തോ​ട്ടി​ൽ തു​രു​ത്തി​ക്കാ​ട്.

ത​ങ്ക​മ്മ
വി​ഴി​ക്ക​ത്തോ​ട്
കൊ​ല്ല​വി​ലാ​ത്ത് (കൊ​ണ്ടാ​ട്ട്) ത​ങ്ക​മ്മ ഗോ​പാ​ല​പി​ള്ള (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: നാ​രാ​യ​ണ​പി​ള്ള, രാ​ജ​മ്മ, ഗോ​പി, ജ​ഗ​ദ​മ്മ, ഗീ​ത, ഉ​ഷ. മ​രു​മ​ക്ക​ൾ: സ​ര​സ​മ്മ, ര​വീ​ന്ദ്ര​ൻ, രാ​ധ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​ബ്ര​മ​ണ്യ​ൻ, പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ.