ഇടുക്കി

10:47 PM Oct 18, 2019 | Deepika.com
റോ​സ​ക്കു​ട്ടി
നെ​യ്യ​ശേ​രി
മാ​ണി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ റോ​സ​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​നെ​യ്യ​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​രി​മ​ണ്ണൂ​ർ കു​ഴി​ക​ണ്ണി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി (റി​ട്ട. അ​ധ്യാ​പി​ക), സി​സ്റ്റ​ർ റി​റ്റ്സി എം​എ​സ്​ജെ (നി​ർ​മ​ല പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ്, ചു​ണ​ങ്ങം​വേ​ലി, ആ​ലു​വ), സെ​ലി​ൻ (റി​ട്ട. അ​ധ്യാ​പി​ക), ബേ​ബി, ഫ്ളോ​റ​ൻ​സ് മ​രി​യ (റി​ട്ട.​അ​ധ്യാ​പി​ക). മ​രു​മ​ക്ക​ൾ: മാ​ത്യു മ​ഠ​ത്തി​ക്ക​ണ്ടം (മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ന​ഴ്സ​റി, തൊ​ടു​പു​ഴ), ജോ​സ​ഫ് പൂ​ക്കു​ന്നേ​ൽ (പാ​ല​ക്കു​ഴ), ഇ​സ​മ്മ ന​ന്പ്യാ​പ​റ​ന്പി​ൽ പു​തു​ശേ​രി (വാ​ഴ​ക്കു​ളം), പീ​റ്റ​ർ പ​ള്ളി​ക്ക​ര​ക്കാ​ര​ൻ (അ​ടി​മാ​ലി).


ഏ​ലി​ക്കു​ട്ടി
വെ​ങ്ങ​ല്ലൂ​ർ
പ്ലാ​ശേ​രി​ൽ പ​രേ​ത​നാ​യ പി.​പി. ലൂ​ക്കോ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​തൊ​ടു​പു​ഴ ചു​ങ്കം സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ഉ​ഴ​വൂ​ർ പാ​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പി.​എ​ൽ. ഫി​ലി​പ്പ് (റി​ട്ട. പ​ഞ്ചാ​യ​ത്ത് സൂ​പ്ര​ണ്ട്), മാ​ത്യു, ജോ​യി, സ്റ്റീ​ഫ​ൻ, മി​നി​മോ​ൾ. മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ (ലീ​ഗ​ൽ മെ​ട്രോ​ള​ജി റി​ട്ട. ഇ​ൻ​സ്പെ​ക്ട​ർ), ത്രേ​സ്യാ​മ്മ, വ​ത്സ​മ്മ, ലി​ല്ലി, റെ​ജി ക​ണി​യാം​പ​റ​ന്പി​ൽ.

സ​ര​സ​മ്മ
തൊ​ടു​പു​ഴ
തെ​ക്കും​ഭാം​ഗം കാ​രാ​മ​യി​ൽ അ​പ്പു​വി​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ൽ . പ​രേ​ത വെ​ള്ളി​യാ​മ​റ്റം പാ​റ​യാ​നി​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗീ​ത, ദീ​പ.

മ​റി​യ​ക്കു​ട്ടി മാ​ത്യു
പാ​ണ്ടി​പ്പാ​റ
വെ​ട്ടു​ക​ല്ലാം​കു​ഴി​യി​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി മാ​ത്യു (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10-ന് ​പാ​ണ്ടി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത പ്ര​വി​ത്താ​നം കാ​ക്ക​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ ഡെ​യ്സി, ജോ​യി, സ​ണ്ണി, മേ​രി, ഷാ​ജി, സി​ബി, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: മേ​ഴ്സി, ആ​ലീ​സ്, സെ​ലി​ൻ, ഷാ​ന്‍റി, ജോ​യ്സ്.

ഏ​ബ്ര​ഹാം സ്ക​റി​യ
കു​ട​യ​ത്തൂ​ർ
ത​ല​യ​നാ​ട് ക​ണ്ട​ത്തി​ൽ ഏ​ബ്ര​ഹാം സ്ക​റി​യ (87) നി​ര്യാ​ത​നാ​യി സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ത​ല​യ​നാ​ട് ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി പ്ര​വി​ത്താ​നം കു​റ്റി​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം.